Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2011, 10:52 pm IST
inErnakulam

കൊച്ചി: ദക്ഷിണേന്ത്യന്‍ സംഗീതത്തിന്‌ അനുപമമായ സംഭാവന നല്‍കിയ ഷട്കാല ഗോവിന്ദമാരാരെ ശരിയായി മനസ്സിലാക്കാന്‍ അവസരമുണ്ടായില്ലെന്നും എല്ലാ സംഗീതധാരകളേയും കലകളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനമായി ഷട്കാല ഗോവിന്ദമാരാര്‍ സ്മാരകത്തെ മാറ്റിയെടുക്കണമെന്നും എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിനായി സംഗീത നാടക അക്കാദമി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമമംഗലത്ത്‌ ടി.എം.ജേക്കബ്‌ നഗറില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗീത നാടക അക്കാദമി വൈസ്‌ ചെയര്‍മാന്‍ ടി.എം.എബ്രഹാം അധ്യക്ഷനായി. കലാസമിതി പ്രസിഡന്റ്‌ പ്രൊഫ. ജോര്‍ജ്‌ എസ്‌.പോള്‍ അന്തരിച്ച മന്ത്രി ടി.എം.ജേക്കബിനെ അനുസ്മരിച്ച്‌ പ്രഭാഷണം നടത്തി. പ്രശസ്ത വയലിനിസ്റ്റ്‌ സ്മരണയില്‍ പ്രണമിച്ച്‌ പഞ്ചരത്ന കീര്‍ത്തനാലാപനം നടന്നു. ടി.കെ.വിനയചന്ദ്രന്‍, താമരക്കാട്‌ ഗോവിന്ദന്‍ നമ്പൂതിരി, ഡോ. പ്രീതി സതീഷ്‌, നെടുമങ്ങാട്‌ ശിവാനന്ദന്‍, വിഷ്ണു നമ്പൂതിരി, കോട്ടയം വി.സന്തോഷ്‌ കുമാര്‍, മേവട ജയന്‍, പെരുകാവ്‌ സുധീര്‍, രേണുക ദേവി തുടങ്ങിയവരും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംഗീത വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

സംഗീതോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്ന്‌ രാവിലെ 9.30 ന്‌ യുവപ്രതിഭകളായ പെട്രീഷ സാബുവും എലൈസ സാബുവും സംഗീതക്കച്ചേരി അവതരിപ്പിക്കും. 11 ന്‌ കോട്ടയ്‌ക്കല്‍ മധുവും കലാനിലയം രാജീവും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന കഥകളിപ്പദക്കച്ചേരിയും ഉച്ചയ്‌ക്കുശേഷം 3 ന്‌ പനമണ്ണ ശശിയുടെ തായമ്പകയും 4.30 ന്‌ കലാസമിതി വിദ്യാര്‍ത്ഥികളുടെ നൃത്തസന്ധ്യയും അഖില ഗോപിനാഥിന്റെ മോഹിനിയാട്ടവും തിരുവനന്തപുരം മിഥിലാലയ ഡാന്‍സ്‌ അക്കാദമിയുടെ രാമായണ ഭരതനാട്യം നൃത്തനാടകവും അരങ്ങേറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.