Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനകീയ പ്രശ്നങ്ങളില്‍ മനുഷ്യത്വപരമായ സമീപനം വേണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 10:30 pm IST
in Ernakulam

കൊച്ചി: ജനകീയ പ്രശ്നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക്‌ സാങ്കേതികത്വം പറഞ്ഞ്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്‌. ദാരിദ്ര്യം അനുഭവിക്കുന്ന ആയിരങ്ങള്‍ എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടിട്ടുണ്ട്‌ അവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴിയില്ല, മുഖ്യമന്ത്രി പറഞ്ഞു.

കാക്കനാട്‌ നടന്ന ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മ സൃഷ്ടിക്കുന്നതോടെ പരിഹാരം കാണാതെ കിടന്ന ആയിരക്കണക്കിന്‌ പരാതികള്‍ക്ക്‌ തീര്‍പ്പ്‌ കാണാന്‍ കഴിയും. ജനപ്രതിനിധികള്‍ അതിന്‌ നേതൃത്വം നല്‍കാന്‍ എത്തുന്നതോടെ സുതാര്യമായ ഭരണ നിര്‍വഹണത്തിന്‌ വഴി തെളിയുന്നു-മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ പരിധിയില്‍ നിന്നാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌. ഭരണത്തിലെ ന്യൂനതകളും പ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാണിക്കട്ടെ. ഭരണനേതൃത്വത്തിന്‌ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിക്കാനും പരിഹാരം കണ്ടെത്താനും അതുവഴി കഴിയും.

ജനസമ്പര്‍ക്ക പരിപാടി ജില്ലാതലത്തില്‍ നിന്നും താഴെതട്ടിലെത്തിക്കാനാവണം ഇനിയുളള ശ്രമമുണ്ടാകേണ്ടതെന്ന്‌ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ പറഞ്ഞു. ബന്നി ബഹ്നാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തദ്ദേശഭരണ സ്ഥാപന മേധാവികള്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ സ്വാഗതം ചെയ്തു.

സ്കൂള്‍ ബസില്‍ യാത്ര ചെയ്യവേ, യൂണിഫോം ഉടക്കി വീണ്‌ മരണമടഞ്ഞ കുന്നത്തുനാട്‌ മഠത്തില്‍ പറമ്പില്‍ സാന്ദ്രയുടെ കുടുംബത്തിനായി പിതാവ്‌ എം.വി. സാബുവിന്‌ രണ്ട്‌ ലക്ഷം രൂപ നല്‍കിയാണ്‌ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക്‌ തുടക്കമിട്ടത്‌.

ആയവന പഞ്ചായത്തില്‍ 18 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന ഗിരീഷ്‌ കുമാറിന്‌ സ്വന്തം വീടും സ്ഥലവും നല്‍കാനുളള നടപടിക്ക്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആമ്പുലന്‍സിലെത്തിയ നാല്‌ രോഗികള്‍ക്ക്‌ മുഖ്യമന്ത്രി അവരുടെ അടുത്തെത്തി ധനസഹായം അനുവദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.