Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുമതത്തിലെ പ്രതീകാത്മക ആരാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2011, 10:41 pm IST
in Samskriti

ഹിന്ദുമതത്തില്‍ പ്രതീകങ്ങളുടെയും ദേവതകളുടെയും ആരാധന ഒരു വലിയ മണ്ഡലമാണ്‌. അതുകൊണ്ട്‌ നാമിവിടെ ഈശ്വരനെ ഏതെങ്കിലും ഒരു ഭാവത്തില്‍ സാക്ഷാത്കരിക്കുന്നതിനായി വൈദികകാലം മുതലേ ആരാധിക്കുവാനും ധ്യാനിക്കുവാനും പ്രതീകങ്ങളെ ഉപയോഗിച്ചുവരുന്നു. ശിവന്‍ ഒരു ലിംഗത്തിന്റെ രൂപത്തില്‍ ആരാധിക്കപ്പെടുന്നു. അതിന്റെ ആദ്യത്തെ താല്‍പര്യം എന്തായിരുന്നാലും, ശിവാരാധകര്‍ക്ക്‌ അതില്‍ ലൈംഗികാശയമൊ ന്നും തോന്നുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ലിംഗം രൂപങ്ങളില്‍ പ്രകാശിക്കുന്നു. എന്നാല്‍ അത്‌ രൂപങ്ങളെല്ലാം അതിക്രമിക്കുന്ന പരമാത്വിന്റെ ഒരു മനുഷ്യേതര പ്രതീകമാണ്‌. തന്ത്രമാര്‍ഗ്ഗം അനുശാസിക്കുന്ന ഭക്തന്മാര്‍ ദിവ്യമായ സ്ത്രീ-പുരുഷസൃഷ്ടിശക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. വിഷ്ണുവിനെ പലപ്പോഴഉം ശംഖചക്രഗദാധാരിയായി നാലുകൈയുള്ള വിഗ്രഹത്തിലെ രാമകൃഷ്ണാദ്യവതാരത്തിലോ ആരാധിക്കുന്നു. വിഷ്ണുവിന്റെ ഒരു മനുഷ്യേതരപ്രതീകമാണ്‌ സാളഗ്രാമശില. താന്ത്രികരും മറ്റുചിലരും ദേവതയുടെ സൂക്ഷ്മശരീരത്തെ പ്രതിനിധീകരിക്കുന്ന തന്ത്രത്തെ പൂജിക്കുന്നു. നീളം, വീതി, ഉയരം എന്ന മൂന്നളവുകളുള്ള ദേവതാവിഗ്രഹത്തിന്‌ പകരം ചിലപ്പോള്‍ രണ്ടളവുള്ള ഒരു ചിത്രം, പടം – പ്രതീകമായി ഉപയോഗിക്കുന്നു. പലതരം പൂജയിലും വെള്ളം നിറച്ച ഒരു ഘടം, ഒറ്റയ്‌ക്കോ മറ്റ്‌ രൂപങ്ങളോട്‌ ചേര്‍ന്നോ അരൂപവും സര്‍വ്വവ്യാപകവുമായ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. അഗ്നി മറ്റുരൂപങ്ങള്‍ക്കുപകരം സ്ഥാനം കണ്ടേയ്‌ക്കാം. അതിനെ ഈശ്വര പ്രതീകമായി കണക്കുകയും അതില്‍ ദ്രവ്യങ്ങള്‍ നിവേദിച്ച്‌ ആരാധിക്കുകയും ചെയ്യുന്നു.

കൂടുതല്‍ സൂക്ഷ്മമായ ആരാധനകളില്‍ ഓംകാരം പോലെയുള്ള ഒരു മന്ത്രം അല്ലെങ്കില്‍ ഒരു ദിവ്യനാമം പ്രതീകമായി സ്വീകരിക്കപ്പെടുന്നു. മന്ത്രം എന്നാല്‍ ആവര്‍ത്തനംകൊണ്ടും മനനം കൊണ്ടും ജീവനെ ബന്ധമുക്തമാക്കുന്ന ഒരുശാബ്ദപ്രതീകമെന്നര്‍ത്ഥം. – ‘മനനാത്‌ ത്രായതേ ഇതി മന്ത്രഃ.’

ഒരു ശബ്ദ പ്രതീകമെന്ന നിലയില്‍ ‘ഓം’ അഖണ്ഡബ്രഹ്മത്തെ പ്രതിനിധീകരിക്കുന്നു. മറ്റ്‌ മന്ത്രങ്ങളും നാമങ്ങളും അതേ സത്യത്തിന്റെ ഖണ്ഡഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. താന്ത്രികദേവതകള്‍ക്ക്‌ പ്രത്യേകം ബീജമന്ത്രങ്ങളുണ്ട്‌. അവയ്‌ക്ക്‌ ധ്യാതാവിന്റെ മനസ്സില്‍ ആ വിഭിന്ന ദേവതകളുടെ രൂപം സൃഷ്ടിക്കാനുള്ള കഴിവുണ്ട്‌. ദിവ്യനാമങ്ങള്‍ ദിവ്യശക്തിയുടെ ശബ്ദരൂപത്തിലുള്ള പ്രകടനമാണ്‌. നാം അര്‍ത്ഥചിന്തയോടെ ജപിച്ചാല്‍ ആ ശക്തി ഉണരും.

ദേവതയുടെ വിഭിന്ന നാമങ്ങള്‍ വിഭിന്നഭാവങ്ങളെ സൂചിപ്പിക്കുന്നു. അവയെ ജപംകൊണ്ട്‌ സാക്ഷാത്കരിക്കാം. ഒരേ ഈശ്വരന്‌ അനവധി നാമങ്ങളുപയോഗിക്കുന്ന സമ്പ്രദായം വൈദികകാലം മുതല്‍ക്കുള്ളതാണ്‌.

ഈശ്വരന്‍ തന്നെയാണ്‌ പരമമായ സത്യം. മേറ്റ്ല്ലാം അതില്‍ താഴെയാണ്‌. ഏത്‌ പ്രതീകം വേണമെങ്കിലും സ്വീകരിക്കാം. ഈശ്വരനെ അച്ഛന്‍, അമ്മ, കുട്ടി, സ്നേഹിതന്‍, പ്രേമപാത്രം എന്നിങ്ങനെ ഏതം ബന്ധത്തിലും കാണാം. എന്നാല്‍, എല്ലായിപ്പോഴും ഈശ്വരനെ നിങ്ങള്‍ക്കേറ്റവും അടുത്തവനും പ്രിയപ്പെട്ടവനുമാക്കുക.

– യതീശ്വരാനന്ദസ്വാമികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

പുതിയ വാര്‍ത്തകള്‍

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.