Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പടപ്പ്‌ പെട്രോള്‍ ബോംബാക്രമണം: 4 പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2011, 10:33 pm IST
in Ernakulam

പള്ളുരുത്തി: പെരുമ്പടപ്പില്‍ കഴിഞ്ഞ 8ന്‌ നടന്ന പെട്രോള്‍ ബോംബാക്രമണക്കേസിലെ നാലുപ്രതികളെ പോലീസ്‌ പിടികൂടി. പെരുമ്പടപ്പ്‌ സ്വദേശികളായ മഠത്തില്‍ വീട്ടില്‍ അരവിന്ദാക്ഷന്‍ മകന്‍ റെനീഷ്‌ (25) കണ്ണിക്കാട്ട്‌ പുതിയ നിര്‍കര്‍ത്തില്‍ ധീരജ്‌ (22) കളരിക്കല്‍ വീട്ടില്‍ എപ്പൂസ്‌ എന്നു വിളിക്കുന്ന ഫെബിന്‍ (21) കൊല്ലം പറമ്പില്‍ ബോബന്‍ (33) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഈ കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗുണ്ടാനേതാവ്‌ കോവളം സാജന്‍ വധശ്രമക്കേസില്‍ ഉള്‍പ്പെട്ട്‌ ജയിലിലാണ്‌. അരമുറില്‍ ഉണ്ണിയുടെ വീടിനു നേരെയാണ്‌ പ്രതികള്‍ ആക്രമണം നടത്തിയത്‌. ഉണ്ണിയുമായി മുന്‍ വൈരാഗ്യമുണ്ടായ സാജന്‍ അനുയായികളെ നിയോഗിച്ച്‌ കൃത്യം നടത്തുകയായിരുന്നുവെന്ന്‌ പള്ളുരുത്തി സിഐ ഫ്രാന്‍സീസ്‌ ഷെല്‍ബി പറഞ്ഞു.

പെരുമ്പടപ്പ്‌ എം.എ.മാത്യു റോഡില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരവേളയിലാണ്‌ കൃത്യം നടത്തുന്നതിനുവേണ്ടി പദ്ധതി തയ്യാറാക്കിയത്‌. കേസിലെ പ്രതിയായ അപ്പൂസിന്റെ ബൈക്കിലെത്തിയ സംഘം ഉണ്ണിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ ആദ്യം എറിഞ്ഞുടച്ച്‌ വീട്ടുകാരെ ഉണര്‍ത്തി കതക്‌ തുറക്കുന്ന സമയം മദ്യകുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ കത്തിച്ച്‌ എറിയുകയായിരുന്നു. തലനാരിഴക്കാണ്‌ ഉണ്ണിയുടെ ജീവന്‍ രക്ഷപ്പെട്ടത്‌. പള്ളുതുത്തിയിലെ ഒരു പമ്പില്‍ നിന്നും അമ്പതുരൂപയ്‌ക്ക്‌ വാങ്ങിയ പെട്രോളാണ്‌ പ്രതികള്‍ കൃത്യത്തിന്‌ ഉപയോഗിച്ചത്‌. സംഭവത്തിന്റെ തലേന്ന്‌ കോവളം പ്രദേശത്തെ ഒരു ഒഴിഞ്ഞ വീട്ടില്‍ പ്രതികള്‍ ബോംബ്‌ പൊട്ടിച്ച്‌ പരീക്ഷണം നടത്തിയതായും പോലീസ്‌ പറഞ്ഞു. പിടിക്കപ്പെട്ട പ്രതികള്‍ സാജന്റെ ഉറ്റ അനുയായികളായിരുന്നുവെന്ന്‌ പോലീസ്‌ അറിയിച്ചു. പെരുമ്പടപ്പിലെ അക്രമികളേയും, പലിശസംഘങ്ങളേയും ഒതുക്കാന്‍ പോലീസ്‌ ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ടെന്നും സിഐ പറഞ്ഞു. പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ എസ്‌ഐ എസ്‌.രാജേഷ്‌, പോലീസുകാരായ സൈജന്‍, കുഞ്ഞികൃഷ്ണന്‍, മുസ്തഫ, സൈജു എന്നിവരുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

പുതിയ വാര്‍ത്തകള്‍

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.