Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വകാര്യകമ്പനിയുടെ പിന്തുണയോടെ റോഡ്നിര്‍മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 12:18 am IST
in Ernakulam

അങ്കമാലി: അധികൃതര്‍ കൈയ്യൊഴിഞ്ഞ റോഡ്‌ സഞ്ചാരയോഗ്യമാക്കുന്നതിന്‌ തയ്യാറായ സ്വകാര്യകമ്പനിയുടെ നിലപാടിന്‌ ജനകീയ പിന്തുണ. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട ഒന്നാം ബ്ലോക്ക്‌ പോട്ട റോഡ്‌ പുനര്‍നിര്‍മ്മിക്കുന്നതിന്‌ തയ്യാറായി നീലിശ്വരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപിജെ ഗ്രൂപ്പ്‌ എന്ന ബിസിനസ്സ്‌ ഗ്രൂപ്പാണ്‌ രംഗത്ത്‌ വന്നിട്ടുള്ളത്‌. ഗതാഗതയോഗ്യമല്ലാതെ തകര്‍ന്നു കിടക്കുന്ന ഈ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ 12 ലക്ഷത്തോളം രൂപയോളം ചിലവു വരുമെന്ന്‌ കണക്കാക്കുന്നു. വളരെയധികം വാഹനങ്ങളും നൂറുകണക്കിന്‌ യാത്രക്കാരും ദിവസേന സഞ്ചരിക്കുന്ന ഈ റോഡ്‌ ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥമൂലമാണ്‌ തകര്‍ന്നു കിടക്കുന്നത്‌. റോഡ്‌ പുനര്‍നിര്‍മ്മിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒട്ടനവധി സംഘടനകള്‍ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേ സമയം നാളുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ മുഖ്യപ്രശ്നമായ ഒന്നാം ബ്ലോക്ക്‌ പോട്ട റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്വകാര്യ കമ്പനികളുടെ സഹായഹസ്തം വഴി പൂര്‍ത്തിയാക്കുന്നതോടെ പരിഹരിക്കപ്പെടുകയാണ്‌. സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന ഈ റോഡ്‌ പുനര്‍നിര്‍മ്മിക്കുന്നതിന്‌ തയ്യാറായി രംഗത്ത്‌ വന്നിട്ടുള്ള എപിജെ ഗ്രൂപ്പിന്റെ നടപടി മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന്‌ മലയാറ്റൂര്‍-നീലിശ്വരം പൗരസമിതി ഭാരവാഹികളായ പി. ഡി. ബെന്നി, ഒ. എ. ഷാജി എന്നിവര്‍ അറിയിച്ചു. വളരെയധികം ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ ഈ റോഡ്‌ നന്നാക്കുന്നതിന്‌ തയ്യാറായ സ്വകാര്യ കമ്പനിയെ മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്ത്‌ ഭരണാധികാരികളും അഭിനന്ദിച്ചു.

തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാവുമ്പോള്‍ അവരെ പിന്നോട്ടോടിപ്പിക്കുന്ന നയം രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണമെന്ന്‌ പൗരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ റോഡ്‌ പണിക്കും മറ്റും രംഗത്ത്‌ വന്നാല്‍ പഞ്ചായത്തിലെ ഫണ്ടുകള്‍ വെറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ സാധിക്കുമെന്നും ഭാരവാഹികള്‍ ചൂണ്ടികാട്ടി. വളരെയധികം യാത്രാക്ലേശത്താല്‍ ബുദ്ധിമുട്ടിയിരുന്ന ഇല്ലിത്തോട്‌ റൂറല്‍ സര്‍ക്കാര്‍ സ്കൂളിന്‌ സൗജന്യമായി വാഹനവും ഈ സ്ഥാപനം നല്‍കിയിരുന്നു. റോഡുകള്‍ ഉള്‍പ്പെടെ ജനക്ഷേമകരമായ പദ്ധതികളില്‍ പങ്കാളിത്വം വഹിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും ഇത്തരത്തില്‍ രംഗത്ത്‌ എത്തിയാല്‍ വികസനരംഗത്തെ വന്‍ കുതിച്ചുചാട്ടത്തിന്‌ ഇത്‌ വഹിയൊരുക്കുമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചൂണ്ടികാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.