Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിരണ്‍ ബേദിയും വിവാദത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2011, 10:22 pm IST
inIndia

ന്യൂദല്‍ഹി: ഹസാരെ സംഘത്തിലെ അരവിന്ദ്‌ കേജ്‌രിവാള്‍ ഏകപക്ഷീയമായാണ്‌ തീരുമാനങ്ങളെടുക്കുന്നതെന്ന ആരോപണമുയര്‍ത്തി രണ്ട്‌ സംഘാംഗങ്ങള്‍ രാജിവെച്ചതിന്‌ തൊട്ട്‌ പിന്നാലെ സംഘത്തിലെ സ്ത്രീ സാന്നിധ്യമായ മുന്‍ ഐപി എസ്‌ ഓഫീസര്‍ കിരണ്‍ബേദിയും വിവാദക്കുരുക്കില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്‌. വിമാന ടിക്കറ്റില്‍ തനിക്ക്‌ ലഭിക്കുന്ന ഇളവ്‌ ബേദി ദുരുപയോഗം ചെയ്തതായാണ്‌ വാര്‍ത്തകള്‍.

ധീരതയ്‌ക്കുള്ള ദേശീയ അവാര്‍ഡ്‌ ജേതാവ്‌ എന്ന നിലയിലാണ്‌ ബേദിക്ക്‌ വിമാനടിക്കറ്റുകളില്‍ ഇളവുള്ളത്‌. യാത്രാനിരക്കില്‍ 75 ശതമാനം ഇളവാണ്‌ ഇവര്‍ക്ക്‌ ലഭിക്കുന്നത്‌. എന്നാല്‍ എന്‍ജിഓ ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും സെമിനാറുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ ഈ യാത്രാ നിരക്ക്‌ ഉപയോഗിക്കുകയും അതേ സമയം സംഘാടകരില്‍ നിന്നും മുഴുവന്‍ ടിക്കറ്റ്‌ തുക വാങ്ങുകയും ചെയ്യുന്നതായിരുന്നു ബേദിയുടെ പതിവ്‌. വിമാന ടിക്കറ്റുകളുടെയും, ചെക്കുകളുടേയും വിശദാംശങ്ങള്‍ സഹിതം ‘ഇന്ത്യന്‍ എക്സ്പ്രസ്‌’ പത്രമാണ്‌ ഇക്കാര്യം പുറത്ത്‌ വിട്ടത്‌.

ഇതോടൊപ്പം ഇക്കോണമി ക്ലാസില്‍ യാത്രചെയ്ത്‌ ബിസ്സിനസ്സ്‌ ക്ലാസിന്റെ നിരക്ക്‌ പ്രകാരം ബേദി തുക ഈടാക്കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌. ഐപിഎസ്‌ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തും അവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇതേവരെ ഇത്തരത്തിലുള്ള പന്ത്രണ്ട്‌ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. കിരണ്‍ബേദി അധ്യക്ഷയായ ഇന്ത്യവിഷന്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌ ബേദിക്ക്‌ യാത്രക്കായി ചിലവായ തുക മടക്കിനല്‍കുന്നതിനായി ചെക്ക്‌ നല്‍കിയത്‌.

എന്നാല്‍ തനിക്കെതിയായ ആരോപണങ്ങള്‍ വ്യാജമാണെന്ന്‌ ബേദി അവകാശപ്പെട്ടു. തനിക്ക്‌ വിമാന യാത്രാനിരക്കില്‍ ഇളവുണ്ടെന്ന കാര്യം സംഘടനകള്‍ക്ക്‌ അറിയാമായിരുന്നുവെന്നും, പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്ന തനിക്ക്‌ ബിസ്സിനസ്സ്‌ ക്ലാസ്‌ ടിക്കറ്റ്‌ നിരക്കിലുള്ള തുകയാണ്‌ മടക്കി നല്‍കിയിരുന്നതെന്നും അവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.