Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അബു സലീമിന്റെ കൈമാറ്റം റദ്ദാക്കിയതിനെതിരെ സിബിഐ പോര്‍ച്ചുഗീസ്‌ സുപ്രീംകോടതിയെ സമീപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2011, 09:41 pm IST
in Uncategorized

ന്യൂദല്‍ഹി: അധോലോക നായകന്‍ അബു സലീമിനെ ഇന്ത്യക്ക്‌ വിട്ടുകൊടുക്കുന്നത്‌ തടഞ്ഞ പോര്‍ച്ചുഗീസ്‌ ഹൈക്കോടതി വിധിക്കെതിരെ സിബിഐ പോര്‍ച്ചുഗീസ്‌ സുപ്രീംകോടതിയെ സമീപിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ പോര്‍ച്ചുഗീസ്‌ ഹൈക്കോടതി ഇന്ത്യ കരാര്‍ ലംഘിച്ചുവെന്ന കാരണത്താല്‍ അബു സലീമിനെ കൈമാറുന്നത്‌ തടഞ്ഞത്‌. 1993 ലെ മുംബൈ സ്ഫോടന പരമ്പരയടക്കം എട്ട്‌ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തന്നെ പോര്‍ച്ചുഗലിലേക്ക്‌ തിരിച്ചയക്കണമെന്ന അബു സലീമിന്റെ അഭ്യര്‍ത്ഥനക്ക്‌ അനുകൂലമായി കോടതിവിധി പ്രസ്താവിക്കുകയായിരുന്നു. 2005 നവംബറില്‍ പോര്‍ച്ചുഗലില്‍നിന്ന്‌ ഭൃഷ്ടനാക്കപ്പെട്ട സലീമിന്റെ പേരില്‍ അശോക്‌ ഗുപ്തയെന്ന ദല്‍ഹിയിലെ വ്യാപാരിയില്‍നിന്ന്‌ അഞ്ച്‌ കോടി രൂപ 2002 ല്‍ വാങ്ങാന്‍ ശ്രമിച്ചതിനും കേസുണ്ട്‌. മരണശിക്ഷവരെ ലഭിക്കാവുന്ന പുതിയ കുറ്റങ്ങളുള്ളതിനാല്‍ അയാളെ നാടുകടത്താനുള്ള ഉത്തരവ്‌ പോര്‍ച്ചുഗീസ്‌ കോടതി റദ്ദാക്കുകയായിരുന്നു. ജഡ്ജിമാരായ കാര്‍ലോസ്‌ റോഡ്രിഗുസും ഹോറേഷ്യോട്ലോലൂക്കാസും ഫെമാന്‍ ഡോ എസ്ട്രേലയുമടങ്ങുന്ന ബെഞ്ചിന്റെ അഭിപ്രായത്തില്‍ നാടുകടത്തപ്പെട്ട ആള്‍ക്ക്‌ പ്രത്യേക പദവി അനുവദിക്കുന്നത്‌ തത്വങ്ങള്‍ക്കെതിരാണെന്ന്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ അബു സലീമിനെ ഇന്ത്യയ്‌ക്ക്‌ വിട്ടുകിട്ടിയാല്‍ അയാള്‍ക്ക്‌ വധശിക്ഷയോ 25 കൊല്ലത്തില്‍ കൂടുതലുള്ള ജയില്‍ ശിക്ഷയോ നല്‍കുകയില്ലെന്ന്‌ ഇന്ത്യ പോര്‍ച്ചുഗലിന്‌ ഉറപ്പ്‌ നല്‍കിയിരുന്നു.

2005 ലാണ്‌ തന്റെ കാമുകി മോണിക്ക ബേദിയോടൊപ്പം വ്യാജ മേല്‍വിലാസത്തില്‍ താമസിക്കുന്ന അബു സലീമിനെ ഇന്ത്യക്ക്‌ കൈമാറിയത്‌. 1

993 ലെ മുംബൈ ആക്രമണം, പ്രദീപ്‌ ജെയിന്റെ കൊലപാതകം, വ്യാജ പാസ്പോര്‍ട്ട്‌ ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, വെടിക്കോപ്പുകള്‍ ഇവ കൈവശം വച്ചതിനുള്ള കേസുകള്‍, രാജ്യത്താകമാനമുള്ള വിവിധ കോടതികളിലായുള്ള നിരവധി കേസുകള്‍ ഇവ ഇയാള്‍ക്കെതിരെയുണ്ട്‌. മുമ്പ്‌ മുംബൈയിലെ ഉയര്‍ന്ന സുരക്ഷയുള്ള അര്‍തര്‍ റോഡ്‌ സെന്‍ട്രല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്‌. ഇപ്പോള്‍ മുംബൈയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള തലോസു ജയിലിലാണ്‌ സലീമിനെ തടവിലാക്കിയിരിക്കുന്നത്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇനി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ; ഉത്തരവിറക്കി സർക്കാർ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിൽ ഹിന്ദുക്കളും സുരക്ഷിതരാകില്ല : തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസി

കൊച്ചി ലഹരി മാഫിയയുടെ കഥയുമായി എത്തുന്ന വിഹാൻ വിഷ്ണുവിന്റെ “വലയം”; ഫസ്റ്റ്ലുക്ക് റിലീസ് ആയി

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.