Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2011, 08:35 pm IST
inSamskriti

നാഗ്നി ഹോത്രം വിനാ വേദം

ന ച ദാനം വിനാ ക്രിയാ

ന ഭാവേന വിനാ സിദ്ധി

സ്തസ്മാദ്‌ ഭാവോ ഹി കാരണം

ശ്ലോകാര്‍ത്ഥം: “യജ്ഞം കൂടാതെ വേദപഠനവും, ദാനം കൂടാത്ത യജ്ഞവും വിഫലമാണ്‌. സിദ്ധികൂടാത്ത പൂജയും ഫലം ചെയ്യുന്നില്ല. ഈ മൂന്നു കര്‍മ്മങ്ങള്‍ക്കും അടിസ്ഥാനം മനഃസ്ഥിതി തന്നെ.”

ചാണക്യഗുരുവിന്റെ ഈ വാചകങ്ങള്‍ ഭാരതീയാചാരങ്ങളെ സൂചിപ്പിക്കുന്നു. ഗുരുകുല വിദ്യാഭ്യാസകാലത്തേക്ക്‌ ഒന്നെത്തിനോക്കിയാല്‍ അവിടെ വേദപഠനം വളരെ നിര്‍ബന്ധമായിരുന്നു എന്നുകാണാം. ആശ്രമപ്രാന്തങ്ങളില്‍, മരത്തണലുകളില്‍, സര്‍വസ്വാതന്ത്യത്തോടെ ഗുരുശിഷ്യന്മാര്‍ സംവാദം നടത്തിക്കൊണ്ടാണ്‌ വേദപഠനം നിര്‍വ്വഹിക്കപ്പെട്ടത്‌. ഋക്കിലും യജുസ്സിലും പറയുന്ന വേദമന്ത്രങ്ങളോരോന്നും മനഃപാഠമാക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം, ഉപയോഗം, ഫലം, ഗാന സംവിധാനം എന്നിവയെല്ലാം സ്വാധീനിക്കാന്‍ വേണ്ടി എല്ലാ പ്രഭാതത്തിലും ആചാര്യനോടൊത്ത്‌ ഹോമകുണ്ഡത്തിന്‌ ചുറ്റും ഉപവിഷ്ഠരായി യജ്ഞവും അനുഷ്ഠിച്ചുപോന്നു. കര്‍മ്മവിഭാഗം കൂടാതെ സിദ്ധാന്തവിഭാഗം ശാശ്വതമല്ലല്ലോ?

ആശ്രമങ്ങളിലോ, ജനപദങ്ങളിലോ, നദീതീരങ്ങളിലോ യജ്ഞം നടക്കുമ്പോള്‍ ആഗന്തുകരാകുന്ന അന്യര്‍ക്ക്‌ ദാനം നിര്‍ബന്ധമാണ്‌. ദയയോട്‌ കൂടിയ ദാനം മാത്രമേ ദാനമാകൂ. ദാനാര്‍ത്ഥിയുടെ ചുറ്റുപാടും ആവശ്യവും മനസ്സിലാക്കി അനുകമ്പതോന്നി ദാനം കൊടുക്കാന്‍ കഴിഞ്ഞാല്‍ അത്യന്തം പുണ്യമാണ്‌. അര്‍ത്ഥിയോട്‌ തോന്നുന്ന ദയയും ആത്മാര്‍ത്ഥമായിരിക്കണം. ഗുരു ചാണക്യന്‍ ഒരു കാര്യത്തില്‍ അത്യന്തം നിഷ്കര്‍ഷ കാണിക്കുന്നു. ഏതുകര്‍മ്മവും ആത്മാര്‍ത്ഥമായി ചെയ്യുക. ഇതേ നിബന്ധനയാണ്‌ അദ്ദേഹം ഈശ്വര പൂജയിലും നിഷ്കര്‍ഷിക്കുന്നത്‌. അങ്ങനെ ചെയ്താല്‍ മാത്രമേ ഈശ്വര പ്രസാദമുണ്ടാവൂ. അതുകൊണ്ട്‌ വേദപഠനമോ പൂജയോ ഒക്കെത്തന്നെ നമ്മുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

വ്യാഖ്യാനം: എം.പി.നീലകണ്ഠന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.