Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റിന്‌ ശാപമോക്ഷമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2011, 11:16 pm IST
inErnakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി ബസ്സ്‌ സ്റ്റാന്റിന്‌ കേരളപ്പിറവി ദിനത്തിലും ശാപമോഷമായില്ല. കേന്ദ്രമന്ത്രിയും, എംഎല്‍എയും, മേയറും പങ്കെടുത്ത ഫോര്‍ട്ടുകൊച്ചി ടൂറിസം വികസന ചര്‍ച്ചയില്‍ കേരളപ്പിറവിദിനത്തില്‍ ബസ്സ്സ്റ്റാന്റ്‌ തുറന്നുനല്‍കുമെന്ന്‌ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഒന്നരമാസം പിന്നിട്ടിട്ടും ഫോര്‍ട്ടുകൊച്ചി ബസ്റ്റ്സ്റ്റാന്റില്‍യാതൊരുവിധ സൗകര്യങ്ങളുമെര്‍പ്പെടുത്തിയിട്ടില്ല. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ കൊച്ചിന്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനദിനത്തില്‍ തിരക്കിട്ട്‌ ഉദ്ഘാടനം നടത്തിയതായിരുന്നു ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റ.്‌ 2010 സെപ്തംബറില്‍ നടന്ന ഉദ്ഘാടന വേളയില്‍ തറകോണ്‍ക്രീറ്റ്‌ പാകിയും, യാത്രക്കാര്‍ക്കായി ഒരു ഷെല്‍ട്ടറും മാത്രമാണ്‌ നിര്‍മിച്ചത്‌. ഒരു വര്‍ഷം പിന്നിട്ടിട്ടും ബസ്സ്റ്റാന്റിന്റെ സ്ഥിതിയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പ്രതിദിനം 200 ഓളം ബസ്സുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌ സേവനം നടത്തുന്ന ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റില്‍ 600 ലേറെ ബസ്സ്‌ ജീവനക്കാരും 5000ത്തിലെറെയാത്രക്കാരും. പ്രതിദിനം വന്നുപോകുന്നുണ്ട്‌. ബസ്സ്സ്റ്റാന്റില്‍ അടിസ്ഥാനസൗകര്യമൊരുക്കണമെന്ന്‌ നിരവധിതവണ നിവേദനങ്ങളുമായി ജനകീയസംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെ ബസ്‌ തൊഴിലാളി സംഘടന ബസ്‌ സ്റ്റാന്റ്‌ തുറന്നു നല്‍കണമെന്ന്‌ സമരപ്രഖ്യാപനവും നടത്തി. എന്നാലും കോര്‍പ്പറേഷന്റെ ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസിന്‌ തൊട്ടുള്ള ബസ്സ്റ്റാന്റിനെ ഭരണാധികാരികള്‍ അവഗണിക്കുകയാണ്‌ ചെയ്തത്‌.

ഡിവിഷന്‍ ജനപ്രതിനിധി കൗണ്‍സിലിലടക്കം പ്രശ്നം ഉന്നയിച്ചിട്ടും ഫലം കണ്ടില്ല. ഒടുവില്‍ കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌,മേയര്‍ ടോണിചമ്മണി എന്നിവര്‍ നവംബര്‍ ഒന്നിന്‌ ബസ്‌ സ്റ്റാന്റ്‌ തുറന്നു പ്രവര്‍ത്തിക്കുമെന്ന്‌ പ്രഖ്യാപനം നടത്തയിരുന്നു. ഫോര്‍ട്ടുകൊച്ചി ടൂറിസം വികസന പദ്ധതിയില്‍ പൊതുടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിലൊന്ന്‌ ബസ്സ്‌ സ്റ്റാന്റിലാണെന്നും പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബസ്റ്റാന്റ്‌ പ്രവര്‍ത്തനം സുഗമ മാക്കുന്നതിന്‌ വിവിധതരത്തിലുള്ള ക്രമീകരണങ്ങളേര്‍പ്പെടുത്തുമെന്നും, സ്റ്റാന്റിന്‌ സമീപത്തെ കലാപ്രകടന തിയ്യറ്റര്‍ തുറക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും പഴയ സ്ഥിതിയിലുള്ള ബസ്സ്റ്റാന്റ്‌ കണ്ട്‌ ജനങ്ങള്‍ ഭരണാധികാരികളുടെ അവഗണനയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്‌.

നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എംഎല്‍എ മൂന്ന്‌ മാസത്തിനകം ബസ്സ്സ്റ്റാന്റ്‌ തുറക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. മേയറും- കേന്ദ്രമന്ത്രിയും നടത്തിയ പ്രഖ്യാപനവും ഫലം കണില്ല. ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റ്‌ തുറക്കുന്നതില്‍ കോര്‍പ്പറേഷന്‍ അവഗണന. രാഷ്‌ട്രീയമായ ഗ്രൂപ്പിസത്തിന്റെയും, സ്വതന്ത്രകൗണ്‍സിലര്‍ക്കെതിരെയുള്ള പകപോക്കലാണെന്നും സംശയമുണ്ടെന്ന്‌ കൗണ്‍സിലര്‍ അഡ്വ.ആന്റണി കുരീത്തറ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.