Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീടുവിട്ടിറങ്ങിയ തമിഴ്‌ കുടുംബത്തിന്‌ ജനസേവ ശിശുഭവനില്‍ അഭയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 10:29 pm IST
in Ernakulam

കൊച്ചി: തമിഴ്‌നാട്‌ തിരുപ്പൂര്‍ ഭവാനി നഗര്‍ സ്വദേശിനിയായ കവിത (27)യാണ്‌ മദ്യപാനിയായ ഭര്‍ത്താവ്‌ സെന്തിലിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്‌ മക്കളേയും കൂട്ടി വീടുവിട്ടറങ്ങിയത്‌. മക്കളായ വസന്ത്‌ (4), ശരത്‌ (3), ദക്ഷിണാമൂര്‍ത്തി (5മാസം)എന്നിവരേയും കൂട്ടിയാണ്‌ അകന്ന ബന്ധുവായ പാര്‍വ്വതി അമ്മുമ്മയെത്തേടി കവിത കേരളത്തിലെത്തിയത്‌. പെയിന്റിങ്ങ്‌ തൊഴിലാളിയായ സെന്തില്‍ നിത്യവും മദ്യപിച്ചുവന്ന്‌ തന്നെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ശകാരിയ്‌ക്കുകയും ചെയ്യാറൂണ്ടെന്ന്‌ കവിത ജനസേവ അധികൃതരോട്‌ പറഞ്ഞു. അടുത്ത ബന്ധക്കളോ വീട്ടുകാരോ ~ഒരു സഹായത്തിനുപോലും ഇല്ലാത്ത താന്‍ മര്‍ദ്ദനം സഹിക്കവയ്യാതായപ്പോഴാണ്‌ മക്കളേയും കൂട്ടി വീടുവിട്ടിറങ്ങിയതെന്നും പിന്നീട്‌ ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തുകയുമായിരുന്നുവെന്ന്‌ കവിത പറഞ്ഞു.
കേരളത്തില്‍ പാര്‍വ്വതി എന്നുപേരായ ഒരു അമ്മൂമ്മതനിയ്‌ക്കുണ്ടെന്നും എന്നാല്‍ അവര്‍ എവിടെയാണ്‌ താമസിയ്‌ക്കുന്നതെന്ന്‌ അറിയില്ലെന്നും കവിത പറഞ്ഞു.

ഇന്നലെ വൈകിട്ട്‌ 6 മണിയോടെ മട്ടാഞ്ചേരി ബസ്‌ സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കാണപ്പെട്ട കവിതയേയും മക്കളേയും മട്ടാഞ്ചേരി പോലീസ്‌ സബ്ബ്‌ ഇന്‍സ്പെക്ടര്‍ സാജന്‍ സേവ്യറുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയും പിന്നീട്‌ രാത്രി 9 മണിയോടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവനില്‍ എത്തിയ്‌ക്കുകയുമായിരുന്നു.

നിസ്സഹായാവസ്ഥയിലായ യുവതിയുടേയും മക്കളുടേയും ദയനീയ സ്ഥിതി മനസ്സിലാക്കിയ ജനസേവ ചെയര്‍മാന്‍ ജോസ്‌ മാവേലിയുടെ നിര്‍ദ്ദേശപ്രകാരം ഇവരുടെ താല്‍ക്കാലിക സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുക്കുകയായിരുന്നു. നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ഇവരെ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കുമെന്ന്‌ ജോസ്‌ മാവേലി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.