Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ സമൂഹ ഇടപെടല്‍ അനിവാര്യം: മന്ത്രി എം.കെ. മുനീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2011, 11:44 pm IST
in Ernakulam

കൊച്ചി: സാക്ഷരതയില്‍ രാജ്യത്ത്‌ മുന്നിട്ടുനില്‍ക്കുന്ന കേരളം സ്ത്രീപീഡനങ്ങളുടെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുകയാണെന്നും ഇതിനു അറുതി വരുത്താന്‍ സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. സംസ്ഥാന വനിത കമ്മീഷന്റെയും സംസ്ഥാന ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൈക്കോടതി ഹാളില്‍ നടത്തിയ സ്ത്രീ സംരക്ഷണ നിയമങ്ങളും മുതിര്‍ന്ന പൗരസംരക്ഷണ നിയമവും എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രായാധിക്യമുള്ളവരുടെ സംസ്ഥാനമായി കേരളം മാറുകയാണ്‌. പ്രായം ചെന്നവരുടെ എണ്ണം ഇന്ത്യയില്‍ ഏഴു ശതമാനമാണെങ്കില്‍ കേരളത്തിലിത്‌ 15 ശതമാനമാണ്‌. ഇതില്‍ 62 ശതമാനവും സ്ത്രീകളാണ്‌. വയോവൃദ്ധരായ സ്ത്രീകള്‍ക്കെതിരെ മക്കള്‍ നടത്തുന്ന പീഡനത്തില്‍ നിന്നു അവരെ രക്ഷിക്കുകയെന്നതാവും ഭാവിയില്‍ വനിത കമ്മീഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‌ അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി സ്ത്രീയെ ശക്തമാക്കുകയാണ്‌ പീഡനങ്ങള്‍ കുറക്കുന്നതിനുള്ള പോംവഴിയെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചീഫ്‌ ജസ്റ്റിസ്‌ ജസ്റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍നായര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമില്ലാത്തവരാണ്‌ കൂടുതല്‍ കഷ്ടത അനുഭവിക്കുന്നതെന്നതിനാല്‍ വിദ്യാഭ്യാസത്തിനു മുന്‍തൂക്കം നല്‍കണമെന്നും ജോലിയെടുത്തു ജീവിക്കാന്‍ കെല്‍പ്പുള്ളവരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രായമായവരെ സംരക്ഷിക്കാന്‍ നിയമം ഉണ്ടെങ്കിലും ശിക്ഷയെക്കുറിച്ച്‌ പേടിയില്ലാതായിട്ടുണ്ട്‌. കുറച്ചുപേര്‍ മാത്രമാണ്‌ ഇവിടെ ശിക്ഷിക്കപ്പെടുന്നത്‌. സമൂഹത്തില്‍ എല്ലാവര്‍ക്കും സംരക്ഷണം നല്‍കുന്നതിനും സത്യസന്ധമായി അന്വേഷണം നടത്തുന്നതിനും കുറ്റമറ്റതായ ഏജന്‍സികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജസ്റ്റിസ്‌ കെ.ടി.ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ല ജഡ്ജി പി.മോഹന്‍ദാസ്‌, അഡീ.അഡ്വക്കറ്റ്‌ ജനറല്‍ കെ.എ.ജലീല്‍, ഡയറക്ടര്‍ ജനറല്‍ പ്രൊസിക്യൂഷന്‍സ്‌ ടി.ആസഫ്‌ അലി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.