Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗരോര്‍ജ്ജവും അവസ്ഥാന്തരങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 06:01 pm IST
inSamskriti

നാം കണ്ടുകൊണ്ടിരിക്കുന്ന ഊര്‍ജരൂപങ്ങള്‍ക്കെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്‌. താപോര്‍ജം, വൈദ്യുതോര്‍ജം, സ്ഥാനികോര്‍ജം തുടങ്ങി പലതരത്തില്‍ ഊര്‍ജം കാണപ്പെടുന്നു. ഒരു യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഊര്‍ജം ഉണ്ടാകുന്നുള്ളൂ. യന്ത്രം പ്രവര്‍ത്തിക്കാതായാല്‍ അത്‌ ഇല്ലാതാകുന്നു. ഒരു വിളക്കുകത്തിക്കുമ്പോള്‍ പ്രകാശം അനുഭവപ്പെടും. അത്‌ കെട്ടുപോയാല്‍ പ്രകാശമായി പ്രവര്‍ത്തിച്ച ഊര്‍ജം അപ്രത്യക്ഷമാകുന്നു. ഇതാണ്‌ കാര്യം. കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ ഒരു ഇലക്ട്രിക്‌ ലൈനിലൂടെ വരുന്ന വൈദ്യുതോര്‍ജം ബള്‍ബിനുള്ളിലെ കമ്പിച്ചുരുളിലൂടെ കടന്നുപോകുമ്പോള്‍ പ്രകാശോര്‍ജമായിമാറുന്നു എന്നു നാം താഴ്‌ന്ന ക്ലാസുകളിലെ പ്രാഥമിക ശാസ്ത്ര പഠനങ്ങളില്‍ മനസ്സിലാക്കിയിട്ടുള്ളകാര്യമാണ്‌. ഇതുപോലും നാം പലപ്പോഴും മറന്നുപോകുന്നു. ഊര്‍ജത്തിന്റെ നാശമല്ല ഊര്‍ജരൂപങ്ങളുടെ അന്യോന്യമുള്ള മാറ്റമാണ്‌ സംഭവിക്കുന്നത്‌. ഇതാണ്‌ പ്രകൃതിയിലെ സകല പ്രക്രിയകള്‍ക്കും കാരണമായി ഭവിക്കുന്നത്‌. ഈ മാറ്റമാകട്ടെ ഊര്‍ജത്തേയോ, ഊര്‍ജത്തിന്റെ ഏക ശ്രോതസ്സായ സൂര്യനേയോ ബാധിക്കുന്നില്ല. അതുകൊണ്ടാണ്‌ പ്രകൃതിയുടെ ഭാഗമായല്ല അതിനതീതമായ ചൈതന്യമായി നാം സൂര്യനെകാണുന്നതും ഉള്‍ക്കൊള്ളുന്നതും.

ഊര്‍ജരൂപങ്ങളുടെ പരസ്പരബന്ധത്തെപ്പറ്റി പഠിക്കുന്ന തെര്‍മോഡയനാമിക്സ്‌ പ്രകൃതിയിലെ ഊര്‍ജത്തിന്റെ ഗുണഗണങ്ങളെപ്പറ്റി വിശദമായി വിശകലനം ചെയ്യുന്നു. തെര്‍മ്മോഡയനാമിക്സിനെക്കുറിച്ച്‌ മനസ്സിലാക്കിയാല്‍ സൗരോര്‍ജത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാവും. 1940ല്‍ മേയര്‍ എന്നറിയപ്പെടുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്‌ തെര്‍മ്മോ ഡയനാമിക്സിന്റെ ആദ്യ നിയമം ആവിഷ്ക്കരിച്ചത്‌. പ്രപഞ്ചത്തില്‍ ഊര്‍ജ്ജം സംരക്ഷിക്കപ്പെടുന്നുണ്ട്‌ എന്ന അടിസ്ഥാനഊര്‍ജസംരക്ഷണ നിയമം തന്നെയാണത്‌. വിവധ ഊര്‍ജരൂപങ്ങള്‍ പരസ്പരം മാറുന്നുണ്ടെങ്കിലും അവയുടെ ആകെത്തുകയില്‍ മാറ്റം വരാത്തതുകൊണ്ട്‌ പ്രപഞ്ചത്തില്‍ ഊര്‍ജനാശം എന്ന ഒന്ന്‌ സംഭവിക്കുന്നില്ല. ഉദാഹരണത്തിന്‌ ജലവൈദ്യുത നിലയം എടുക്കുക. ഇവിടെ ജലം അണകെട്ടി നിര്‍ത്തിയിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നതുകൊണ്ട്‌ ഇതിന്‌ സ്ഥാനികോര്‍ജ്ജം ലഭിക്കുന്നു. ജലത്തെ തുറന്നു വിടുമ്പോള്‍ സ്ഥാനികോര്‍ജം ഗതികോര്‍ജമായി മാറുന്നു. ഗതികോര്‍ജം നേടിയ ജലം ഒരു ടര്‍ബൈനില്‍ തട്ടി യാന്ത്രികോര്‍ജവും ജനറേറ്ററില്‍ വച്ച്‌ വൈദ്യുതോര്‍ജവുമായി മാറുന്നു. ഇവിടെ പുതിയ ഊര്‍ജം സൃഷ്ടിക്കുന്നില്ലല്ലോ? ശൂന്യതയില്‍ നിന്ന്‌ ഒരു ഊര്‍ജാസ്ഥിത്വം സൃഷ്ടിക്കാന്‍ ഒരു എഞ്ചിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഊര്‍ജത്തിന്റെ മഹാസ്രോതസ്സായ സൂര്യനില്‍ അനവധി ഊര്‍ജരൂപങ്ങള്‍ ഉണ്ടാകാം. അവ സദാ മാറിക്കൊണ്ടിരിക്കുകയാണ്‌. അവയില്‍ ചിലത്‌ പ്രകാശരശ്മികളായി ഭൂമിയേയും സകല ജീവജാലങ്ങളേയും സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. നമുക്കെങ്ങനെയാണ്‌ അരൂപമായ ഈ കാരുണ്യ പ്രവര്‍ത്തനത്തിന്‌ മുന്നില്‍ നന്ദിയും കൃതാര്‍ത്ഥതയും പുലര്‍ത്തതെ ജീവിക്കാന്‍ കഴിയുക. അവിടെയാണ്‌ സൂര്യയോഗിന്റെ പ്രസക്തി.

ഡോ. സൂര്യാജി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.