Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമര്‍പ്പണമനോഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2011, 11:10 pm IST
in Samskriti

ക്ഷേത്രത്തില്‍ച്ചെന്നാല്‍ ആ അന്തരീക്ഷത്തില്‍ ഏകാഗ്രമായി ധ്യാനിക്കുക. സാധുക്കളോട്‌ കാരുണ്യം കാട്ടുക. നല്ല മനസ്സിനെ വാര്‍ത്തെടുക്കുക.ഇതൊന്നുമില്ലെങ്കില്‍ ഒരിക്കലും നമുക്ക്‌ കാര്യസാദ്ധ്യം ഉണ്ടാകില്ല. ക്ഷേത്രങ്ങളില്‍ ചെന്നാല്‍ ശരിക്ക്‌ ധ്യാനജപാദികള്‍ നടത്തണം. ഗുരുകുലങ്ങളില്‍ പോയാല്‍ അത്ര ചെയ്തില്ലെങ്കിലും ഗുരുവിന്റെ കൃപയും തപശക്തിയും കൊണ്ട്‌ നമുക്ക്‌ പ്രയോജനം കിട്ടും. നമ്മുടെ സത്പ്രവൃത്തികളെക്കുറിച്ചുള്ള ചിന്തമതി ഗുരുവിന്റെ കൃപനമ്മളില്‍ എത്തും. മഹാത്മാക്കളിലെ തപസ്സിന്റെ ശക്തി നമ്മളിലേക്കൊഴുകും. കാരണം അതിന്‌ തക്ക ശക്തി അവരിലുണ്ട്‌. എന്നാല്‍ ക്ഷേത്രത്തില്‍ നമ്മുടെ പ്രയത്മമാണ്‌ അടിസ്ഥാനമായി വേണ്ടത്‌. ഗുരുകുലങ്ങളില്‍ ഗുരുവിന്റെ വാക്കനുസരിക്കുമ്പോള്‍ അവിടുത്തെ കൃപയ്‌ക്ക്‌ നാം പാത്രമായിക്കഴിഞ്ഞു.എന്നാല്‍ ക്ഷേത്രങ്ങളില്‍ അതുപോലെ ശക്തിപകരാന്‍ ഒരാളില്ല. ജപധ്യാനങ്ങളിലൂടെ നാം ശക്തി കണ്ടെത്തണം. കാരണം ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ പൊതുവേ തപസ്വികളാണെന്ന്‌ പറഞ്ഞുകൂടാ. ഇവരില്‍ അധികവും ജീവിക്കാന്‍ വേണ്ടി പൂജാവൃത്തി നടത്തുന്നവരാണ്‌. ഈശ്വരനോട്‌ ഉള്ള പ്രേമത്താല്‍ പൂജചെയ്യുന്നവരായിരുന്നുവെങ്കില്‍ അവരില്‍ ആദ്ധ്യാത്മികശക്തി കാണുമായിരുന്നു. നന്മ നിറഞ്ഞമനസ്സില്‍ മാത്രമേ ഈശ്വരകൃപ നിറയുകയുള്ളൂ. മഹാത്മക്കള്‍ തപസ്സ്‌ ചെയ്ത്‌ പൂര്‍ണരായതുകൊണ്ട്‌ അവര്‍ക്ക്‌ നമ്മുടെ ദുഃഖം കണ്ട്‌ കൃപ ചൊരിയുവാനുള്ള ശക്തിയുണ്ട്‌. എന്നാല്‍ ക്ഷേത്രങ്ങളെ ആശ്രയിക്കുകയാണെങ്കില്‍ ശരിക്ക്‌ സാധനചെയ്യുകവേണം. ക്ഷേത്രത്തില്‍ പോയാല്‍ സമര്‍പണമനോഭാവം വേണം. ഭക്തിപൂര്‍വം ഈശ്വരസ്മരണ ചെയ്യണം.

– അമ്മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.