Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകികളാകുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2011, 09:27 pm IST
in Samskriti

പ്രപഞ്ചത്തില്‍ എല്ലാം ഉണ്ട്‌. നമുക്ക്‌ വേണ്ടത്‌ എന്തെന്ന്‌ തിരിച്ചറിഞ്ഞ്‌ സ്വീകരിക്കാനും ആവശ്യമില്ലാത്തിനെ സ്വീകരിക്കാതിരിക്കാനുള്ള അറിവാണ്‌ വിവേകം. വിവേകത്തെ നമുക്ക്‌ ആരിലും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. എഴുതി പഠിപ്പിക്കാനും പറ്റില്ല. നിയമങ്ങള്‍ പഠിപ്പിക്കാം. പക്ഷേ, എങ്ങനെ വിവേകത്തെ നിയമപുസ്തകത്തില്‍ ക്രോഡീകരിക്കാന്‍ സാധിക്കും. വിവകേം ഓരോരുത്തരിലും ആവിര്‍ഭവിക്കേണ്ടതാണ്‌. ആ വിവേകമാണ്‌ ജീവിതത്തിന്റെ അതിര്‍വരമ്പുകള്‍ ചിട്ടിപ്പെടുത്തുന്നത്‌. അപ്പോള്‍ നിയമങ്ങള്‍ ഒന്നും വേണ്ട എന്നാണോ തഥാതന്‍ ഉപദേശിക്കുന്നതെന്ന്‌ നിങ്ങള്‍ ചോദിക്കും. അങ്ങനെ തഥാതന്‍ ഉപദേശിച്ചിട്ടില്ല. നിയമചിട്ടകള്‍ നമ്മുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണ്‌. ഒരു ചെടി മുളപൊട്ടി വളര്‍ന്നുവരുമ്പോള്‍ അതിനെ കളകള്‍ നീക്കി വേലികെട്ടി സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണല്ലോ. പക്ഷെ ചെടി വളര്‍ന്ന്‌ വൃക്ഷമാകുമ്പോള്‍ അതിന്റെ ആവശ്യമുണ്ടോ? അതുപോലെ മനുഷ്യബോധത്തില്‍ വിവേകം ഉദിക്കുന്നതുവരെ നിയമചിട്ടകള്‍ അത്യാവശ്യമായി വരുന്നു. വിവേകം ഉദിക്കുന്നതോടെ പ്രകൃതിയുടെ കല്‍പനകള്‍ സ്വയം തിരിച്ചറിഞ്ഞ്‌ ജീവിക്കാന്‍ നമുക്ക്‌ പ്രാപ്തി കൈവരുന്നു.

പ്രകൃതിയുടെ ചലനങ്ങളെ തിരിച്ചറിയുന്നതാണ്‌ വിവേകം. മനുഷ്യജീവിതത്തില്‍ വേണ്ടതും വേണ്ടാത്തതും എന്തൊക്കെയാണെന്ന്‌ പ്രകൃതി തന്നെ തരം തിരിച്ചുവച്ചിട്ടുണ്ട്‌. അതുപോലെ ഓരോ സന്ദര്‍ഭങ്ങളിലും നാം എങ്ങനെ ചിന്തിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം നമ്മുടെ മനോഭാവം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചെല്ലാം ഉള്ള യഥാര്‍ത്ഥമായ അറിവ്‌ പ്രകൃതിയില്‍ നിക്ഷിപ്തമായി കിടക്കുന്നുണ്ട്‌. അതിനെ സ്വീകരിച്ച്‌ ജീവിക്കാനുള്ള അറിവും കഴിവുമാണ്‌ വിവേകം. മദ്ധ്യത്തില്‍ സ്ഥാനം ഉറപ്പിച്ചവന്‌ മാത്രമേ വിവേകം ഉദിക്കുകയുള്ളൂ. എല്ലാറ്റിനേയും നോക്കികാണാനും ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി അപ്പോള്‍ മാത്രമേ മനുഷ്യന്‍ കൈവരിക്കുകയുള്ളൂ. വിവേകിയായ ഒരാള്‍ക്ക്‌ ഈ പ്രപഞ്ചത്തില്‍ ഒന്നിനേയും നിഷേധിക്കാന്‍ സാധിക്കില്ല. ഒരു കാര്യമുണ്ടെങ്കില്‍ അതിന്റെ പുറകില്‍ ഒരു കാരണവും ഉണ്ടാകണമല്ലോ. വിവേകി അതുകൊണ്ട്‌ നിഷേധിക്കുകയല്ല എല്ലാറ്റിനെയും തിരിച്ചറിയുകയാണ്‌ ചെയ്യുന്നത്‌. ഈ തിരിച്ചറിവില്‍ നിന്ന്‌ അയാളുടെ ചിന്തയും, വാക്കും, കര്‍മ്മങ്ങളും രൂപം പ്രാപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.