Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇ ഗവേണന്‍സ്‌ സംവിധാനം വിപുലീകരിക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2011, 11:47 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്ത്‌ ഇ ഗവേണന്‍സ്‌ സംവിധാനം വിപൂലികരിച്ചും ഡിജിറ്റലൈസ്‌ ചെയ്യുന്ന കാര്യങ്ങല്‍ ശക്തിപ്പെടുത്തിയും ഭരണസംവിധാനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചില പഴയ നേതാക്കള്‍ക്ക്‌ വികസനങ്ങളൊന്നും ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ആല്‍ബര്‍ട്ടെയ്ന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ മാനേജ്മെന്റ്‌ സംഘടിപ്പിച്ച ‘യുഡേമോണിയ’ ജോബ്‌ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശീലിച്ചവഴിക്കുതന്നെ പോകുന്ന രീതിയാണ്‌ അവ രുടേത്‌. എതിരാളിയുടെ കഴുത്തിനു പിടിക്കുകയും പാരവയ്‌ക്കുകയും അതിനുമേല്‍ കയറിയിരിക്കുകയും ചെയ്യുന്ന രീതിയാണ്‌ അവര്‍ തുടരുന്നത്‌. ഇതി നോടൊന്നും കേരളത്തിന്റെ പുതു തലമുറയ്‌ക്കു താല്‍പര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്മാര്‍ട്ട്‌ സിറ്റി പദ്ധതി സമയബന്ധിതമായി പുവര്‍ ത്തിയാക്കും. തലമുറയ്‌ക്ക്‌ തൊഴിലവസരങ്ങളുണ്ടാ ക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐ.ടി ഉദ്യോ ഗാ ര്‍ഥികളുള്ള സംസ്ഥാനമായി കേരളം മാറി ക്കഴിഞ്ഞു. ഇ-ഗവേണന്‍സ്‌ നടപ്പാക്കുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്‍ണമായി ഡിജിറ്റലൈസ്‌ ചെയ്യപ്പെടും. പുസ്തങ്ങളും സര്‍ക്കാര്‍ ഇടപാ ടുകളു മെല്ലാം സാങ്കേതിക വിദ്യയിലേക്കു മാറും. ഈ മാറ്റത്തിനു സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ വലിയൊരു നിരതന്നെ ആവശ്യമായി വരുമെന്നും അത്തരക്കാരെ സൃഷ്ടിക്കുന്നതിനു സാങ്കേതിക രംഗത്തു ണ്ടാകുന്ന ഈ മാറ്റം സ്വാഭാവികമായുണ്ടാകുന്നതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

യൂറോപ്പിലും യു.എസ്സിലുമൊക്കെ പ്രാ യമാ യിരി ക്കുന്നു. യുവജനങ്ങളുടെ സംഖ്യയില്‍ വലിയ കുറ വാണ്‌ അവിടെയൊക്കെ ഉണ്ടായിരിക്കുന്നത്‌. ജന സംഖ്യയില്‍ മുന്നില്‍ നിന്ന ചൈന, വിഭവങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി വന്‍ സാമ്പത്തിക വളര്‍ച്ച നേടി. അടുത്തത്‌ ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

ആല്‍ബെര്‍ട്ടെയ്ന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ മാനെജരും വരാപ്പുഴ അതിരൂപതാ വൈസ്‌ ചാന്‍ സലറുമായ ഫാ. ക്ലമന്റ്‌ വള്ളുവശേരി അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡീന്‍ ഡോ. ജോര്‍ജ്‌ തോമസ്‌, ക്യാപ്റ്റന്‍ റോബര്‍ട്ട്‌ സ്റ്റാന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.