Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2011, 11:05 pm IST
in Ernakulam

വൈറ്റില: കെഎസ്‌ആര്‍ടിസിക്കു പിന്നാലെ സ്വകാര്യ ബസ്സുകാരും ഇടഞ്ഞുതുടങ്ങിയതോടെ വൈറ്റില മൊബിലിറ്റിഹബില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന്‌ കെഎസ്‌ആര്‍ടിസിയാണ്‌ തുടക്കത്തില്‍ നിസ്സഹകരണം പ്രഖ്യാപിച്ചത്‌ രാത്രി 8 മണിക്കുശേഷമുള്ള ദീര്‍ഘദൂര ദൂരസര്‍വ്വീസുകളുടെ ബസ്സ്റ്റാന്റ്‌ പ്രവേശനത്തോടാണ്‌ സര്‍ക്കാര്‍ വകുപ്പുതന്നെ ആദ്യം മുഖം തിരിച്ചത്‌. വിഷയം പലവട്ടം ഉദ്യോഗസ്ഥതലങ്ങളിലും മറ്റും ചര്‍ച്ചനടത്തിയെങ്കിലും നഷ്ടകണക്കുകള്‍ നിരത്തികോര്‍പറേഷന്‍ ഇതിനെതിരെ പ്രതികൂലനിലപാടാണ്‌ ഇതുവരെ സ്വീകരിച്ചുവരുന്നത്‌.

കെഎസ്‌ആര്‍ടിസിയുടെ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടയിലാണ്‌ മൊബിലിറ്റി ഹബിനോട്‌ ഇപ്പോള്‍ സ്വകാര്യ ദീര്‍ഘദൂര ബസ്സുകളും നിസ്സഹകരണവുമായി രംഗത്തുവന്നിരിക്കുന്നത്‌. ബസ്‌ സ്റ്റാന്റില്‍ രാത്രിയില്‍ നിര്‍ത്തിയിടുന്ന ബസ്സിലെ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ സ്വകാര്യബസ്സുകാര്‍ ഹബ്‌ അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തി തുടങ്ങിയിരിക്കുന്നത്‌. രാത്രിയിലെ ട്രിപ്പ്‌ ഹബില്‍ അവസാനിക്കുന്ന ബസ്സുകള്‍ ഇവിടെതന്നെ നിര്‍ത്തിയിടുകയാണ്‌ ചെയ്യുന്നത്‌. ഈ സര്‍വീസുകളിലെ ഡ്രൈവറും, കണ്ടക്ടര്‍മാരും ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക്‌ കുളിക്കുവാനും മറ്റു പ്രാഥമിക സൗകര്യങ്ങള്‍ക്കും തുടക്കത്തില്‍ ബസ്റ്റാന്റിലെ കുളിമുറികളും, കക്കുസും ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവ വൃത്തിയായി സൂക്ഷിക്കുവാന്‍ ജീവനക്കാര്‍ സഹകരിക്കുന്നില്ല എന്നകാരണം ചൂണ്ടിക്കാട്ടിയാണ്‌ കുളിമുറിയും മറ്റും ഉപയോഗിക്കുന്നതില്‍നിന്നും ബസ്‌ ജീവനക്കാരെ ചൊവ്വാഴ്ച രാത്രി ഹബ്‌ അധികൃതര്‍ വിലക്കിയത്‌.

ബസ്സ്റ്റാന്റില്‍ തങ്ങേണ്ടിവരുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക്‌ പ്രാഥമികാവശ്യങ്ങള്‍ക്ക്‌ സൗകര്യം ഒരുക്കിയില്ലെങ്കില്‍ തങ്ങളും തുടര്‍ന്ന്‌ മൊബിലിറ്റി ഹബുമായി സഹകരിക്കില്ലെന്ന്‌ ഇന്നലെ രാത്രി സ്വകാര്യബസ്‌ ജീവനക്കാര്‍ പ്രഖ്യാപിച്ചു. കുളിമുറികളില്‍ മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നതും, മാലിനമാക്കുന്നതും തങ്ങളല്ലെന്നും അവര്‍ പറയുന്നു. അതീവ ഗൗരവമായി കണ്ട്‌ തങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ബസ്സുകള്‍ വൈറ്റില സ്റ്റാന്റില്‍ കയറ്റാതെ സര്‍വീസ്‌ നടത്തുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നുമാണ്‌ സ്വകാര്യ ബസ്സുകള്‍ മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്‌.

ഇതിനിടെ ബസ്സ്റ്റാന്റില്‍ കെഎസ്‌ആര്‍ടിസിക്ക്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഹബില്‍ നടപടികള്‍ ആരംഭിച്ചു. 480 ചതുരശ്ര അടിയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും, പുതിയ കണ്‍ട്രോളിംഗ്‌ ഓഫീസും നിര്‍മാണം പൂര്‍ത്തിയായി വരികയാണ്‌. രണ്ടു ദിവസത്തിനകം ഇത്‌ പ്രവര്‍ത്തന സജ്ജമാവുമെന്നാണ്‌ അധികൃതര്‍ അറിയിക്കുന്നത്‌.

ബസ്സ്റ്റാന്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഹബ്‌ അധികൃതര്‍ മുന്തിയ പരിഗണനയാണ്‌ നല്‍കി വരുന്നത്‌. ഓരോമണിക്കുര്‍ ഇടവിട്ടും കക്കൂസും, മൂത്രപ്പുരകളും കഴുകി വൃത്തിയാക്കും. പ്ലാറ്റ്ഫോമുകളും, തറകളും മറ്റും ശുചീകരിക്കാന്‍ രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ ഈ വിഭാഗത്തിലെ ജീവനക്കാര്‍ സജീവമായി രംഗത്തുണ്ട്‌. ടോയ്‌ലറ്റുകളും മറ്റും ഉപയോഗിക്കുന്നവരുടേയും, യാത്രക്കാരുടെയും സഹകരണം അത്ര മെച്ചമല്ല എന്ന പരാതിയാണ്‌ ഹബ്‌ അധികൃതര്‍ക്കുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.