Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നോര്‍ത്ത്‌ മേല്‍പ്പാലം: മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാലം പണിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2011, 11:48 pm IST
inErnakulam

കൊച്ചി: നോര്‍ത്ത്‌ മേല്‍പ്പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പാലത്തിന്റെ വടക്കുവശം ചേര്‍ന്ന്‌ മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാലം പണിയുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ പറഞ്ഞു.

മേല്‍പ്പാലം പുനര്‍നിര്‍മാണ ജോലികള്‍ നേരിട്ടു വിലയിരുത്താനെത്തിയ കളക്ടര്‍ അനുബന്ധനടപടികളും വിലയിരുത്തി. പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമകളെ നേരില്‍കണ്ട്‌ സഹകരണം അഭ്യര്‍ഥിച്ചു. ഇതിനായുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്കു വിധേയമായി നിര്‍മാണജോലികള്‍ താമസം കൂടാതെ ആരംഭിക്കാന്‍ സ്ഥലമുടമകള്‍ ഏറെക്കുറെ അനുവാദം നല്‍കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ നടപ്പാലത്തിന്റെയും ഇരുവശങ്ങളിലെയും ചെറുപാലങ്ങളുടെയും പണി ദിവസങ്ങള്‍ക്കകം തുടങ്ങിവയ്‌ക്കാനാണ്‌ ദല്‍ഹി മെട്രോ റയില്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്‌.

വൈദ്യുതി ബോര്‍ഡിന്റെ 66കെ.വി. കേബിള്‍ നീക്കംചെയ്യുന്ന പണി ഉടന്‍ തുടങ്ങാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. റയില്‍വെ ലൈനിനു മുകളിലുള്ള സ്പാന്‍ മാറ്റാന്‍ റയില്‍വെ ബോര്‍ഡിന്റെയും സേഫ്ടികമ്മീഷണറുടെയും അനുമതി ലഭിച്ചിട്ടുണ്ട്‌.

പാലം പുനര്‍നിര്‍മാണത്തിനു നിശ്ചയിച്ചിട്ടുള്ള 18 മാസത്തിനു മുമ്പേ പണിതീര്‍ക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കളക്ടര്‍ പറഞ്ഞു. എം.ജി. റോഡിലെയും ബാനര്‍ജി റോഡിലെയും വീതികൂട്ടല്‍ സംബന്ധിച്ച നടപടികള്‍ക്കു സര്‍ക്കാര്‍ അനുമതിയായിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതില്‍ ബാനര്‍ജി റോഡില്‍ മാത്രമാണ്‌ അക്വിസിഷന്‍ വേണ്ടിവരുന്നത്‌. പാലം പണി ജോലികള്‍ കുറ്റമറ്റതരത്തിലാണ്‌ നടക്കുന്നത്‌. ട്രാഫിക്‌ പരിഷ്കാരത്തെ തുടര്‍ന്നുള്ള മാറ്റങ്ങളോടും ജനങ്ങള്‍ പൊതുവെ അനുകൂലമായി പ്രതികരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

മെട്രോ റയില്‍ പ്രൊജക്ട്‌ ഡയറക്ടര്‍ പി.ശ്രീറാം, ഡപ്യൂട്ടി ചീഫ്‌ എഞ്ചിനിയര്‍ വി.ആര്‍. സുധി തുടങ്ങിയവരും കളക്ര്ക്കൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.