Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യപ്രകാശം എന്ന ഔഷധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2011, 06:13 pm IST
in Samskriti

ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുതലേ ഭൂമിയിലെ ജീവന്‍ സൂര്യപ്രകാശത്തെ ആശ്രയിച്ചാണ്‌ നിലനിന്നു പോരുന്നത്‌. സൂര്യനുമായി മനുഷ്യര്‍ക്കുള്ള ബന്ധം പല മാനങ്ങളിലായിരുന്നു. മിത്തിലൂടെയും സങ്കല്‍പത്തിലൂടെയും സയന്‍സിലൂടെയും ഇത്‌ വിസ്തൃതമായി നിലനില്‍ക്കുന്നു. സൂര്യന്റെ പ്രകാശത്തോട്‌ പൂര്‍വ്വകാല മനുഷ്യര്‍ ഏറെ നന്ദിയുള്ളവരായി കാണപ്പെട്ടു. കാലം മാറി. കൃത്രിമ പ്രകാശം കണ്ടുപിടിച്ചതോടെ പ്രകൃതിയുടെ പ്രകാശമായ സൂര്യപ്രകാശത്തെ നാം തിരസ്ക്കരിക്കാന്‍ തുടങ്ങി. സൂര്യനുമായുള്ള ആത്മബന്ധത്തെ മുറിച്ചുകളയാനും സൂര്യന്‍ അപായപ്പെടുത്തുന്നതും നിരാകരിക്കേണ്ടതാണെന്നുമുള്ള നിരീക്ഷണങ്ങള്‍ രൂപപ്പെട്ടുവന്നു.

ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 1930 വരെ ഒരു പ്രാധാന ചികിത്സാ മാര്‍ഗ്ഗമായിരുന്നു. ഹീലിയോസ്‌ എന്ന സൂര്യദേവന്റെ പേര്‍ചേര്‍ത്ത്‌ ഹീലിയോതെറാപ്പി എന്നാണ്‌ ഈ ചികിത്സാരീതി അറിയപ്പെട്ടിരുന്നത്‌. 1930കളില്‍ തന്നെ ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുന്നത്‌ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള വളരെ ഫലപ്രദമായ ചികിത്സാസമ്പ്രദായമായിരുന്നുവെന്ന്‌ ലൈറ്റ്‌ – മെഡിസിന്‍ ഓഫ്‌ ദ ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

രോഗങ്ങളെ സുഖപ്പെടുത്താനുള്ള സൂര്യപ്രകാശത്തിന്റെ കഴിവുകളെക്കുറിച്ച്‌ മുഴുവനായും എഴുതപ്പെട്ടിട്ടില്ല. എങ്കിലും ധാരാളം പഠനങ്ങളും പുരാതനചികിത്സാരീതികളും ഇതിന്‌ ഉപോല്‍ബലകമായുണ്ട്‌.

അള്‍ട്രാവയലറ്റ്‌ പ്രകാശത്തിന്‌ ആര്യോഗസംരക്ഷണത്തിലുള്ള പങ്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അള്‍ട്രാവയലറ്റ്‌ രശ്മികളെ പൂര്‍ണ്ണമായും തടയുന്നത്‌ ശരീരത്തിന്റെ പ്രതിരോധത്തെ കാര്യമായി കുറയ്‌ക്കുന്നു എന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ഡോ. ജോണ്‍ ഓട്ട്‌ എന്ന ഫോട്ടോ ബയോളജിസ്റ്റ്‌ കണ്ണുകളിലൂടെ യു.വി. ലൈറ്റ്‌ ഏല്‍ക്കുന്നത്‌ മനുഷ്യന്റെ പ്രതിരോധശേഷി ഊര്‍ജ്ജിതപ്പെടുത്തുന്നതായി അഭിപ്രായപ്പെടുന്നു. യു.വി. ലൈറ്റ്‌ അമിതമായ അളവില്‍ ഹാനികരമാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ സ്വാഭാവിക സൂര്യവെളിച്ചത്തിലുള്ള അള്‍ട്രാവയലറ്റ്‌ രശ്മികള്‍ ജീവന്‍ നിലനിര്‍ത്തുന്ന പോഷകമെന്ന നിലയില്‍ ഉപയോഗപ്രദമാണെന്ന്‌ ഡോ. ജോണ്‍ ഓട്ട്‌ അഭിപ്രായപ്പെടുന്നു.

ആരോഗ്യസംരക്ഷണത്തിന്‌ അള്‍ട്രാ വയലറ്റ്‌ രശ്മികളുടെ പങ്ക്‌ വളരെ വലുതാണ്‌. ഭക്ഷണത്തിലെ കാല്‍സ്യം, മറ്റു ധാതുക്കള്‍ എന്നിവയെ ആഗിരണം ചെയ്യുന്ന പ്രക്രിയയില്‍ വിറ്റാമിന്‍-ഡി വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. അള്‍ട്രാവയലറ്റ്‌ വിറ്റാമിന്‍-ഡിയുടെ ഈ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതമാക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ കുറയ്‌ക്കുവാനും അമിതവണ്ണം ഇല്ലാതാക്കുവാനും സഹായിക്കുന്നു.

സോറിയാസിസ്‌ രോഗത്തിന്റെ ചികിത്സയ്‌ക്ക്‌ വളരെ ഫലപ്രദമായ അള്‍ട്രാവയലറ്റ്‌ രശ്മികല്‍ ലൈംഗിക ഹോര്‍മോണുകളുടെ അളവ്‌ വര്‍ദ്ധിപ്പിക്കുകയും സ്കിന്‍ ഹോര്‍മോണുകളെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം സൂര്യപ്രകാശത്തിന്റ ഗുണഫലങ്ങളും സൂര്യയോഗ്‌ അനുഷ്ഠാനത്തിന്റെ പ്രസക്തിയും എന്തെന്ന്‌ മനസ്സിലാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.