Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നോര്‍ത്തിലെ രണ്ടാംപാലം പൊളിക്കല്‍ വ്യാഴാഴ്ചത്തേക്ക്‌ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2011, 11:47 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത്‌ മേല്‍പ്പാലത്തിലെ രണ്ടാം ചെറുപാലം പൊളിക്കുന്നത്‌ വ്യാഴാഴ്ചത്തേക്കു മാറ്റിയതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ അറിയിച്ചു. മഴ മൂലം ചിറ്റൂര്‍ റോഡ്‌ ഗതാഗതയോഗ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ്‌ രണ്ടാം പാലം പൊളിച്ചു തുടങ്ങുന്നതിനു തടസമായത്‌. രാജാജി റോഡ്‌ മുതല്‍ പച്ചാളം റയില്‍വെ ഗേറ്റു വരെയുള്ള ഭാഗം മൂന്നു ദിവസത്തിനകം കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ടാര്‍ ചെയത്‌ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

്യ‍ൂഞ്ഞായറാഴ്ചയോടെ ചിറ്റൂര്‍ റോഡ്‌ ഗതാഗതയോഗ്യമാക്കി തിങ്കളാഴ്ച രണ്ടാംപാലം പൊളിക്കാന്‍ തുടങ്ങാനാണ്‌ കഴിഞ്ഞ 19-നു കെഎംആര്‍സി മാനേജിങ്‌ ഡയറക്ടര്‍ ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നത്‌. പകല്‍ സമയം കാര്യമായ ഗതാഗത ക്രമീകരണമില്ലാതെ രാത്രികാലത്തു ടാറിങ്‌ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ തുലാമഴ ഇതിനു തടസമാകുകയായിരുന്നു. എങ്ങിനെയും 26-നകം പണിതീര്‍ക്കും വിധം ഇന്നലെ പകല്‍ സമയത്തും ടാറിങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തുവരുന്നുണ്ട്‌.

ഇന്നും നാളെയുമായി രാജാജി റോഡ്‌ മുതല്‍ പച്ചാളം റയില്‍വെ ഗേറ്റു വരെയുള്ള ഭാഗം ടാര്‍ ചെയ്ത്‌ തീര്‍ക്കും. ഇതിനുപുറമെ പച്ചാളം ചാത്യാത്ത്‌ റോഡു വരെയുള്ള ഭാഗവും കെഎംആര്‍സിയുടെ നേതൃത്വത്തില്‍ ടാര്‍ ചെയ്യുന്നതിനു നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌. ഗതാഗതം വഴിതിരിച്ചുവിടുന്നതോടെ നഗരത്തില്‍ നിന്ന്‌ വൈപ്പിന്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇതു വഴി തിരിച്ചുവിടാനാകും. ചാത്യാത്ത്‌ റോഡ്‌ തുടങ്ങുന്ന ഭാഗത്ത്‌ താമസിക്കുന്നയാളോട്്‌ സ്ഥലം ഒഴിഞ്ഞുപോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ല ഭരണകൂടം കത്തും നല്‍കിയിട്ടുണ്ട്‌. ഇദ്ദേഹത്തിനു പദ്ധതിക്കായി ഭൂമിയേറ്റെടുത്തപ്പോള്‍ ഭൂമിയും മറ്റുസൗകര്യങ്ങളും അനുവദിച്ചിരുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.