Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൃഷ്ണന്‍കുട്ടിമാരാരെ അദരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2011, 11:29 pm IST
in Kottayam

വൈക്കം: വൈക്കം ക്ഷേത്രകലകള്‍ക്കായി ജീവിതം ഉഴിഞ്ഞ്‌വെച്ച്‌ പതിനായിരങ്ങളെ ദേവസന്നിധിയില്‍ കലകള്‍ അവതരിപ്പിക്കാന്‍ പഠിപ്പിച്ച പ്രശസ്ത ക്ഷേത്രകലാ അദ്ധ്യാപകന്‍കലാനിലയം കൃഷ്ണന്‍കുട്ടിമാരാരെ അദരിക്കാന്‍ ശിഷ്യഗണങ്ങള്‍ വൈക്കത്ത്‌ ഒത്തുചേരുന്നു. ഞായറാഴ്‌ച്ച വൈക്കം വടക്കേനട എന്‍.എസ്‌.എസ്‌.ഹാളില്‍ നടക്കുന്ന ആദരിക്കല്‍ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ സുവര്‍ണ്ണമുദ്ര കൃഷ്ണന്‍കുട്ടിമാരാര്‍ക്ക്‌ നല്‍കും,കെ അജിത്ത്‌.ഏം.എല്‍.എ.അദ്ധ്യക്ഷതവഹിക്കു,ചടങ്ങ്‌ ദേവസ്വം പ്രസിഡണ്റ്റ്‌ അഡ്വ.എം.രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 12-ാമത്തെ വയസില്‍ തായമ്പകയിലും അരങ്ങേറ്റം നടത്തി.16 വയസ്സിനുള്ളില്‍ ക്ഷേത്ര അടിയന്തരചടങ്ങുകളുടെ പഠനവും,ഹൈസ്ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.18-ാമത്തെ വയസില്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാക കലാനിലയത്തില്‍ തൃക്കൂറ്‍ ഉണ്ണികൃഷ്ണമാരാരുടെ ശിഷ്യണത്തില്‍ മദ്ദളപഠനം പൂര്‍ത്തിയാക്കിയശേഷം ഏഴിക്കര അപ്പുക്കുട്ടന്‍ ഭാഗവതരുടെ കീഴില്‍ കഥകളി സംഗീതവും പഠിച്ചു. 22-ാം വയസ്സുമുതല്‍ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ മദ്ദള അധ്യാപനായും,കഥകളി സംഗീതം അദ്ധ്യാപകനായും രണ്ട്‌ പതിറ്റാണ്ടുകാലം ജോലിനോക്കി. പിന്നീട്‌ മൃണാളിനി സാരാഭായിയുടെയുടെ ദര്‍പ്പണ,ചുനങ്ങാട്ട്‌ കഥകളി സ്ക്കൂള്‍,മയ്യനാട്‌ നവരംഗം,തിരുവനന്തപുരം എന്നിവിടങ്ങളിലും 1983 മുതല്‍ തിരുവിതാംകൂറ്‍ ദേവസ്വം ദേവസ്വം ക്ഷേത്രകലാപീഠത്തിലും അദ്ധ്യാപകനായും തുടര്‍ന്ന്‌ പ്രന്‍സിപ്പലായി ൧൯൯൮ല്‍ വിരമിച്ചു. ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്ക്കാരം,മാരാര്‍ ക്ഷേമസഭയുടെ കലാചാര്യ,കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ എന്‍ഡോവ്മെണ്റ്റ്‌,എറണാകുളം ഉമാമഹേശ്വര വാദ്യകലാലയം പുരസ്കാരം,കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ്‌,തൃപ്പൂണിത്തുറ ജെ.ടി.പായ്‌ക്കിണ്റ്റെ പ്രശസ്ത കലാകാരനുള്ള ക്യാഷ്‌ അവാര്‍ഡും പ്രശസ്തിപത്രവും,മാമലശ്ശേരി ഹൈസ്ക്കൂളിണ്റ്റെ പുരസ്ക്കാരം.മാമലശ്ശേരി എന്‍.എസ്‌.എസിണ്റ്റെ പുരസ്ക്കാരം,ഉണ്ണായിവാര്യര്‍ കലാനിലയത്തിണ്റ്റെ പ്രശസ്തിപത്രം,വൈക്കം ക്ഷേത്ര കലാപീഠത്തിണ്റ്റെ പ്രശസ്തിപത്രം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ കലാനിലയം കൃഷ്ണന്‍കുട്ടിമാരാര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഭാര്യ-മൃണാളിനി മക്കള്‍-നന്ദകുമാര്‍,വിജയലക്ഷ്മിരാധാകൃഷ്ണന്‍,സ്മിതമോഹന്‍,ശാലിനിഹരിഹരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.