Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 10,000 രൂപയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 10:28 pm IST
in Ernakulam

കൊച്ചി: പത്രപ്രവര്‍ത്തക പെന്‍ഷന്‍ തുക പതിനായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന്‌ സീനിയര്‍ ജേണലിസ്റ്റ്‌ ഫോറം-കേരളയുടെ ഇവിടെ ചേര്‍ന്ന ജനറല്‍ ബോഡി യോഗം സംസ്ഥാന സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.

കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിനു മുന്‍പ്‌ നല്‍കി വരുന്ന പ്രമുഖ പത്രപ്രവര്‍ത്തകര്‍, അവശ പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ തുക ഏകീകരിച്ച്‌ 5000 രൂപയെങ്കിലുമാക്കണമെന്ന്‌ ജനറല്‍ ബോഡിയോഗം അംഗീകരിച്ച പ്രമേയത്തിലാവശ്യപ്പെട്ടു. അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായിരുന്നവരുടെ വിധവകള്‍ക്ക്‌ നാമമാത്രമായ 500 രൂപയാണ്‌ ഇപ്പോള്‍ പ്രതി മാസം ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഇത്‌ 2500 രൂപയായി വര്‍ധിപ്പിക്കണം. അര്‍ഹരായ നിരവധിപേര്‍ക്ക്‌ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ പെന്‍ഷന്‍ നിഷേധിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ പെന്‍ഷന്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതാണ്‌. പ്രൊവിഡന്റ്‌ ഫണ്ട്‌ പെന്‍ഷന്‍ തുക കുറഞ്ഞത്‌ 5000 രൂപയാക്കണമെന്ന്‌ യോഗം കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക്‌ തീവണ്ടികളില്‍ സൗജന്യ യാത്ര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.

വൈസ്‌ പ്രസിഡന്റ്‌ പി.എ. അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എം.റോയ്‌ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്‌. മൊഹിയുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ. മാധവന്‍ കണക്കും അവതരിപ്പിച്ചു.

ഫോറത്തിന്റെ രക്ഷാധികാരിയായി കെ.എം. റോയിയെ വീണ്ടും തെരെഞ്ഞെടുത്തു. പി.എ. അലക്സാണ്ടര്‍(പ്രസിഡന്റ്‌), വര്‍ഗീസ്‌ കോയ്‌പ്പിള്ളില്‍, എം.ടി. ഉദയകുമാര്‍(വൈസ്‌ പ്രസിഡന്റുമാര്‍) എ. മാധവന്‍(ജനറല്‍ സെക്രട്ടറി), കെ.പി. കുഞ്ഞിമൂസ(സെക്രട്ടറി), അമ്പലപ്പള്ളി മാമുക്കോയ, പി.ഗോപാലകൃഷ്ണന്‍, വി.സുബ്രഹ്മണ്യന്‍(മേഖലാ സെക്രട്ടറിമാര്‍), എന്‍.ജെ. സെബാസ്റ്റ്യന്‍(ഖജാന്‍ജി), എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായി വിതുര ബേബി, കെ.എസ്‌. മൊഹിയുദ്ദീന്‍, സി.ആര്‍. രാമചന്ദ്രന്‍, പി.പി.കെ.ശങ്കര്‍, സി.എം. അബ്ദുറഹ്മാന്‍, പാലൊളി കുഞ്ഞിമുഹമ്മദ്‌, രവി കുറ്റിക്കാട്‌, കെ.കെ. വല്‍സലന്‍, എം. അബ്ദുള്‍ റഹ്മാന്‍, കെ.ഒ. ഷുഹൈബ്‌, എ.സുശീല, ജെ.ആര്‍. പറത്തറ, മുഹമ്മദ്‌ സലീം, പി.പി. മുഹമ്മദ്കുട്ടി, മമ്മദ്കോയ കിണാശേരി എന്നിവരാണ്‌. കെ.കെ.ഗോപാലനാണ്‌ ഓഡിറ്റര്‍. നിയമോപദേശകരായി ഡോ. സെബാസ്റ്റ്യന്‍ പോളിനേയും ഐ.എം. മനോജിനേയും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.