Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഖിലകേരള പ്രൊഫഷണല്‍ നാടകമത്സരം 6 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2011, 09:58 pm IST
inKottayam

കോട്ടയം: ദര്‍ശന സാസ്കാരിക കേന്ദ്രത്തിണ്റ്റെ രജതജൂബിലിയുടെ ഭാഗമായി അഖിലകേരള പ്രൊഫഷണല്‍ നാടകമത്സരത്തിണ്റ്റെ മൂന്നാം പാദ മത്സരങ്ങള്‍ 6മുതല്‍ 13വരെ വൈകുന്നേരം 6മണിക്ക്‌ ശാസ്ത്രിറോഡിലുള്ള ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കും. ദര്‍ശന സാസ്കാരിക കേന്ദ്രം കോട്ടയം തീയേറ്റര്‍ അക്കാദമിയുമായി ചേര്‍ന്ന്‌ അഖിലകേരളാടിസ്ഥാനത്തിലാണ്‌ നാടകമത്സരം സംഘടിപ്പിക്കുന്നത്‌. 6-ാംതീയതി കൊല്ലം അയനം നാടകവേദിയുടെ പകല്‍ക്കിനാവ്‌, 7ന്‌ തിരുവനന്തപുരം സൗപര്‍ണ്ണികയുടെ നിഴല്‍ക്കൂത്ത്‌, 9ന്‌ ആറ്റിങ്ങള്‍ മലയാള നാടകവേദിയുടെ കാഴ്‌ച്ചക്കാരുടെ ശ്രദ്ധയ്‌ക്ക്‌, 10ന്‌ പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ ഒരു നിറകണ്‍ചിരി, ൧൧ന്‌ അമ്പലപ്പുഴ അക്ഷരജ്വാലയുടെ ഉണ്ണിയാര്‍ച്ച, ൧൨ന്‌ വെഞ്ഞാറമ്മൂട്‌ സംഘകേളിയുടെ കന്നാസും കടലാസും, ൧൩ന്‌ എറണാകുളം കലാചേതനയുടെ വിശ്വനായകന്‍ എന്നീ നാടകങ്ങള്‍ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. ഏറ്റവും മികച്ച നാടകത്തിന്‌ പതിനയ്യായിരം രൂപയും മുകളേല്‍ ഫൗണ്ടേഷന്‍(യുഎസ്‌എ) ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ്‌ ട്രോഫിയും രണ്ടാം സ്ഥാനത്തിന്‌ പതിനായിരം രൂപയും മികച്ച സംവിധയകന്‍, നടന്‍, നടി എന്നിവര്‍ക്ക്‌ അയ്യായിരം രൂപ വീതവും, സഹനടന്‍, സഹനടി എന്നിവര്‍ക്ക്‌ മൂവായിരം രൂപ വീതവും മികച്ച രചനയ്‌ക്ക്‌ എന്‍എന്‍പിള്ള അവാര്‍ഡും അയ്യായിരും രൂപയും പ്രശസ്തി പത്രവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ തെരഞ്ഞെടുക്കപ്പെട്ട എല്ലാ നാടകങ്ങള്‍ക്കും അയ്യായിരം രൂപ വീതം അവതരണസമ്മാനമായി ലഭിക്കും. നാടകോത്സവം ൬ന്‌ വൈകിട്ട്‌ ൫.൩൦ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രശ്സ്ത സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മുഖ്യാതിഥിയായിരിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണികല്ലൂറ്‍ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഫാ.തോമസ്‌ പുതുശേരി, പി.ആര്‍.ഹരിലാല്‍, ആര്‍ട്ടിസ്റ്റ്‌ സി.സി.അശോകന്‍, ആലപ്പി രംഗനാഥ്‌, കെ.പി.ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.