Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്ഷണം വിവേകപൂര്‍വ്വമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2011, 07:45 pm IST
in Samskriti

ഭക്ഷണത്തെ നിഷേധിക്കുന്നതോ ഭക്ഷണത്തില്‍ മുഴുകുന്നതോ ശരിയായ രീതി അല്ല. അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുത്ത്‌ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ്‌ വേണ്ടത്‌. മദ്ധ്യമഗതിയുടെ തത്ത്വങ്ങള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നതുപോലെ ഭക്ഷണകാര്യത്തിലും പ്രസക്തമാണ്‌. ശരീരത്തെ അമിതമായ ഭക്ഷണം കൊണ്ട്‌ പീഡിപ്പിക്കുന്നവരെയും പ്രകൃതി വിടില്ല. തഥാതന്റെ അനുഭവം തന്നെ അതിന്‌ ഇല്ല ഉദാഹരണമാണ്‌. തപസ്സിന്റെ വൈരാഗ്യബുദ്ധിയില്‍ ഈ ശരീരത്തെ ഞാന്‍ ഒരുപാട്‌ പീഡിപ്പിച്ചു; ഭക്ഷണം കൊടുക്കാതെ, വെയിലും കാറ്റും ഏല്‍പിക്കാതെ ഈ ശരീരത്തെ പീഡിപ്പിക്കുന്നത്‌ തപസ്സിനും പ്രകൃതിക്കും വിരുദ്ധമാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. ഇതുപോലെയുള്ള അനുഭവങ്ങള്‍ എല്ലാ മഹത്പുരുഷന്മാരുടെയും ജീവിതത്തിലും ഉണ്ടായിട്ടുണ്ട്‌.
കഠിനമായ തപശ്ചര്യകള്‍ കൊണ്ട്‌ ശരീരത്തെ ഞാന്‍ ഒരുപാട്‌ പീഡിപ്പിച്ചു എന്ന്‌ തിരുമൂലര്‍ പറയുന്നു. ഒടുക്കം ശരീരത്തിന്റെ അത്ഭുതാവഹമായ മഹിമകള്‍ കണ്ട്‌ മുന്‍കാലങ്ങളില്‍ ചെയ്ത ശരീരപീഡകളെക്കുറിച്ചോര്‍ത്ത്‌ പശ്ചാത്തപിക്കുന്നു ആ മഹാത്മാവ്‌. എന്റെ ശരീരം എന്ന മമതയെ ഉപേക്ഷിച്ച്‌ ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രകൃതി വരദാനമായി നല്‍കിയ ശ്രേഷ്ഠമായ ഉപകരണമാണ്‌ ശരീരം എന്ന കാഴ്ചപ്പാടുകളോടുകൂടി വേണം ശരീരത്തെ ശ്രദ്ധിക്കേണ്ടതും പോഷിപ്പിക്കേണ്ടതും. ചുവര്‍ ഇല്ലാത്ത ചിത്രം വരയ്‌ക്കാന്‍ പറ്റില്ലെന്ന്‌ പറയുന്നതുപോലെ ഈ ശരീരം ഇല്ലെങ്കില്‍ പിന്നെ നമ്മുടെ ജീവിതം തന്നെ വ്യര്‍ത്ഥമായിത്തീരും. ‘ശരീരമാദ്യം ഖലുധര്‍മ്മസാധകം’ അതായത്‌ ധര്‍മാനുഷ്ഠാനത്തിനുള്ള പ്രഥമോപാധി ശരീരം തന്നെയാണെന്ന്‌ ശാസ്ത്രവും സമ്മതിക്കുന്നുണ്ട്‌. അതികൊണ്ട്‌ നമ്മുടെ ശരീരത്തെ പവിത്രവും ശുദ്ധവും ആരോഗ്യപൂര്‍ണവുമാക്കിത്തീര്‍ക്കേണ്ടത്‌ നമ്മുടെ മുഖ്യമായ ഉത്തരവാദിത്വമാണ്‌.

പഞ്ചഭൂതാത്മകമാണ്‌ ശരീരം എന്നു പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ പ്രകൃതിയുമായി നേരിട്ടു ഇടപഴകാനുള്ള അവസരം ശരീരത്തിന്‌ നല്‍കണം. പുറത്തെ കാറ്റുകൊള്ളാതെ വീട്ടിനുള്ളില്‍ കതകടച്ചിരുന്ന്‌ ഫാന്‍ ഇടുന്നവരാണ്‌ നമ്മള്‍. പ്രകൃതിയിലെ കാറ്റും സൂര്യപ്രകാശവും ശുദ്ധജലവും ഭൂമിയുമായുള്ള സമ്പര്‍ക്കവും നിഷേധിക്കപ്പെട്ടാല്‍ മനുഷ്യര്‍ രോഗികളായിത്തീരും. ചെരുപ്പില്ലാതെ നടക്കരുത്‌ എന്ന ഒരു അബദ്ധധാരണ എല്ലാവര്‍ക്കുമുണ്ട്‌. ചെരിപ്പ്‌ ധരിക്കുന്നതോടെ ഭൂമിയുമായുള്ള നമ്മുടെ ബന്ധം വെട്ടിമാറ്റുകയാണ്‌ ചെയ്യുന്നത്‌. നഗ്നപാദരമായി ഭൂമിയില്‍ നടക്കുന്നത്‌ ശരീരത്തിന്റെയും ബുദ്ധിയുടെയും വളര്‍ച്ചയ്‌ക്കും മാനസിക വികാസത്തിനും അത്യാവശ്യമാണ്‌. ഭൂമിയുടെ ഊര്‍ജ്ജം നമ്മുടെ പാദങ്ങളിലൂടെ ശരീരത്തിലേക്ക്‌ പ്രവഹിക്കണം. നമ്മുടെ ഉള്ളിലുള്ള ദുഷിച്ച ഊര്‍ജ്ജം ഭൂമിയിലേക്കും പ്രവഹിക്കണം. അതിന്‌ ഉപയുക്തമായ രീതിയിലാണ്‌ മനുഷ്യന്റെ ശരീരഘടന. ചെരിപ്പ്‌ ധരിക്കുന്നതോടെ നാം ഭൂമിയില്‍ നിന്ന്‌ അകന്നു, പ്രകൃതിയില്‍ നിന്ന്‌ അകന്നു.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.