Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്നേഹം ഉപാധികളില്ലാതെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2011, 09:02 pm IST
in Samskriti

നാം ആത്മാര്‍ത്ഥമായി സ്നേഹിച്ചാലും തിരികെ കിട്ടാതെപോകുന്നു സ്നേഹം. ആത്മാര്‍ത്ഥത തിരിച്ചറിയാഞ്ഞിട്ടില്ല. ചിലരാകട്ടെ, ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതില്‍ തല്‍പരരാകും. ഇത്രയും ക്രൂരതയും ദുഷ്ടലക്ഷ്യവും വച്ചുപ്രവര്‍ത്തിക്കുന്നവരോട്‌ എന്താണ്‌ വേണ്ടത്‌? എങ്ങനെയാണ്‌ ‘ഉപാധികില്ലാത്ത സ്നേഹം’ സൂക്ഷിക്കാന്‍ കഴിയുന്നത്‌. ഇത്‌ ഒടുമിക്കവരുടെയും ഉള്ളിലെ ചോദ്യമായിരിക്കും.

ഉത്തരം ഇതേയുള്ളൂ. ഈ സാഹചര്യം ഒരു വെല്ലുവിളിയായി എടുക്കൂ. നിങ്ങളുടെ സ്നേഹം നിങ്ങളുടേതല്ലേ? അതൊരിക്കലും ഇത്തരം പ്രവണതകളില്‍ ഉലയാനിടവരരുത്‌. നിങ്ങളുടെ ആത്മാര്‍ത്ഥതയും സ്നേഹവും സ്വാഭാവികമായിതന്നെയിരിക്കട്ടെ. ആരോടും നീരസം വേണ്ട.

കാര്യമില്ലാതെ നീരസം ഭാവിക്കുന്നവര്‍ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, മനസ്സോ ആത്മാവോ ഇല്ലാത്ത വെറും പഴന്തുണിപ്പാവയ്‌ക്ക്‌ തുല്യരാണെന്ന്‌ തിരിച്ചറിയൂ. പാവം പഴന്തുണിപ്പാവയോട്‌ പരിഭവിച്ചിട്ടോ, വിരോധം ഭാവിച്ചിട്ടോ എന്താണ്‌ പ്രയോജനം? കരുണാപുരസ്സരം ഇങ്ങനെ സ്വയം ചിന്തിക്കൂ… നിങ്ങളുടെ അസ്വാസ്ഥ്യം ശമിക്കും. സ്വയം സ്വതന്ത്രനും കേന്ദ്രീകൃതനുമാകാന്‍ കഴിയും.

സ്നേഹം ഒരു ബിസിനസ്‌ അല്ല. ഗുരുവിനോ ഈശ്വരനോ നിങ്ങളോട്‌ ഒത്തിരി ഒത്തി സ്നേഹമാണ്‌. കാരണം അവിയെ മറ്റൊരു ‘ചോയ്സ്‌’ ഇല്ല. സ്നേഹം ഒരു പ്രവൃത്തിയല്ല, ഒരവസ്ഥയാണ്‌. അത്‌ സ്വാഭാവികമായി പ്രകടിപ്പിക്കാനാവണം. അല്ലെങ്കില്‍ അത്‌ അസൂയ, അത്യാഗ്രഹം വെറുപ്പ്‌ തുടങ്ങിയ ദുര്‍ഗുണങ്ങളുടെ ചുവടുപിടിച്ച്‌ ദുഷ്പ്രചരണത്തിലേക്കും, ദുഷ്പ്രവൃത്തിയിലേക്കും വഴിമാറും. അത്‌ നിങ്ങളെ തന്നെ നിഷേധാത്മകമായി ബാധിക്കും.

നിങ്ങളോടുമാത്രമായി ഞാനൊരു രഹസ്യം പറയട്ടെ… ദുഷ്ടന്‍ എന്നൊരാളില്ല. തെറ്റിദ്ധാരണകളോ, ഇടുങ്ങിയ കാഴ്ചപ്പാടുകളോ, സംഘര്‍ഘങ്ങളോ ആണ്‌ അയാളെ ദുഷ്ടനായി പെരുമാറാന്‍ പ്രേരിതനാക്കുന്നത്‌. അടിസ്ഥാനപരമായി എല്ലാവരിലും നന്മയുണ്ട്‌. ഈശ്വരന്‍ സ്വന്തം പ്രതിച്ഛായയിലാമ്‌ ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്‌. ഈശ്വരന്‌ ദുഷ്ടഛായയുണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടോ?

നിങ്ങളെ ഏറെ വേദനിപ്പിക്കുന്ന ഒരാളെ സ്നേഹം കൊണ്ട്‌ ശിക്ഷിക്കൂ, “നിന്നെക്കൂടാതെ എനിക്ക്‌ ജീവിക്കാനാവില്ല.” എന്നുപറയുന്നതല്ല സ്നേഹം. ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തുന്നതും, നേര്‍മാര്‍ഗത്തിലൂടെ പെരുമാറുന്നതും സ്നേഹമാണ്‌. എല്ലാവരിലും ഒരു ‘സെയിന്റ്‌’ ഉണ്ട്‌. ഇന്നുമുതല്‍ നിങ്ങള്‍ക്ക്‌ ശത്രുക്കളില്ല. നിങ്ങളെ സങ്കടപ്പെടുത്തുന്നവരെ നിങ്ങള്‍ സ്നേഹംകൊണ്ട്‌ ശിക്ഷിക്കുകയും തിരുത്തുകയും ചെയ്യുമെന്ന്‌ ഉറച്ച തീരുമാനമെടുക്കൂ. നിങ്ങള്‍ സ്നേഹത്തെ അറിയുമ്പോ ള്‍, നിങ്ങള്‍ സ്വയം സ്നേഹമാകുമ്പോള്‍ അത്‌ ഈശ്വരീയതയുടെ ആള്‍രൂപമാകുന്നു.

– ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.