Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിര്‍മ്മലാനന്ദസ്വാമികള്‍ ഒരു-മഹിതസ്മൃതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2011, 08:14 pm IST
inSamskriti

നിര്‍മ്മലം ഹൃദയം യസ്വ

ഗുരോരാജ്ഞാനുവര്‍ത്തിനേ

നിര്‍മ്മലാനന്ദപാദായ

തസ്മൈ ശ്രീ ഗുരവേ നമഃ

അവതാരവരിഷ്ഠനും, ഭാരതീയ നവോത്ഥാന സഭസ്സിലെ അമൃതതേജസ്സുമായ ശ്രീരാമകൃഷ്ണഗുരുദേവന്റെ അന്തരംഗശിഷ്യനും, വിശ്വാചാര്യനായ സ്വാമി വിവേകാനന്ദന്റെ സഹാദരസന്ന്യാസിയുമായ തുളസീചരന്‍ ദത്തയെന്ന നിര്‍മ്മലാനന്ദ സ്വാമിയുടെ മഹിത സ്മൃതിക്ക്‌ മുന്നില്‍ ഒരു മണ്‍വിളക്ക്‌ ഞാന്‍ തെളിക്കുന്നു. കേട്ടറിയും, വായിച്ചു ഗ്രഹിച്ച വസ്തുതകളും, മലയാളക്കരയില്‍ നിര്‍മ്മലാനന്ദ സ്വാമിജി സ്ഥാപിച്ച ആശ്രയങ്ങളും, മലയാളക്കരയില്‍ നിര്‍മ്മലാനന്ദ സ്വാമിജി സ്ഥാപിച്ച ആശ്രമങ്ങളും അതിനോടനുബന്ധിച്ച ചരിത്രവും, ആദ്യകാല പ്രവര്‍ത്തനങ്ങളും അറിഞ്ഞ്‌ എന്റെ സമാരാധ്യനായ ഗുരു പ്രൊഫസ്സര്‍ ഗുപ്തന്‍ നായര്‍ സാറിന്റെ ‘മനസാസ്മരാമി’ എന്ന ആത്മകഥയില്‍ നിന്നാണ്‌. പ്രസക്തഭാഗങ്ങള്‍ ഇവിടെ കുറിക്കുന്നു, ശ്രീരാമകൃഷ്ണദേവന്റെ അന്തരംഗശിഷ്യരില്‍ ഒരാളായ നിര്‍മ്മലാനന്ദ സ്വാമികളാണ്‌ കേരളത്തിലെ ആദ്യകാല ശ്രീരാമകൃഷ്ണാശ്രമങ്ങളെല്ലാം സ്ഥാപിച്ചത്‌. മഹാകവി കുമാരനാശാന്‍ ‘യതിശാര്‍ദൂലന്‍’ എന്ന്‌ സംബോധന ചെയ്ത നിര്‍മ്മലാനന്ദ സ്വാമികള്‍ പിന്നീട്‌ ഔദ്യോഗിക സംഘത്തില്‍ നിന്ന്‌ വേര്‍പെട്ടു. 1938 – ല്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ഒറ്റപ്പാലത്തെ പാലപ്പുറത്തുവച്ച്‌ സമാധിയുമായി. ഇന്റര്‍മീഡിയറുക്ലാസ്സില്‍ പഠിക്കുമ്പോള്‍ 1935 – ല്‍ നിര്‍മ്മലാനന്ദജിയുടെ ഞാന്‍ നേരിട്ടുപോയി കണ്ടിരുന്നു. ഒരു ശ്രീരാമകൃഷ്ണശിഷ്യന്‍ നമ്മുടെ മണ്ണില്‍ നിത്യവിശ്രമം കൊള്ളുന്ന കഥ എത്രപേര്‍ക്കറിയാം.” കൂടുതല്‍ അറിഞ്ഞപ്പോള്‍, സന്ന്യാസത്തിനൊരു നവീന വ്യാഖ്യാനമായിരുന്ന സ്വാമി വിവേകാനന്ദനെപ്പോലെ, നിര്‍മ്മാലാനന്ദ സ്വാമികളും മനസ്സിലുറപ്പിച്ചു. “ലോകത്തിലെ സമ്പത്തിനെക്കാളേറഎ വിലപ്പെട്ടതാണ്‌ മനുഷ്യന്‍. അവന്‍ അത്മാവലംബിയാകണം. ഈശ്വരനില്‍ സുശുദ്ധശ്രദ്ധയുള്ളവരും, മനുഷ്യനെ ഈശ്വരനായിക്കണ്ടുസ്നേഹിക്കുന്നവരുമായ ഒരു നവമാനവപരമ്പര ഉണ്ടാകണം.” എന്ന സ്വാമിജിയുടെ വചനങ്ങള്‍ സഹോദരസന്ന്യാസിയിലൂടെ സാക്ഷാല്‍കൃതമാവുകയായിരുന്നു. നിര്‍മ്മലാനന്ദജി ആത്മമോക്ഷം ചിന്തിച്ചില്ല. ജഗദോദ്ധാരണം ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. സ്വാമി വിവേകാനന്ദനെപ്പോലെ.

