Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 07:42 pm IST
in Samskriti

മണിര്‍ലുണ്ടതി പാദാഗ്രേ

കാച ശിരസ്സിദാര്യതേ

ക്രയ വിക്രയ വേളായാം

കാചഃ കാചോ മണിര്‍ഃ മണി

ശ്ലോകാര്‍ത്ഥം : “ഒരു വിഡ്ഢിയുടെ കയ്യില്‍ കിട്ടിയ രത്നാഭരണം കാലിന്റെ വിരലിലും ഒരു പ്ലാസ്റ്റിക്ക്‌ ആഭരണം നെറ്റിത്തടവും അലങ്കരിക്കാന്‍ വേണ്ടി ഉപയോഗിച്ചില്ലെന്നിരിക്കാം. എന്നിരുന്നാല്‍ പോലും അതിന്റെ ശാശ്വതമൂല്യത്തില്‍ മാറ്റമൊന്നും വരുന്നില്ലല്ലോ.”

ലോക വ്യവഹാരത്തില്‍ ഓരോ വസ്തുവിനും നിശ്ചിത സ്ഥാനങ്ങളുണ്ട്‌. രത്നാഭരണങ്ങള്‍ നെറുകയില്‍ അണിയേണ്ടതാണ്‌. പ്ലാസ്റ്റിക്‌ ആഭരണം കാലിന്റെ വിരലിലും ഇങ്ങനെയിരിക്കെ മന്ദബുദ്ധിയായ ഒരാള്‍ മൂല്യം മനസ്സിലാക്കാതെ രത്നം കാലിലും പ്ലാസ്റ്റിക്‌ നെറുകയിലും അണിഞ്ഞാല്‍ അതുകൊണ്ട്‌ നഷ്ടപ്പെടുന്നത്‌ അയാളുടെ ഔചിത്യമാണ്‌. രത്നത്തിന്റെ മൂല്യമല്ല. വ്യാപാരം നടക്കുമ്പോള്‍ രത്നത്തിന്‌ രത്നത്തിന്റെ ഉയര്‍ന്ന വിലയും പ്ലാസ്റ്റിക്കിന്‌ അതിന്റെ താഴ്‌ന്ന വിലയും മാത്രമേ ലഭിക്കൂ.

എരു മിനിട്ട്‌ ഗൗരവമായി ചിന്തിക്കാനുള്ള വിഷയം ചാണക്യന്‍ നമുക്ക്‌ നല്‍കുന്നു. പല മഹാത്മാക്കളും ആദ്യകാലങ്ങളില്‍ ഒരുപാടി അവഹേളിക്കപ്പെട്ടിട്ടുണ്ട്‌.
ഇതുകൊണ്ട്‌ അവരൊക്കെ അവരുടെ ദൗത്യത്തില്‍ നിന്നും പിന്‍മാറുകയോ സ്വഭാവത്തില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. അവര്‍ക്ക്‌ ലഭിച്ച അവഹേളനം പൊതുജങ്ങളുടെ ബുദ്ധിശൂന്യതയുടെ ഫലമാണ്‌ ഈ പ്രസ്താവനയുമായി ബന്ധപ്പെടുത്തി പറയാവുന്ന മറ്റൊരു ഉദാഹരണം. ചാണക്യന്റെ അത്മകഥ തന്നെ സാമ്പത്തിക സഹായത്തിന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ മഹാനന്ദന്റെ മുമ്പില്‍ എത്തിച്ചേര്‍ന്ന ചാണക്യന്‌ കഠിനമായ അധിക്ഷേപവും അവഹേളനവും ബഹിഷ്കരണവുമാണ്‌ കിട്ടിയത്‌. ഇതുകൊണ്ടൊന്നും ചാണക്യന്‍ പിന്‍മടങ്ങുന്നില്ല. മഹാനന്ദന്റെ ബുദ്ധിശൂന്യത തെളിയിക്കപ്പെട്ടു എന്നുമാത്രം. കാരണം ഭാവിയില്‍ മഹത്തായ മൗര്യസാമ്രാജ്യം മെനഞ്ഞെടുക്കാനുള്ള മേധാശക്തി മഹാനായ ചാണക്യനില്‍ മറഞ്ഞുകിടന്നിരുന്നു. ഇതുകാണാന്‍ കണ്ണുണ്ടായിരുന്നെങ്കില്‍ മഹാനന്ദന്‍ അന്ന്‌ അവഹേളിക്കില്ലായിരുന്നു. മഹാനന്ദന്റെ മുമ്പിലുള്ള ചാണക്യന്‍ ഗുപ്തന്റെ ഗുരുനാഥനായ ചാണക്യനും ഒന്നുതന്നെ. രത്നത്തെപ്പോലെ അദ്ദേഹത്തിന്റെ മൂല്യത്തിനും മാറ്റം വരുന്നില്ല. ശ്ലോകം പറയുന്നത്‌ കുപ്പിച്ചില്ല്‌ എന്നാണ്‌. പ്ലാസ്റ്റിക്‌ എന്ന്‌ ഉപയോഗിച്ചതും നമുക്ക്‌ മനസ്സിലാക്കാനാണ്‌.

– എം.പി.നീലകണ്ഠന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.