Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നോര്‍ത്ത്‌ മേല്‍പ്പാലം: ഇന്നുമുതല്‍ കൊച്ചിയില്‍ ഗതാഗതനിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 11:15 am IST
in Ernakulam

കൊച്ചി: നോര്‍ത്ത്‌ മേല്‍പ്പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന്‌ മുതല്‍ കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. പാലം പൊളിക്കുന്നതിന്റെ മുന്നോടിയായി നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതപരിഷ്ക്കാരം നടപ്പിലാക്കിയിരുന്നു. ഗതാഗതനിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും, മെട്രോ റെയില്‍ ഉദ്യോഗസ്ഥരും ഇന്നലെ വൈകിട്ട്‌ സ്ഥലം പരിശോധിച്ചു.

ഇതിനിടെ പൊട്ടിപൊളിഞ്ഞ്‌ ഗതാഗതയോഗ്യമല്ലാതെകിടക്കുന്ന റോഡുകള്‍ നന്നാക്കാതെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്‌. പ്രധാനമായും ചിറ്റൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാതെ വാഹനങ്ങള്‍ തിരിച്ച്‌വിട്ടാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്കിന്‌ കാരണമാകുമെന്ന അഭിപ്രായമാണ്‌ പലര്‍ക്കും. വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടേണ്ട പല റോഡുകളുടെയും സ്ഥിതി മോശമാണ്‌ മഴമാറിയാല്‍ ഇട റോഡുകള്‍ പണിയുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും മഴ മാറിയിട്ട്‌ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രധാന റോഡുകളുടെ പോലും പണി പൂര്‍ത്തികരിച്ചിട്ടില്ല. പത്ത്‌ റോഡുകളാണ്‌ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത്‌ പണി അരംഭിച്ചത്‌. ഇരു ചക്ര, മുച്ചക്ര, ചരക്കുവാഹനങ്ങള്‍ മേല്‍പ്പാലത്തില്‍ കയറുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. ദീര്‍ഘദൂര ബസ്‌ സര്‍വീസുകള്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നുമാണ്‌ ഇനി പുറപ്പെടുക.

ഇടപ്പള്ളി ഭാഗത്തുനിന്നുള്ള ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ്‌ മോട്ടോര്‍ ചരക്ക്‌ വാഹനങ്ങള്‍ എന്നിവ പാലാരിവട്ടം വഴി തമ്മനം ജംഗ്ഷനില്‍ എത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വഴി കാരണക്കോടം ജംഗ്ഷനിലെത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ കെകെ റോഡ്‌ വഴി കതൃക്കടവ്‌ റെയില്‍വേ അണ്ടര്‍ പാസ്സ്‌ വഴി തമ്മനം-പുല്ലേപടി റോഡില്‍ പ്രവേശിച്ചശേഷം, പുല്ലേപ്പടി പാലം ഇറങ്ങി ഇടത്തോട്ട്‌ തിരിഞ്ഞ്‌ സിപി ഉമ്മര്‍ റോഡ്‌, രാജാജി റോഡ്‌ വഴി എംജി റോഡില്‍ പ്രവേശിക്കേണ്ടതാണ്‌.

ആലുവ ഭാഗത്തുനിന്നും സിറ്റിയിലേക്ക്‌ വരുന്ന ബസ്സുകള്‍ ഒഴികെയുള്ള ഇതര വാഹനങ്ങള്‍ക്ക്‌ കളമശ്ശേരിയിലുള്ള ഹൈവേ ഓവര്‍ബ്രിഡ്ജിനടിയിലൂടെ വലത്തോട്ട്‌ തിരിഞ്ഞ്‌ വല്ലാര്‍പാടം കണ്ടേയ്നര്‍ ടെര്‍മിനല്‍ റോഡിലൂടെ ഹൈക്കോടതി ഭാഗത്തേക്കും തിരിച്ചും വരാവുന്നതാണ്‌.

നഗരത്തില്‍ നിന്നും കലൂര്‍- ഇടപ്പള്ളി ഭാഗത്തേക്ക്‌ നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജിലൂടെ പുറത്തേക്ക്‌ പോകുന്ന എല്ലാ വാഹനങ്ങളും നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജ്‌ വഴി നിലവില്‍പോകുന്ന രീതിയില്‍ തന്നെ പോകാവുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.