Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊതുകിനെതിരെ കേരളയാത്ര ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ പര്യടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2011, 11:06 pm IST
in Ernakulam

കൊച്ചി: കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ കാസര്‍ഗോഡ്‌ നിന്നാരംഭിച്ച കേരളയാത്ര ജില്ലയില്‍ ഇന്ന്‌ എത്തുമെന്ന്‌ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി അറിയിച്ചു. 21-നു വൈകീട്ട്‌ ജില്ലയിലെത്തുന്ന കേരളയാത്രക്കു നല്‍കുന്ന സ്വീകരണം മൂത്തകുന്നത്ത്‌ വി.ഡി.സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊതുകുജന്യരോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ബഹുജനപങ്കാളിത്തമുറപ്പാക്കുന്നതിനും ഇവയെക്കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതിനുമാണ്‌ കേരളയാത്ര. 22, 23 തീയതികളിലാണ്‌ ജില്ലയില്‍ വാഹനജാഥയുടെ പര്യടനം.

22 ന്‌ രാവിലെ ഒമ്പതിനു മൂത്തകുന്നത്ത്‌ ജില്ലാതല ഉദ്ഘാടനത്തോടെ പര്യടനത്തിനു തുടക്കം കുറിക്കും. 11.30 -നു മാലിപ്പുറത്തെത്തുന്ന സംഘം 12.30 വരെ അവിടെ വിവിധ ബോധവല്‍കരണ പരിപാടികള്‍ നടത്തും. ഉച്ചയ്‌ക്കുശേഷം രണ്ടിന്‌ കുമ്പളങ്ങി, 3.30 ന്‌ നെട്ടൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വൈകിട്ട്‌ അഞ്ചിന്‌ എറണാകുളം മറൈന്‍ ഡ്രൈവില്‍ ആദ്യദിന പര്യടനം സമാപിക്കും.

23 ന്‌ രാവിലെ ആലുവയില്‍ നിന്ന്‌ തുടങ്ങുന്ന പര്യടനം 10.30 ന്‌ വാഴക്കുളം, 12 ന്‌ കോലഞ്ചേരി, 2.30 ന്‌ കോതമംഗലം, 4.30 ന്‌ മൂവാറ്റുപുഴ എന്നിവടങ്ങളില്‍ എത്തും. ജില്ലയിലെ പര്യടനത്തിന്റെ സമാപന യോഗവും മൂവാറ്റുപുഴയിലാണ്‌ നടക്കുക. തുടര്‍ന്ന്‌ സംഘം ഇടുക്കിയിലേക്ക്‌ പോകും.

പര്യടന വാഹനത്തില്‍ ബോധവല്‍ക്കരണ സന്ദേശമുള്‍ക്കൊളളുന്ന ദൃശ്യാവിഷ്കാരമുണ്ടാകും. ഓരോ പ്രദേശത്തും നാടന്‍ കലാരൂപങ്ങളുടെ അവതരണം, ഓട്ടംതുളളല്‍, ആരോഗ്യവിദ്യാഭ്യാസ ക്ലാസ്‌, റാലി, ഘോഷയാത്ര, എന്നിവയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.