Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പശ്ചിമകൊച്ചി പകര്‍ച്ചവ്യാധി ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 12:09 am IST
inErnakulam

മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലാ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മഞ്ഞപ്പിത്തം, എലിപ്പനി, വൈറല്‍പനി, ചിക്കന്‍പോക്സ്‌ എന്നിവ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയാണ്‌. ആരോഗ്യവകുപ്പ്‌ അധികൃതര്‍ പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി രംഗത്തുണ്ടെങ്കിലും പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിനോ, ജനങ്ങളുടെ ഭീതി അകറ്റുന്നതിനോ കഴിയുന്നില്ലെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനകം ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി മേഖലയില്‍ എലിപ്പനിമൂലം രണ്ട്‌ മരണങ്ങള്‍ സംഭവിച്ചു. മഞ്ഞപ്പിത്തം മൂലം മൂന്ന്‌ മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകഴിഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന്‌ മലിനജലം ഒഴുകിനടന്നതും വീടുകളും നിത്യോപയോഗ സാധനങ്ങളും മലിന ജലം മൂലം നശിക്കപ്പെടുകയും ചെയ്തത്‌ പകര്‍ച്ചവ്യാധി രോഗപകര്‍ച്ചക്ക്‌ ഗതിവേഗം കൂട്ടിയതായാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. മഴക്കാലത്ത്‌ വൈറല്‍ പനിയും തലവേദന-സന്ധിവേദന എന്നിവയോടെ ആശുപത്രികളില്‍ ചികിത്സതേടിയെത്തിയവരിലാണ്‌ പകര്‍ച്ചവ്യാധിരോഗങ്ങള്‍ കണ്ടുതുടങ്ങിത്‌. മാലിന്യനീക്കം നടക്കാത്തതും ഓടകളിലെ മാലിന്യങ്ങള്‍ വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക്‌ ഒഴുകിയെത്തിയതും ജനങ്ങള്‍ക്ക്‌ പകര്‍ച്ചവ്യാധികള്‍ സമ്മാനിക്കുവാനിടയാക്കിയതായാണ്‌ പറയുന്നത്‌. കോര്‍പ്പറേഷന്‍-സര്‍ക്കാര്‍ ഏജന്‍സികളുടെ നിസ്സഹകരണവും അലംഭാവവും അവഗണനയും പകര്‍ച്ചവ്യാധിരോഗം വ്യാപകമാകുവാനും മരണത്തിനു കാരണമായതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വെളി, ചുള്ളിക്കല്‍, നസ്രത്ത്‌, തോപ്പുംപടി, പള്ളുരുത്തി, പെരുമ്പടപ്പ്‌, കുമ്പളങ്ങി മേഖലകളിലാണ്‌ പകര്‍ച്ചവ്യാധി രോഗപകര്‍ച്ച വ്യാപകമായി കണ്ടുവരുന്നത്‌. കുടിവെള്ളത്തിലെ മാലിന്യതോത്‌ വര്‍ദ്ധനവും ശുചീകരണത്തിലെ അപാകതയും വൃത്തിഹീനമായ അന്തരീക്ഷവുമാണ്‌ പകര്‍ച്ചവ്യാധിക്ക്‌ കാരണമാകുന്നത്‌. എലിപ്പനിയും മഞ്ഞപ്പിത്തവുമാണ്‌ ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയ രോഗങ്ങള്‍. എന്നാല്‍ പിന്നീട്‌ വൈറല്‍ പനിയും, ചിക്കന്‍പോക്സും വ്യാപകമായി തുടങ്ങി. ഒരുകാലത്ത്‌ ടൈഫോയ്ഡ്‌ രോഗഭീതിയിലായിരുന്ന പശ്ചിമകൊച്ചി ഇന്ന്‌ മാരകമായ പകര്‍ച്ചവ്യാധികളുടെ കൈപിടിയിലമരുകയാണെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. മുന്‍കാലങ്ങളില്‍ രോഗമൂര്‍ച്ചയും ഗുരുതരാവസ്ഥയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രോഗികള്‍ മരിക്കുന്നത്‌ അടുത്ത കാലത്താണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഇത്‌ ജനങ്ങളില്‍ ഏറെ ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. ആരോഗ്യവകുപ്പ്‌ അധികൃതര്‍പോലും പകര്‍ച്ചവ്യാധി രോഗഭീതി ഒഴിവാക്കുന്നതിന്‌ ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. ഹോമിയോ മരുന്ന്‌ വിതരണ ക്യാമ്പുകള്‍, ആയുര്‍വേദമരുന്ന്‌ വിതരണം, സൗജന്യരോഗനിര്‍ണ്ണയ ക്യാമ്പുകള്‍ എന്നിവയാണ്‌ പ്രധാന പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇവക്കൊന്നും ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞില്ലെന്ന്‌ വിവിധ കേന്ദ്രങ്ങള്‍ പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ പനിമൂലം പ്രതിദിനം നൂറിലേറെ രോഗികളാണ്‌ ചികിത്സതേടിയെത്തുന്നത്‌. ഇവിടെയാകട്ടെ പകര്‍ച്ചവ്യാധി രോഗനിര്‍ണ്ണയം വ്യക്തമാക്കപ്പെടുന്നുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.