Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൂനമ്മാവ്‌ ബാങ്ക്‌ കവര്‍ച്ചാശ്രമം: അന്വേഷണം പ്രദേശവാസികളെ കേന്ദ്രീകരിച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 12:20 am IST
in Ernakulam

ആലുവ: ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കൂനമ്മാവ്‌ ശാഖയില്‍ കവര്‍ച്ചയ്‌ക്ക്‌ ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട്‌ അന്വേഷണം പ്രദേശവാസികളെ കേന്ദ്രീകരിച്ച്‌. അടുത്തിടെയായി വിവിധ കേസുകളില്‍പ്പെട്ട്‌ ജയിലില്‍നിന്നും പുറത്തിറങ്ങിയിട്ടുള്ളവരെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യും. യുവാക്കളടങ്ങിയ സംഘമാണ്‌ മോഷണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. സംഭവസ്ഥലത്തുനിന്നും ലഭിച്ച മുടി ഏതെങ്കിലും ക്രിമിനലുകളുടെതാണോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. സംശയം തോന്നുന്ന രീതിയില്‍ ബാങ്ക്‌ പരിസരത്ത്‌ അടുത്തിടെ എത്തിയിരുന്ന ചിലരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്‌.

ബാങ്കിലെ ജീവനക്കാരെ ഇന്നലെ ആദ്യഘട്ടമായി ചോദ്യം ചെയ്തു. അതുപോലെ ബാങ്കില്‍നിന്നും അടുത്തിടെ സ്ഥലം മാറി പോയിട്ടുള്ളവരെ വിവരങ്ങളും പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. വിദഗ്ധ മോഷണസംഘമല്ല ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന നിഗമനമാണ്‌ പോലീസിന്റേത്‌. വളരെ നാളത്തെ ആസൂത്രണം ഇതിന്‌ പിന്നില്‍ ഉണ്ടായിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്‌.

കൂനമ്മാവ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില ഗുണ്ടാസംഘങ്ങളുടെ ലിസ്റ്റ്‌ ശേഖരിച്ചിട്ടുണ്ട്‌. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങള്‍ നടത്തുന്നതുപോലുള്ള മോഷണരീതി ഇവിടെ അവലംബിച്ചത്‌ അന്വേഷണം അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ തിരിച്ചുവിടാനാണെന്നും സംശയിക്കുന്നു. ഇതുവരെ ആരെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഈ മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജോലികള്‍ ചെയ്തിട്ടുള്ളവരെയും വാടകയ്‌ക്ക്‌ താമസിച്ച്‌ പിന്നീട്‌ മാറിയിട്ടുള്ളവരുടെയും വിശദവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.