Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2011, 10:43 pm IST
inSamskriti

ന വിശ്വസേല്‍ കുമിത്രേ ച

മിത്രേ ചാ�പി ന വിശ്വസേല്‍

കഥാചില്‍ കുപിതം മിത്രം

സര്‍വ്വം ഗുഹ്യം പ്രകാശയേല്‍

ശ്ലോകാര്‍ത്ഥം: “വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്‌ തീര്‍ച്ചയാക്കിയാല്‍ ആ സുഹൃത്തിനെ ഉടനെ ഉപേക്ഷിക്കണം. വിശ്വസ്തനല്ലാത്ത ആരോടും രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത്‌. അവന്റെ കയ്യില്‍ അതൊരു ആയുധമായിതീരും പിന്നീട്‌.”

ചാണക്യഗുരു, ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ ചിത്രമാണ്‌ അവതരിപ്പിക്കുന്നത്‌. സുഹൃത്തുക്കള്‍ പലതരമാണ്‌. സംസാരിക്കുന്നവര്‍, സംസാരിക്കാത്തവര്‍, ചിരിക്കുന്നവര്‍, ചിരിക്കാത്തവര്‍, കരയുന്നവര്‍, കരയാത്തവര്‍, നിര്‍വികാരന്മാര്‍, നിഷ്ക്രിയന്മാര്‍ അങ്ങനെ പോകുന്നു. വളരെ കാലത്തെ അന്വേഷണത്തിന്‌ ശേഷം മാത്രമേ ഒരു യഥാര്‍ത്ഥ സുഹൃത്തിനെ കണ്ടുകിട്ടുകയുള്ളു. ഇടയ്‌ക്ക്‌ പിണങ്ങിപ്പോകും പിന്നെ വീണ്ടും വരും, അപവാദം പറയും അതിനു മാപ്പു ചോദിക്കും. ഇങ്ങനെ തരത്തിനനുസരിച്ച്‌ നിറംമാറുന്ന സുഹൃത്തുക്കളാണ്‌ മിക്കവാറും. ഈ സുഹൃത്ത്‌ ബന്ധങ്ങളില്‍ നിന്നും അരിച്ച്‌ ഊറ്റിയെടുക്കാന്‍ കഴിയുന്ന ഒരു ആജീവനാന്ത സുഹൃത്തിനോടു മാത്രമേ സ്വന്തം കാര്യങ്ങളെല്ലാം തുറന്നു പറയാനാവൂ. ഇത്‌ ബോദ്ധ്യം വരണമെങ്കില്‍ ആ സുഹൃത്ത്‌ ചിരപരിചിതനായിരിക്കണം. പലതരം പരീക്ഷണങ്ങളില്‍ വിജയിച്ചിരിക്കണം. ആത്മാര്‍ത്ഥത തെളിയിച്ചിരിക്കണം. നമ്മുടെ അഭാവത്തില്‍ പോലും കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയിരിക്കണം. ഈ പറഞ്ഞ വ്യവസ്ഥകളൊന്നും ഒരു സാധാരണ സുഹൃത്തിനുണ്ടാവുകയില്ല. അങ്ങനത്തെ സുഹൃത്തുക്കളെ നമുക്ക്‌ ഗുഡ്മോര്‍ണിംഗ്‌ ഫ്രണ്ട്സ്‌ എന്നു വിളിക്കാം. നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവുമൊക്കെ അവര്‍ക്ക്‌ കഥപറയുവാനുള്ള വിഷയങ്ങളാണ്‌. അവരെ അവലംബിച്ചോ അടിസ്ഥാനമാക്കിയോ ആശ്രയിച്ചുകൊണ്ടോ നാം ഒരു പരിപാടിക്കും തുനിയരുത്‌.

സാമൂഹ്യബന്ധങ്ങള്‍ക്ക്‌ ഒരു സ്ഥിരതയുമില്ലാതായിത്തീര്‍ന്ന ഈ വ്യാവസായിക ലോകത്ത്‌ ഗുരു ചാണക്യന്റെ ഉപദേശം അങ്ങേയറ്റം പ്രസക്തമാണ്‌. സ്നേഹവും ബന്ധവും പരിചയവുമൊക്കെ ആവശ്യാര്‍ത്ഥം ഉപയോഗിക്കാവുന്ന ഉപാധികളാണ്‌. ഇതിനി വിശദീകരിക്കേണ്ട ആവശ്യമൊന്നുമില്ല. നാമൊക്കെ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ഈ ശ്ലോകത്തില്‍ കപട സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാം എന്നാണ്‌ ചാണക്യന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌.

– എം.പി.നീലകണ്ഠന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.