Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അടഞ്ഞ ഗേറ്റ്‌ ഗതാഗത തടസ്സമുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2011, 11:16 pm IST
inErnakulam

അങ്കമാലി: കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വെള്ളപ്പാറയില്‍ ഇരുമ്പ്‌ ഗേറ്റിന്‌ പകരം ചെക്ക്‌ പോസ്റ്റ്‌ സ്ഥാപിച്ച്‌ ഗതാഗതം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. അങ്കമാലിയില്‍നിന്നും മൂക്കന്നൂര്‍ വെള്ളപ്പാറ വഴിയുള്ള ചാലക്കുടി പുഴയ്‌ക്ക്‌ കുറുകെ വെറ്റിലപ്പാറയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍മ്മിച്ച പാലത്തിലേക്കുള്ള റോഡില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അടഞ്ഞ്‌ കിടക്കുന്ന ഇരുമ്പ്‌ ഗേറ്റ്‌ മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്‌. കിഴക്കന്‍-തെക്കന്‍ മേഖലകളില്‍നിന്ന്‌ അതിരപ്പിള്ളി, വാഴച്ചാല്‍, മേട്ടുപാളയം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക്‌ എളുപ്പ മാര്‍ഗത്തില്‍ കടക്കാവുന്ന ഈ റോഡ്‌ അടഞ്ഞുകിടക്കുന്നതിലാണ്‌ പ്രതിഷേധം ശക്തമായിട്ടുള്ളത്‌. വെറ്റിലപ്പാറ മുതല്‍ നെല്ലിച്ചോട്‌ വരെയുള്ള ഒരു കിലോമീറ്റര്‍ റോഡ്‌ കാട്‌ പിടിച്ച്‌ സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്‌. ഇത്‌ മൂലം ഈ പ്രദേശത്ത്‌ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഇരുമ്പ്‌ ഗേറ്റ്‌ വച്ച്‌ ഗതാഗതം തടസ്സപ്പെടുത്തിയ സ്ഥാനത്ത്‌ കോര്‍പ്പറേഷന്റെ ചിലവില്‍ ഒരു ചെക്ക്‌ പോസ്റ്റ്‌ സ്ഥാപിച്ച്‌ റോഡ്‌ ഗതാഗതത്തിന്‌ തുറന്ന്‌ കൊടുക്കണമെന്ന്‌ മൂക്കന്നൂര്‍ ഗതാഗത വികസന സമിതി കണ്‍വീനര്‍ ജോസ്‌ കട്ടക്കയം ആവശ്യപ്പെട്ടു. അങ്കമാലിയില്‍നിന്നും അതിരപ്പിള്ളിയിലേക്കുള്ള അതിപുരാതനമായ ഗതാഗതമാര്‍ഗമാണ്‌ ഈ ഹൃസ്വദൂര റോഡ്‌. ഒരു ചെക്ക്‌ പോസ്റ്റ്‌ സ്ഥാപിക്കുന്നതിനുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥ അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക്‌ വരുന്ന വിനോദസഞ്ചാരികളോട്‌ കാട്ടുന്ന അവഗണനയും ഈ പ്രദേശത്ത്‌ നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയും ആണ്‌ ചെയ്യുന്നതെന്ന്‌ ജോസ്‌ കട്ടക്കയം ആരോപിച്ചു. വെള്ളപ്പാറ റോഡ്‌ പ്രവേശനകവാടത്തില്‍ ഇരുമ്പ്‌ ഗേറ്റ്‌ സ്ഥിതി ചെയ്യുന്നതുമൂലം അങ്കമാലി നഗരസഭ, മൂക്കന്നൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, തുറവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ വഴിയുള്ള നാല്‌ പൊതുമരാമത്ത്‌ റോഡുകള്‍ വെറ്റിലപ്പാറ പാലത്തിലേക്ക്‌ പ്രവേശിക്കാന്‍ കഴിയാതെ ഗതിമുട്ടി നില്‍ക്കുകയാണ്‌. വെള്ളപ്പാറ റോഡ്‌ അടച്ചിട്ടതുമൂലം അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക്‌ വിനോദസഞ്ചാരികള്‍ക്ക്‌ പോകുന്നതിനും കാലടി പ്ലാന്റേഷനില്‍നിന്നും മറ്റുമുള്ള യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ അങ്കമാലി ഭാഗത്തേയ്‌ക്കും ചുറ്റി വളഞ്ഞ്‌ കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ്‌ യാത്ര ചെയ്യുന്നത്‌. ഇന്ധന ചെലവ്‌ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇതിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക്‌ അധികചെലവ്‌ വരുന്നുണ്ട്‌. ഇതിനെല്ലാം പരിഹാരവും ഈ പ്രദേശത്തെ വികസനവും മുന്‍നിര്‍ത്തി ഇരുമ്പുഗേറ്റ്‌ മാറ്റി എത്രയും പെട്ടെന്ന്‌ ചെക്ക്‌ പോസ്റ്റ്‌ സ്ഥാപിക്കണമെന്നും കട്ടക്കയം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.