Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രജിസ്റ്റര്‍ ചെയ്തത്‌ 7500 പരാതികള്‍ പുതിയ പരാതികള്‍ 4500

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 10:26 pm IST
inErnakulam

കൊച്ചി: ജനസമ്പര്‍ക്ക പരിപാടിയില്‍ 7500 ലധികം പരാതികളാണ്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തത്‌. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു,. 12000 പരാതിക്കാരും അകമ്പടി വന്നവരും ഉള്‍പ്പെടെ ഏകദേശം 20,000 പേരാണ്‌ കളക്ടറേറ്റ്‌ മൈതാനിയില്‍ രാവിലെ മുതല്‍ തടിച്ചു കൂടിയത്‌. രാവിലെ ഏഴു മുതല്‍ ജനങ്ങള്‍ കളക്ടറേറ്റ്‌ മൈതാനിയിലേക്ക്‌ ഒഴുകിയെത്തുകയായിരുന്നു.

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വികലാംഗര്‍ക്കായി റാമ്പ്‌ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നടപടി കൈകൊണ്ടു. കളക്ടറേറ്റ്‌ മന്ദിരത്തിലും വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റല്‍ മന്ദിരത്തിലും റാമ്പ്‌ നിര്‍മ്മിക്കാന്‍ അടിയന്തര നടപടി ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിന്‌ നൂറുകണക്കിനാളുകളാണ്‌ ജനസമ്പര്‍ക്ക വേദിയിലെത്തിയത്‌. മന്ത്രി കെ. ബാബുവും മന്ത്രി. വി.കെ. ഇബ്രാഹിംകുഞ്ഞും ജനസമ്പര്‍ക്ക വേദിയില്‍ പൊതുജന പരാതികള്‍ സ്വീകരിക്കാന്‍ സഹായിച്ചു. കുടുംബ സഹായനിധി ആനുകൂല്യം താലൂക്ക്‌ തിരിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്തു. പോലീസ്‌ വകുപ്പില്‍ റൂറല്‍ ജില്ലയില്‍ 192-ഉം സിറ്റി ജില്ലയില്‍ 91-ഉം പരാതികളാണ്‌ ലഭിച്ചത്‌. അങ്കമാലിക്ക്‌ സമീപം പ്ലോട്ട്‌ വില്‍പ്പന സംബന്ധിച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്ത കേസ്‌ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന്‌ നടപടിയായി.
വിദ്യാഭ്യാസ വകുപ്പില്‍ 94 പരാതികളാണ്‌ വന്നത്‌. സഹകരണ വകുപ്പില്‍ മൊത്തം 256 പരാതികള്‍ ലഭിച്ചു. ഇതില്‍ വായ്‌പ എഴുതിത്തള്ളണമെന്ന ആവശ്യങ്ങളാണ്‌ പ്രധാനമായും ഉയര്‍ന്നത്‌. ജലസേചന വകുപ്പില്‍ 95 പേര്‍ പരാതികളുമായെത്തി.

രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്ത പള്ളിക്കര സ്വദേശി അരുണ്‍ബാബുവിന്‌ 10,000/- രൂപ മുഖ്യമന്ത്രി ധനസഹായം നല്‍കി. ജന്‍മനാ കാലുകള്‍ക്ക്‌ വൈകല്യമുള്ള നെട്ടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‌ 5000/- രൂപയും അനുവദിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.