കണ്ണൂര്‍: കൂത്തുപറമ്പ് പാച്ചപൊയ്കയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയില്‍ വാന്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: