Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍വ്വകലാശാലക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം: കുമ്പളത്ത്‌ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 12:14 am IST
in Ernakulam

മരട്‌: മാരിടൈം സര്‍വ്വകലാശാലക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക സര്‍വ്വെനടപടികള്‍ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. സര്‍വകലാശാലാ ആസ്ഥാനം നിര്‍മിക്കാനായി കുമ്പളത്ത്‌ 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ജോലികളാണ്‌ പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന്‌ ആരംഭത്തില്‍ത്തന്നെ നിര്‍ത്തിവെക്കേണ്ടിവന്നത്‌. ഭൂമി ഏറ്റെടുക്കലിനുമുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായി കളക്ടര്‍ നിയോഗിച്ച 6 അംഗസംഘം ഇന്നലെ രാവിലെയാണ്‌ കുമ്പളത്തെയോഗപ്പറമ്പിനുസമീപത്ത്‌ വന്നത്‌.

മാരിടൈം സര്‍വകലാശാലയുടെ ഉദ്യോഗസ്ഥനായ സന്തോഷ്‌. വി.വി.സര്‍ക്കാര്‍നിയോഗിച്ച സംഘാംഗങ്ങളായ മുന്‍സീനിയര്‍ ഹെഡ്‌ സര്‍വെയര്‍മാരായ സദാനന്ദന്‍, ഭരതന്‍, സഹായികളായ ഹരിദാസ്‌, ഉണ്ണികൃഷ്ണന്‍, പവിത്രന്‍, കുട്ടന്‍ എന്നിവരുമാണ്‌ ഭൂമിഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ ഭാഗമായി കുമ്പളത്ത്‌ എത്തിയത്‌. സര്‍വകലാശാലക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ഭൂമി അളന്നുതിരിക്കുവാന്‍ തുടങ്ങിയത്‌ എന്നറിഞ്ഞതോടെ പ്രദേശവാസികള്‍ സ്ഥലത്ത്‌ തടിച്ചുകൂടുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പ്രതിഷേധ സൂചകമായി മുദ്രാവാക്യം മുഴക്കി. വിവരം അറിഞ്ഞ്‌ രാഷ്‌ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി.

180ല്‍ പരം പട്ടികജാതികുടുംബങ്ങളും നാല്‍പതോളം ഇതര സമുദായാംഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്‌ മാരിടൈം സര്‍വകലാശാലക്കുവേണ്ടി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്‌. ഇത്‌ പ്രദേശത്തെ ജനങ്ങളെ ഒന്നാകെ കുടിയിറക്കുന്നതിനുള്ള ഗൂഢനീക്കമാണെന്നാണ്‌ പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ പറയുന്നത്‌. ആചാര്യവിനോഭാ ഭൂദാന പദ്ധതി അനുസരിച്ച്‌ 3 സെന്റുവരെ ഭൂമിലഭിച്ച 18 കുടുംബങ്ങള്‍ നഷ്ടപരിഹാരം പോലും ലഭിക്കാതെ സ്ഥലത്തുനിന്നും ഒഴിഞ്ഞുപോകേണ്ടിവരും, കാരണം ഇവര്‍ക്ക്‌ കൈവശാവകാശ രേഖപോലും ലഭിച്ചിട്ടില്ല എന്നും നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി നേതാക്കളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയും, ആക്ഷന്‍കൗണ്‍സിലുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാതെയും തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്ന്‌ പോലീസിന്റെ സാനിധ്യത്തില്‍ തീരുമാനം ആയതിനെത്തുടര്‍ന്നാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌. ജനങ്ങളെ കുടിയിറക്കിക്കൊണ്ടുള്ള ഒരു പദ്ധതിക്കും പിന്‍തുണ നല്‍കില്ലെന്ന്‌ പഞ്ചായത്ത്‌ ഭരണസമിതിയും പ്രഖ്യാപിച്ചു.

ഭൂമി ഏറ്റെടുക്കലിനെതിരെ കുമ്പളത്ത്‌ കഴിഞ്ഞ ദിവസം ആക്ഷന്‍ കൗണ്‍സില്‍രൂപീകരണവും, വിശദീകരണയോഗവും വിളിച്ചുചേര്‍ത്തിരുന്നു. അഡ്വ.വര്‍ഗീസ്‌ (ചെയര്‍മാന്‍) പി.പി.സന്തോഷ്‌ (ജ.കണ്‍വീനര്‍ തുടങ്ങിയവരാണ്‌ കൗണ്‍സില്‍ ഭാരവാഹികള്‍ ജനങ്ങളെ കുടിയിറക്കിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ 27ന്‌ കുമ്പളം പ്രദേശത്ത്‌ കരിദിനം ആചരിക്കുവാനും പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജോളി പൗവ്വത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.