Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ണ്ണവേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 07:04 pm IST
in Samskriti

പുരാതനകാലത്ത്‌ തന്നെ മനുഷ്യര്‍ക്ക്‌ ആഭരണങ്ങള്‍ അണിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. അതിനായി അവര്‍ ശരീരത്തിലെ ചില അവയവങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയിരുന്നു. പിന്നീട്‌ ആരോഗ്യപരമായ കാരണങ്ങളാല്‍ ചെവിയില്‍ ദ്വാരമുണ്ടാക്കുന്നത്‌ നല്ലതാണെന്നുള്ള അറിവ്‌ മനുഷ്യനുണ്ടായി.
ആയുര്‍വേദാചാര്യനായ ശുശ്രുതന്‍ കുട്ടിയുടെ ആരോഗ്യത്തിനും അലങ്കാരത്തിനും കാതുകളില്‍ ദ്വാരമുണ്ടാക്കുന്നത്‌ നല്ലതാണെന്ന്‌ അഭിപ്രായപ്പെട്ടു. മാത്രമല്ല, ചെവി തുളയ്‌ക്കുന്നതുകൊണ്ട്‌ ഹൈഡ്രോസില്‍, ഹെര്‍ണിയ തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാന്‍ ഉപകരിക്കുന്നുവെന്നുകൂടി ശുശ്രുതന്‍ അഭിപ്രായപ്പെട്ടു. പരാസ്കര ഗൃഹ്യസൂത്രത്തിലും, അഥര്‍വവേദത്തിലും കര്‍ണവേധത്തെപ്പറ്റി പരാമര്‍ശമുണ്ട്‌.

ശിശു ജനിച്ചതിന്‌ ശേഷം 10, 12, 16 എന്നീ ദിവസങ്ങളില്‍ കര്‍ണവേധ സംസ്കാരം നടത്തണമെന്ന്‌ ബൃഹസ്പതി നിര്‍ദ്ദേശിക്കുന്നു. പക്ഷേ, ഗര്‍ഗാചാര്യനാകട്ടെ 6, 7, 8, 12 മാസങ്ങളിലാണ്‌ നടത്തേണ്ടതെന്ന്‌ പറയുന്നു. ചില ആചാര്യന്മാര്‍ മൂന്നാമത്തെയോ, അഞ്ചാമത്തെയോ വയസ്സില്‍ ഈ ഈ സംസ്കാരം നടത്തിയാല്‍ മതിയെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കുട്ടിക്ക്‌ പല്ലുമുളച്ചതിന്‌ ശേഷം ഈ സംസ്കാരം നടത്തിയാല്‍ മതിയെന്ന്‌ ശ്രീപതി അഭിപ്രായപ്പെടുന്നു. കര്‍ണവേധത്തിനുള്ള സമയം നിശ്ചയിക്കേണ്ടത്‌ പ്രധാനമായും കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തതിന്‌ ശേഷം ജ്യോതിഷപണ്ഡിതന്മാരുടെ അഭിപ്രായമുള്ള മുഹൂര്‍ത്തത്തിലാകുന്നാണ്‌ നല്ലത്‌. ഇപ്പോള്‍ പല സ്ഥലത്തും ചൂഡാകര്‍മ്മവും, കര്‍ണവേധനവും ഉപനയനം സംസ്കാരത്തോടനുബന്ധിച്ച്‌ നടത്തിവരുന്നു.

അച്ഛനാണ്‌ ഈ ചടങ്ങിന്റെ കാര്‍മ്മികത്വം വഹിക്കേണ്ടത്‌ എന്ന്‌ ഗൃഹ്യസൂത്രങ്ങള്‍ പറയുന്നു. പക്ഷേ, കാത്‌ തുളയ്‌ക്കേണ്ടത്‌ പരിചയ സമ്പന്നനായ ഏതെങ്കിലും വ്യക്തികളായിരിക്കണം. ശ്രീപതിയുടെ അഭിപ്രായത്തില്‍ സൂചി നിര്‍മ്മിക്കുന്ന വ്യക്തിയോ, ലോഹപ്പണിക്കാരനോ ആയിരിക്കണം കുട്ടിയുടെ കാത്‌ തുളയ്‌ക്കേണ്ടതെന്നാണ്‌. പക്ഷേ, ശുശ്രുതന്റെ അഭിപ്രായത്തില്‍ ശസ്ത്രക്രിയാ വിദഗ്ധനെക്കൊണ്ടുവേണം കര്‍ണവേധം നടത്തേണ്ടതെന്നാണ്‌. പക്ഷേ, പാരമ്പര്യമായി സ്വര്‍ണപണി നടത്തുന്നവരെയാണ്‌ അധികവും ഈ കര്‍മ്മത്തിന്‌ ക്ഷണിച്ചുവരുന്നത്‌. സ്വര്‍ണം, വെള്ളി, ചെമ്പ്‌ എന്നിവ കൊണ്ടുണ്ടാക്കിയ ഏതെങ്കിലുമൊരു സൂചികൊണ്ടുവേണം ചെവി തുളയ്‌ക്കാന്‍.

ചെവികളുടെ ദത്വാരത്തിലൂടെ സൂര്യരശ്മികള്‍ കടന്നുപോകുന്നത്‌ ആരോഗ്യത്തിനും യശസ്സിനും നല്ലതാണെന്ന വിശ്വാസവും നിലവിലുണ്ട്‌. നല്ല മുഹൂര്‍ത്തത്തില്‍ ഉച്ചയ്‌ക്ക്‌ മുന്‍പ്‌ കര്‍ണവേധം നടത്തണമെന്നാണ്‌ പറയുന്നത്‌. നിലവിളക്കിന്റെ പടിഞ്ഞാറുഭാഗത്ത്‌ കിഴക്കോട്ട്‌ നോക്കി കുട്ടിയെ മടിയിലിരുത്തി അമ്മ ഇരിക്കണം. അതിനുശേഷം ചെവി തുളയ്‌ക്കാനെത്തിയ വ്യക്തി, ആദ്യമായി കുട്ടിയുടെ വലത്തെ ചെവി പിടിച്ച്‌ ലോഹസൂചികൊണ്ട്‌ ദ്വാരമുണ്ടാക്കുന്നു. ഈ സമയത്ത്‌ മംഗളകരമായ കാര്യങ്ങള്‍ ചെവിയിലൂടെ കേള്‍ക്കട്ടെ എന്ന്‌ ആശംസിക്കുന്നു. പിന്നീട്‌ ഇടത്തേ ചെവിയിലും ദ്വാരമുണ്ടാക്കുന്നു. അതിനുശേഷം ചെവിയില്‍ എണ്ണ പുരട്ടുക. ഈ സംസ്കാരത്തിന്‌ ശേഷം എല്ലാവര്‍ക്കും ഭക്ഷണം നല്‍കി ഗൃഹനാഥന്‍ സന്തോഷപൂര്‍വം അതിഥികളെ യാത്രയയ്‌ക്കണമെന്ന്‌ പറയുന്നു.

– എ.കെ.ബി.നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

പുതിയ വാര്‍ത്തകള്‍

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.