1911 ഫെബ്രവരിയില്‍ നിര്‍മ്മലാനന്ദ സ്വാമികള്‍ കേരളത്തിലെത്തി. ജാതിമതാന്ധതയില്‍ കാഴ്ച നശിച്ച സമൂഹത്തെ അദ്ദേഹം കണ്ടു. ഒരു പരിധിയിലും ഒതുങ്ങാത്ത, ഒരു ചട്ടക്കൂടിനും വഴങ്ങാത്ത സമന്വയ മൂര്‍ത്തിയായ, സമസ്ത വസ്തുക്കളേയും വിസ്മയകരമായി ഏകീകരിച്ച അവതാരവരിഷ്ഠനായ ശ്രീരാമകൃഷ്ണന്റെ അന്തരംഗ ശിഷ്യരില്‍ ഓരോരുത്തരിലും ഐശ്വര്യമായ ഒരു തീക്കണമുണ്ടായിരുന്നു. ഈശ്വരദത്തമായ അനുഗ്രഹം. ആത്മവിശ്വാസത്തിന്റെ പൊന്‍കതിര്‍. അതുമനുഷ്യരാശിക്ക്‌ സമര്‍പ്പിക്കാനുള്ളതുമാണ്‌. ഈ അഗ്നികണം നിര്‍മ്മലാനന്ദ സ്വാമിയില്‍ നിക്ഷിപ്തമായിരുന്നു. സ്വാമി വിവേകാനന്ദന്‍ ആ സത്യം ഉറക്കെ പറഞ്ഞിരുന്നു. അ ളശൃല ംമെ‍ ശി വേല യ്‌ഋമശി ആ അഗ്നിയില്‍ ഭേദ ഭാവനകള്‍ ഭസ്മമാക്കണം. ഇഹപരങ്ങളിലെ ജീവിതം ത്യാഗാഗ്നിയില്‍ ഹോമിച്ച നിര്‍മ്മലാനന്ദജി കരത്തിലും ഉള്‍ക്കളത്തിലും കരുതിയത്‌ സന്യാസി ലോക സേവകനാണെന്ന ഉള്‍ക്കാഴ്ചയാണ്‌. സ്വാമി വിവേകാനന്ദന്‍ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയോട്‌ ഭാരതത്തിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ പറഞ്ഞനിര്‍ദ്ദേശം. “ഭൂമിയിലെ അതിധീരന്മാരും അത്യുത്തമന്മാരും മനുഷ്യരാശിക്ക്‌ ജീവിതം സമര്‍പ്പിച്ചവരാണ്‌.” ശാശ്വതമായ പ്രേമകാരുണ്യങ്ങള്‍ നിര്‍മ്മലാനന്ദസ്വാമിയാര്‍ ഗാഢമായി മുദ്രിതമായിരുന്നു. 1911 മുതല്‍ 1938 വരെ സ്വാമിജി ജഗദംബികയോടു പ്രാര്‍ത്ഥിച്ചിരുന്നത്‌. എന്നെ മനുഷ്യനാക്കൂ എന്നാണ്‌. നാം ഇനിയും മനുഷ്യരായിട്ടില്ല എന്ന സത്യം നേര്‍ക്കുനേരെ കണ്ടു – മനുഷ്യനെ മനുഷ്യരില്‍ നിന്നകറ്റി നിര്‍ത്തുന്ന ജാതി – അയിത്താചരണം – ദുരാചാരങ്ങള്‍ എത്ര എത്ര ഒരജ്ഞാനത്തിനും അധര്‍മ്മത്തിനും എതിരെ ജീവിതം ഒരു പോരാട്ടമാകണം എന്ന ഉള്‍വിളി.

– പ്രൊഫ. ബി.സുലോചനാ നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.