Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്രഹ്മാകുമാരീസ്‌ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 11:40 pm IST
in Ernakulam

കാലടി: പ്രജാപിതാ ബ്രഹ്മാകുമാരീസ്‌ ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. വിക്ടറി ഓഡിറ്റോറിയത്തില്‍ നടന്ന �ഓരേയൊരീശ്വരന്‍ ഒരേയൊരു ലോകകുടുംബം� എന്ന പരിപാടി രാവിലെ 7 ന്‌ ശിവപതാക ഉയര്‍ത്തി തുടക്കം കുറിച്ചു. ശുഭ്ര വസ്ത്രധാരികളായ ബ്രഹ്മാകുമാര്‍ കുമാരിമാര്‍ കാലടി ടൗണ്‍ചുറ്റിനടത്തിയ ശാന്തിയാത്ര ഇടുക്കി അസ്സി. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ എം.കെ.മനോമോഹന്‍ ഫ്ലാഗ്‌ഓഫ്‌ ചെയ്തു. തുടര്‍ന്ന്‌ ആദ്ധ്യാത്മിക മഹാസമ്മേളനം തുറമുഖ എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. �അധികാരവും അവകാശങ്ങളും ചോദിച്ചുവാങ്ങുന്ന പ്രശ്നകലുഷിതമായ ഈ അന്തരീക്ഷത്തില്‍ യാതൊരു ലാഭേച്ഛയും കൂടാതെ പ്രവര്‍ത്തിക്കുന്ന ബ്രഹ്മാകുമാരീസിന്റെ സേവനങ്ങള്‍ ഈ കാലഘട്ടത്തിന്റെ മൂല്യച്യുതിക്ക്‌ പരിഹാരമേകുവാന്‍ ഉപകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. രാജയോഗിനി ബ്രഹ്മാകുമാരി രാധാജി അദ്ധ്യക്ഷയായ വേദിയില്‍ മുഖ്യാതിഥി റിട്ട.ജസ്റ്റിസ്‌ ടി.എല്‍ വിശ്വനാഥഅയ്യര്‍, ലോകത്തിന്‌ മാതൃകാപരമായ ബ്രഹ്മാകുമാരീസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.കെ.ബി.സാബു മുഖ്യ സന്ദേശം നല്‍കിയതിനുശേഷം നടന്ന മഹത്തായ ജ്യോതി സംഗമത്തില്‍ 108 പേര്‍ 108 ജ്യോതി തെളിച്ചു.

ബ്രഹ്മാകുമാരി ശ്രീസുധ രാജയോഗ മെഡിറ്റേഷന്‌ നേതൃത്വം നല്‍കി. രാജയോഗി ബ്രഹ്മാകുമാര്‍ വാസന്‍ജി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രഫ.പി.വി.പീതാംബരന്‍, ബ്രഹ്മാകുമാരി ശ്രീകല, ബ്രഹ്മാകുമാരി ദീപ, ബ്രഹ്മാകുമാര്‍ മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു. പെരുമ്പാവൂര്‍ നൃത്താംഞ്ജലിയുടെയും മലയാറ്റൂര്‍ മധുരിമയുടെയും കലാപരിപാടികള്‍ ഉണ്ടായിരുന്നു.

ത്രിദിന രാജയോഗശിബിരം ഒക്ടോബര്‍ 9,10,11 തീയതികളില്‍ രാവിലെ 7 മുതല്‍ 8 മണി വരെയും, വൈകിട്ട്‌ 5 മുതല്‍ 6 മണി വരെയും കാലടി സെന്ററില്‍ പ്രത്യേക പഠനശിബിരവും ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.