Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനസമ്പര്‍ക്ക പരിപാടി മുന്നൊരുക്കങ്ങള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2011, 11:43 pm IST
inErnakulam

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയ്‌ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട്‌ സിവില്‍ സ്റ്റേഷനില്‍ മുന്നൊരുക്കങ്ങള്‍ക്ക്‌ തുടക്കമായി. അതിന്റെ ഭാഗമായി വര്‍ഷങ്ങളായി കളക്ടറേറ്റ്‌ പരിസരത്ത്‌ ഉപയോഗ്യ ശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ വഴിയോട്‌ ചേര്‍ന്ന ഭാഗങ്ങളില്‍ നിന്നും മാറ്റാന്‍ തുടങ്ങി. നവംബര്‍ 19-ന്‌ പരാതിക്കാരെ മുഴുവന്‍ കാണുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ കൂടി പരിഗണിച്ചാണ്‌ നടപടി.

ജനങ്ങളുടെ പരാതികളിന്‍മേലുള്ള വിവരങ്ങള്‍ പെട്ടെന്ന്‌ ലഭ്യമാക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കാനുമായി എല്ലാ വകുപ്പുകളുടേയും പ്രത്യേക കൗണ്ടര്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്‌. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പ്‌ മേധാവികള്‍ക്ക്‌ ചുമതലകള്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു.

നവംബര്‍ 19-ന്‌ കളക്ട്രേറ്റില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വരുന്ന മുഴുവന്‍ പരാതിക്കാരെയും മുഖ്യമന്ത്രി നേരില്‍ കാണും. മൂവായിരത്തോളം പേര്‍ അന്ന്‌ പരാതിപരിഹാരത്തിനായി മുഖ്യമന്ത്രിയെ കാണാനെത്തുമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. കളക്ട്രേറ്റിലെ പരാതിസെല്ലില്‍ ഇതിനകം 250-ലേറെ പരാതികള്‍ കിട്ടിയിട്ടുണ്ട്‌. താലൂക്കുകളിലും മറ്റും ലഭിക്കുന്ന പരാതികളുടെ എണ്ണം കൂട്ടാതെയാണിത്‌. കൂടുതലും റവന്യു, പഞ്ചായത്ത്‌, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ പരാതികളാണുള്ളത്‌. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍. എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റുജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ നവംബര്‍ 10 വരെ കളക്ട്രേറ്റില്‍ സ്വീകരിക്കും. താലൂക്ക്‌ ഓഫീസുകളിലും പരാതി നല്‍കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. പരാതിക്കും ഉളളടക്കം ചെയ്ത കവറിനും മുകളില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എന്ന്‌ വ്യക്തമായി എഴുതണം. പരാതിക്കാരന്റെ പൂര്‍ണവിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം. കളക്ട്രേറ്റിലും താലൂക്ക്‌ ഓഫീസിലും ലഭിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട വകുപ്പിന്‌ കൈമാറും. നവംബര്‍ 10 വരെ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും അതത്‌ വകുപ്പുകള്‍ നടപടി സ്വീകരിച്ച്‌ നവംബര്‍ 15 നകം ജില്ലാതല പരാതി പരിഹാര സെല്ലില്‍ വിവരമറിയിക്കും.

ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതത്‌ വകുപ്പുകള്‍ കളക്ട്രേറ്റിലെ പരാതി പരിഹാര സെല്ലിനു കൈമാറും. ഇതിനായി പ്രത്യേക സംവിധാനങ്ങളാണ്‌ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്റര്‍ ഒരുക്കുന്നത്‌. വകുപ്പുകള്‍ നല്‍കുന്ന മറുപടികള്‍ അതത്‌ ദിവസം തന്നെ ജില്ലയുടെ വെബ്‌ വിലാസത്തില്‍ കൈമാറും. ലഭിക്കുന്ന ഓരോ പരാതിക്കും കൈപ്പറ്റു രസീതും ടോക്കണും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ആരെ ബന്ധപ്പെടണമെന്ന കാര്യവും ടോക്കണില്‍ സൂചിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.