Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തോമസ്‌ വധം: ഒരാള്‍കൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2011, 11:02 pm IST
in Ernakulam

അങ്കമാലി: മൂക്കന്നൂരിലെ കര്‍ഷക കോണ്‍ഗ്രസ്സ്‌ നേതാവ്‌ തോമസിനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. തൃശൂര്‍ ആനന്ദപുരം വള്ളിവട്ടം വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ മക്കു രജീഷ്‌ എന്ന്‌ വിളിക്കുന്ന രജീഷിനെയാണ്‌ പുതുക്കാട്‌ വച്ച്‌ പിടിക്കൂടിയത്‌. തോമസിനെ വധിച്ച ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച തൊപ്പിക്കിളിയെന്നു വിളിക്കുന്ന സിജുവിന്റെ അടുത്ത കൂട്ടാളിയാണ്‌ പിടിയിലായ മക്കു രജീഷ്‌. തോമസിനെ വധിക്കുന്നതിന്റെ തലേന്നാണ്‌ തൃശൂര്‍ സംഘത്തില്‍പ്പെട്ട ആനന്ദപുരത്തുള്ള രജീഷിനെയും അജിത്തിനെയും കാറില്‍ കയറ്റി എടലക്കാട്‌ എത്തിച്ചത്‌. പിന്നീട്‌ തൊപ്പിക്കിളി അങ്കമാലിയിലുള്ള ഒരു ഹോട്ടലില്‍ തങ്ങിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കിയത്‌. പിന്നീട്‌ ഓപ്പറേഷന്‍ കഴിഞ്ഞ്‌ പെരുമ്പാവൂരിലെത്തിയ നെല്ലായിലുള്ള ഈ സംഘത്തെ സിജുവാണ്‌ കാറില്‍ ആനന്ദപുരത്ത്‌ കൊണ്ടുപോയി എത്തിച്ചത്‌. കൊലപാതം ഏറ്റെടുക്കാന്‍ തൊപ്പിക്കിളി നാലുപേരെ ഏര്‍പ്പെടുത്തുമെന്ന്‌ പറഞ്ഞതിനാല്‍ ഇവര്‍ സ്ഥലത്ത്‌ തന്നെ തങ്ങുകയും ചെയ്തു.

പിന്നീട്‌ പോലീസ്‌ കേസ്‌ അന്വേഷിച്ച്‌ മറ്റു പ്രതികളെ പിടിക്കൂടിയത്‌ അറിഞ്ഞ്‌ ഇവര്‍ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ്‌ തിരികെ നാട്ടിലെത്തിയപ്പോഴാണ്‌ രജീഷ്‌ പിടിയിലായത്‌. ഇപ്പോള്‍ പിടിയിലായ മക്കു രജീഷിന്റെ പേരില്‍ ഈ വര്‍ഷം ആദ്യം ചേര്‍പ്പ്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ എട്ടുമനയില്‍ സുരേഷ്‌ എന്നയാളെ കൊലപ്പെടുത്തുകയും ജാമ്യത്തില്‍ ഇറങ്ങി രണ്ട്‌ ക്വട്ടേഷന്‍ കേസുകള്‍ പുതുക്കാട്‌ സ്റ്റേഷന്‍ പരിധിയില്‍ ചെയ്തിട്ടുണ്ട്‌. തോമസിനെ വധിച്ചതിനുശേഷം രജീഷും അജിത്തും ഉള്‍പ്പെട്ട സംഘം ഉത്രാട ദിവസം സിനീഷ്‌ എന്നയാളുടെ തല തല്ലിപ്പൊളിച്ചതിന്‌ കേസ്സുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

Kerala

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

Kerala

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

പുതിയ വാര്‍ത്തകള്‍

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.