Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നോര്‍ത്തിലെ രണ്ടാംപാലം തിങ്കളാഴ്ച പൊളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 11:05 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത്‌ മേല്‍പ്പാലത്തിലെ രണ്ടാം ചെറുപാലം തിങ്കളാഴ്ചയോടെ പൊളിക്കാന്‍ തുടങ്ങുമെന്ന്‌ കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ എം.ഡി. ടോംജോസ്‌ പറഞ്ഞു. ചിറ്റൂര്‍ റോഡ്‌ ഗതാഗതയോഗ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ്‌ രണ്ടാം പാലം പൊളിക്കുന്നതിനു തടസമായതെന്നും ഇതു പരിഹരിക്കാന്‍ രാജാജി റോഡ്‌ മുതല്‍ പച്ചാളം റയില്‍വെ ഗേറ്റു വരെയുള്ള ഭാഗം മൂന്നു ദിവസത്തിനകം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ടാര്‍ ചെയത്‌ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ ഏകോപന സമിതി യോഗത്തിനു ശേഷമാണ്‌ ടോം ജോസ്‌ ഇക്കാര്യമറിയിച്ചത്‌.

ഇതിനുപുറമെ പച്ചാളം ചാത്യാത്ത്‌ റോഡു വരെയുള്ള ഭാഗവും ഇവര്‍ നന്നാക്കും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. കെഎസ്‌ആര്‍ടിസിയുടെ ഗാരേജിനായുള്ള സ്ഥലത്തെ മണ്ണിട്ടു നികത്തല്‍ പൂര്‍ത്തിയായി. 15 ദിവസത്തിനകം ഗാരേജിന്റെ നിര്‍മാണം തുടങ്ങാനാകും. ഇതിനുള്ള ടെന്റര്‍ നല്‍കിയതായും പ്രവൃത്തികരാറിനുള്ള താമസം മാത്രമാണ്‌ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാരേജിലെ ഇന്‍സ്പെക്ഷന്‍ റാമ്പിനുള്ള ഡിസൈന്‍ ലഭിച്ചാല്‍ രണ്ടുദിവസത്തിനകം അതിന്റെ നിര്‍മാണവും തുടങ്ങും.

വൈറ്റില മൊബിലിറ്റി ഹബില്‍ രാത്രികാല സര്‍ക്കുലര്‍ സര്‍വീസ്‌ ഇല്ലെന്ന പരാതി യോഗം ചര്‍ച്ച ചെയ്തു. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ രാത്രികാല സര്‍വീസ്‌ തുടങ്ങണമെന്നു ജില്ലാ കളക്ടര്‍, സിറ്റി പൊലീസ്‌ കമ്മീഷണര്‍, ആര്‍ടിഒ എന്നിവര്‍ കെഎസ്‌ആര്‍ടിസി അധികൃതരുമായി ചര്‍ച്ച ചെയ്തതായും സര്‍വീസ്‌ നടത്താമെന്ന്‌ കെഎസ്‌ആര്‍ടിസി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

നോര്‍ത്തിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനു ഒരാഴ്ചകൂടി വേണ്ടിവരുമെന്ന്‌ കൊച്ചി നഗരസഭ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. എം.ജി. റോഡിലെ ഭൂമിയേറ്റെടുക്കല്‍ സര്‍വെ നടപടി 50 ശതമാനം പൂര്‍ത്തിയായി. ഇതിനായി രണ്ടു എല്‍.എ. യൂണിറ്റു കൂടി അനുവദിക്കണമെന്ന ജില്ലാ കളക്ടറുടെ ആവശ്യം മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വിട്ടിരിക്കുകയാണ്‌. ഇതനുവദിച്ചാല്‍ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആകും. കാര്യമായി ആര്‍ക്കും പരുക്കില്ലാതെ ഇവിടെ ഭൂമിയേറ്റെടുക്കല്‍ നടത്താനാകുമെന്നാണ്‌ കരുതുന്നതെന്നും ടോം ജോസ്‌ പറഞ്ഞു.

യോഗത്തില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌, സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, വൈറ്റില മൊബിലിറ്റി ഹബ്‌ എം.ഡി. ഡോ. എം. ബീന, ഡിഎംആര്‍സി പ്രതിനിധി ശ്രീരാം, എന്‍എച്ച്‌.എ.ഐ. പ്രൊജക്ട്‌ ഡയറക്ടര്‍ എബ്രഹാം, ആര്‍ടിഒ സി.ജെ. തോമസ്‌, വൈദ്യുതി ബോര്‍ഡ്‌, കെഎസ്‌ആര്‍ടിസി, പൊതുമരാമത്ത്‌ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.