Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മശുദ്ധീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2011, 06:41 pm IST
in Samskriti

പൂര്‍വ്വപുണ്യം ഉള്ളവര്‍ ജന്മപ്രാരാബ്ദത്തില്‍ ഇരുന്നാലും പ്രകൃതിയുടെ ഉദ്ദേശ്യത്തെ മുന്‍നിറുത്തി ജതീവിതം നയിക്കുന്നു. ഈശ്വരോന്മുഖരായി ജീവിക്കുന്നവര്‍ക്കും ദുഃഖവും ദുരിതവും അനുഭവിക്കേണ്ടിവരുന്നത്‌ നാം കാണാറുണ്ടല്ലോ. പക്ഷേ, അതില്‍ തളരാതെ തന്റെ ലക്ഷ്യം മനസ്സില്‍ ഉറപ്പിച്ച്‌ സഞ്ചരിക്കുന്നവരാണ്‌ യഥാര്‍ത്ഥ ധീരന്മാര്‍. അല്ലാത്തവര്‍ കര്‍മ്മലോകത്ത്‌ ചുറ്റിത്തിരിഞ്ഞ്‌ കൂടുതല്‍ പ്രാരാബ്ദങ്ങളെ സമ്പാദിച്ചുകൂട്ടി ജന്മം വൃഥാവിലാക്കി തീര്‍ക്കുന്നു. തന്റെ ജന്മോദ്ദേശ്യത്തെ മനസ്സില്‍ ഉറപ്പിച്ച്‌ ജീവിതത്തില്‍ വന്നുപോകുന്ന സുഖദുഃഖങ്ങളുടെ അനുഭവങ്ങളിലൂടെ സ്ഥിരബുദ്ധിയോടെ കടന്നുപോകുന്ന ജാവന്മാര്‍ അവരുടെ ലക്ഷ്യത്തെ പ്രാപിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ്‌ നമുക്ക്‌ സിദ്ധിക്കണമെങ്കില്‍ സംസ്കരണം എന്ന ഒരു അവസ്ഥയിലൂടെ നാം കടന്നുപോയിട്ടുണ്ടായിരിക്കണം.

ആത്മസാധകന്മാര്‍ ജീവിതയാത്രയില്‍ കടന്നുവരുന്ന ദുഃഖങ്ങളേയും പ്രതിബന്ധങ്ങളേയും ഭയപ്പെടരുത്‌. കഠിനമായ ജീവിതാനുഭവങ്ങളിലൂടെ നാം ശുദ്ധീകരിക്കപ്പെട്ട്‌ സത്യത്തോട്‌ കൂടുതല്‍ അടുക്കുകയാണ്‌ ചെയ്യുന്നത്‌.

ശരീരത്തിന്‌ രോഗം ബാധിച്ചാല്‍ നാം ചികിത്സിക്കാറുണ്ടല്ലോ. അതുപോലെ ജന്മസംസ്കാരവേദി വൈകല്യങ്ങളുടെ സ്വാധീനത്താല്‍ രോഗഗ്രസ്തമായിത്തീര്‍ന്ന നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ്‌ സംസ്കരണം. അതൊരു ചികിത്സ തന്നെയാണ്‌. മാലിന്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച്‌ ചികിത്സയുടെ ദൈര്‍ഘ്യവും സ്വഭാവവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഇവിടെ നമ്മെ ചികിത്സിക്കുന്ന വൈദ്യന്‍ ആചാര്യനാണ്‌. ആചാര്യന്റെ നിര്‍ദ്ദേശങ്ങളെ ആത്മാര്‍ത്ഥമായും സത്യസന്ധമായും പാലിക്കുന്നവര്‍ക്ക്‌ വേഗത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്നു.

സംസ്കാരത്തിന്റെ ആവശ്യകതയെ സംബന്ധിച്ചും അതിനുള്ള ഉപായങ്ങളെ സംബന്ധിച്ചും നാം നല്ലവണ്ണം മനസ്സിലാക്കിയിരിക്കണം. വസ്ത്രത്തില്‍ ചെളിപുരണ്ടാല്‍ കഴുകി കളയുന്നതുപോലെ നമ്മുടെ ശരീരപ്രാണമനസ്സുകളിലും ജീവനിലും പതിഞ്ഞ കറകളെ ശുദ്ധീകരിക്കുന്നതിന്‌ ചില അനുഷ്ഠാനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. അനുഷ്ഠാനങ്ങളെപ്പറ്റി ചന്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്‌. ഇന്നത്തെ സാഹചര്യങ്ങളേയും ചുറ്റുപാടുകളേയും നല്ലവണ്ണം മനസ്സിലാക്കിയിട്ടുവേണം എന്തു ചെയ്താലാണ്‌ സംസ്കരണം സാധ്യമായിത്തീരുക എന്ന്‌ നാം കണ്ടെത്തേണ്ടത്‌. ഗൗരവമുള്ള രോഗങ്ങള്‍ക്ക്‌ മരുന്നിനോടൊപ്പം പഥ്യവും അത്യാവശ്യമായി വരുന്നതുപോലെ അനുഷ്ഠാനങ്ങളോടൊപ്പം ശരിയായ ജീവിതരീതിയും കൂടി പരിശീലിച്ചാല്‍ മാത്രമേ ഇന്നത്തെ കാലത്ത്‌ സംസ്കരണം ഫലവത്തായിത്തീരുകയുള്ളൂ.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.