Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്ത്യാരാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2011, 11:23 pm IST
in Samskriti

യുവാക്കളുടെയും യുവതികളുടെയും അവകാശവും ചുമതലയുമാണ്‌ ലോകക്ഷേമവും ലോകപുരോഗതിയും ലോകശാന്തിയും വളര്‍ത്തുന്ന കാര്യം. എല്ലാ കര്‍മങ്ങളും പവിത്രമാക്കുക. ഈശ്വരപ്രേമം അനുഭവിക്കുക. ഇതാണ്‌ സ്വാമിയുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം. എന്റെ ജീവിതമാണ്‌ എന്റെ എന്ന സ്വാമിയുടെ മാതൃക പിന്‍തുടരുക.

എന്നാല്‍ ജനങ്ങള്‍ ആശയങ്ങള്‍ വിസ്മരിച്ച്‌ ആശകള്‍ വളര്‍ത്തുന്നു. സ്വാര്‍ത്ഥത, ദേശസ്നേഹത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഇത്‌ മാറിയേ തീരൂ. ഒരിക്കലും ജന്മഭൂമിയെ മറക്കരുത്‌. നമ്മുടെ പൂര്‍വികര്‍ സര്‍വ്വോത്തമ ഗുണമായി ത്യാഗത്തെയാണ്‌ സിംഹാസനത്തില്‍ അവരോധിച്ചത്‌. അവര്‍ നീതിക്കും സത്യത്തിനും വേണ്ടി നിലകൊണ്ടു. തല്‍ഫലമായി അവര്‍ക്ക്‌ ശാന്തിയനുഭവിക്കാകനായി.

ഇന്ന്‌ ത്യാഗമനോഭാവരാഹിത്യം, ധര്‍മച്യുതി, സത്യനിഷേധം എന്നിവ മാനവരാശിയെ ഭീതിപ്പെടുത്തുന്നു. യുവജനങ്ങള്‍ ത്യാഗത്തെ അവരുടെ ഹൃദയസിംഹാസനത്തില്‍ അവരോധിക്കണം. ശിരസ്സില്‍ ധര്‍മകിരീടമണിയണം.കൈകളില്‍ സത്യമാകുന്ന ഉടവാളേന്തണം. ഇവയാണ്‌ രാജ്യരക്ഷയ്‌ക്ക്‌ വേണ്ട ആയുധങ്ങള്‍.

യുവജനങ്ങള്‍ യഥാര്‍ത്ഥ ജീവിതോദ്ദേശ്യമെന്തന്നറിയണം. അവര്‍ തങ്ങളുടെ ഹൃദയങ്ങളിലെ മാലിന്യങ്ങളില്‍നിന്നെല്ലാം മുക്തിനേടണം. പവിത്രഹൃദയങ്ങളുമായി എല്ലായിടത്തും എല്ലായ്‌പ്പോഴും സേവനസന്നദ്ധരായിരിക്കണം. ‘കൈകള്‍ സമൂഹത്തില്‍ ശിരസ്സ്‌ നിബിഡവനങ്ങളില്‍ ‘. ഇന്നുമുതല്‍ അചഞ്ചലമായ മനസ്സും ഉറച്ച ദര്‍ശനവുമായി വളരുക. ലോകത്തെ ദിവ്യപ്രപഞ്ചമാക്കാന്‍ ഇതാണ്‌ സ്വര്‍ഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

India

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Kerala

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.