Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹിന്ദി പ്രചാരസഭ ഓഫീസില്‍ സിബിഐ റെയ്ഡ്‌ ലക്ഷങ്ങളുടെ വെട്ടിപ്പ്‌ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2011, 10:41 pm IST
in Ernakulam

കൊച്ചി: ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ കൊച്ചി ഓഫീസില്‍ സിബിഐ റെയ്ഡ്‌ നടത്തി. സിബിഐ കൊച്ചി ഓഫീസിലെ ഇന്‍സ്പെക്ടര്‍മാരായ സന്തോഷ്കുമാര്‍, ജ്യോതികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ്‌ റെയ്ഡ്‌ നടത്തിയത്‌.ഹിന്ദിപ്രചാരസഭയെ ചുറ്റിപ്പറ്റി വന്‍ സാമ്പത്തിക തിരിമറി നടക്കുന്നുവെന്ന്‌ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്‌ റെയ്ഡ്‌. മൂന്ന്‌ കാര്യങ്ങളാണ്‌ സിബിഐ സംഘം അന്വേഷണവിധേയമാക്കിയത്‌. ട്രസ്റ്റിന്തിരെയുള്ള സാമ്പത്തിക തിരിമറി, പ്രൊവിഡന്റ്‌ ഫണ്ടില്‍ 35 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്‌, ട്രസ്റ്റിന്‌ ലഭിച്ച ഇന്നോവ കാര്‍ എന്തുചെയ്തു എന്നീ കാര്യങ്ങളാണ്‌ റെയ്ഡില്‍ ഉള്‍പ്പെട്ടിരുന്നത്‌.

ഇന്നലെ രാവിലെ ഹിന്ദിപ്രചാരസഭയുടെ ചിറ്റൂര്‍ റോഡിലെ ഓഫീസിലെത്തിയ സംഘം രേഖകള്‍ പരിശോധിക്കുകയും ചെക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിഎഫ്‌ ഫണ്ടിലെ 35 ലക്ഷം രൂപയുടെ തിരിമറി സംബന്ധിച്ച്‌ തെളിവ്‌ ലഭിച്ചതായാണ്‌ സൂചന. പിഎഫിലേക്ക്‌ എന്ന്‌ പറഞ്ഞ്‌ പിരിച്ചെടുത്ത പണം പിഎഫിലടക്കാതെ വകമാറ്റുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍പ്പെട്ട ഒരാളെ വിശിഷ്ടാംഗത്വം നല്‍കി സഭ ആദരിച്ചതായും കണ്ടെത്തി. ആലുവ സ്വദേശി അംജത്തിനെയാണ്‌ ഹിന്ദിപ്രചാരസഭ ആദരിച്ചത്‌. സിനിമാസംവിധായകന്‍ രൂപേഷ്‌ പോളിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ കൈക്കലാക്കിയ കേസിലുള്‍പ്പെട്ട പല ക്രിമിനല്‍ കേസിലും പ്രതിയായ അംജിത്ത്‌ ഇപ്പോള്‍ ജയിലിലാണ്‌. വി.എസ്‌. അച്യുതാനന്ദന്‍, തെന്നല ബാലകൃഷ്ണപിള്ള, ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ എന്നിവരെ ഒഴിവാക്കിയാണ്‌ ഗുണ്ടയായ അംജിത്തിന്‌ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചത്‌.

ഹിന്ദിപ്രചാരസഭയുടെ ചോറ്റാനിക്കരയിലുള്ള 22 സെന്റ്‌ സ്ഥലം ട്രസ്റ്റിന്റെ ചുമതലയിലുള്ള ഒരാള്‍ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്‌. കേന്ദ്രഫണ്ടില്‍ ഒരു സൊസൈറ്റി എന്ന നിലയിലാണ്‌ ഹിന്ദിപ്രചാരസഭ പ്രവര്‍ത്തിക്കുന്നത്‌. 100 കോടി രൂപയുടെ ആസ്തിയുള്ള ഇതിന്‌ വര്‍ഷം ഒന്‍പത്‌ കോടി രൂപയുടെ വരുമാനമാണ്‌ ലഭിക്കുന്നത്‌.

ഹിന്ദിപ്രചാരസഭക്കുവേണ്ടി ഒരു ഇന്നോവ കാര്‍ നല്‍കിയിരുന്നു. ട്രസ്റ്റിന്റെ പേരിലുണ്ടായിരുന്ന ഈ കാര്‍ ഇപ്പോള്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ്‌. അംജിത്തിന്റെ കീഴിലുള്ള ഗുണ്ടാസംഘം ഈ കാര്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ തെളിവുകള്‍ സിബിഐക്ക്‌ ലഭിച്ചതായാണ്‌ സൂചന. രേഖകള്‍ പരിശോധിച്ചശേഷമേ ചിത്രം വ്യക്തമാകൂവെന്നും സിബിഐ സൂപ്രണ്ട്‌ കൃഷ്ണകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.