Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല കാമ്പസിന്‌ മുഖ്യമന്ത്രി ശിലയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2011, 09:10 pm IST
inErnakulam

കൊച്ചി: രാജ്യത്തെ മാരിടൈം മേഖലയുടെ കുതിച്ചുചാട്ടത്തിന്‌ വന്‍പ്രതീക്ഷനല്‍കുന്ന ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ കൊച്ചി മുഖ്യകാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നിര്‍വഹിച്ചു. അന്താരാഷ്‌ട്ര ഷിപ്പിംഗ്‌ മേഖലയിലെ മാറിവരുന്ന നൂതന പ്രവണതകളോട്‌ പൊരുത്തപ്പെട്ടു പോവുന്നതിനുള്ള ആധുനിക പഠന സൗകര്യങ്ങളും അഫിലിയേഷനുമുള്ള രാജ്യത്തെ ഏക സര്‍വകലാശാലയായ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ പ്രധാന ക്യാമ്പസിന്റേയും, അക്കാദമിക്ക്‌ ബ്ലോക്കിന്റേയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. രാവിലെ 11ന്‌ മരട്‌ ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ അദ്ധ്യക്ഷതവഹിച്ചു.

കൊച്ചിയിലെ മാരിടൈം കാമ്പസ്‌ സര്‍വകലാശാലാ പദവിയിലേക്ക്‌ ഉയര്‍ത്തണം എന്നും ഇതിനുള്ള എല്ലാവിധ പിന്‍തുണയും സഹായവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ആവശ്യത്തിനായി മരട്‌ പ്രദേശത്തുതന്നെ 60 ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ശ്രമം ആരംഭിക്കും. മാരിടൈം രംഗത്തെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും ഈ മേഖലയില്‍ ഏറെ മുന്നേറ്റം നടത്തുവാനും കൈവന്നിരിക്കുന്ന അവസരം പാഴാക്കികളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊച്ചിയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കബോട്ടേജ്‌ നിയമത്തില്‍ വേണ്ട ഭദഗതികള്‍ വരുത്തി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു.

ശിലാസ്ഥാപനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങ്‌ മുഖ്യമന്ത്രി നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. നിര്‍മാണം പൂര്‍ത്തിയാക്കിയ മാരിടൈം മാനേജുമെന്റ്‌ ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിര്‍വഹിച്ചു. നോട്ടിക്കല്‍ സയന്‍സ്‌, മറൈന്‍ എഞ്ചിനീയറിംഗ്‌ ബ്ലോക്ക്‌ സംസ്ഥാന എക്സൈസ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ, ഷിപ്പിംഗ്‌ മന്ത്രാലയം സെക്രട്ടറി കെ.മോഹന്‍ദാസ്‌, ഐഎംയു വൈസ്‌ ചാന്‍സലര്‍ ഡോ.പി.വിജയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യയിലെ ചെന്നൈ, വിശാഖപട്ടണം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഏഴ്‌ മാരിടൈം സ്ഥാപനങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടാണ്‌ മാരിടൈം സര്‍വകലാശാല നിലവില്‍ വന്നിരിക്കുന്നത്‌. കൊച്ചിയിലെ കേന്ദ്രത്തിനായി കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റാണ്‌ ഐലന്റിലും കുണ്ടന്നൂരിലുമായി 12.6 ഏക്കര്‍ സ്ഥലം നല്‍കിയത്‌. അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്‌ ഇന്നലെ ഉദ്ഘാടനം ചെയ്ത ഐഎംയു മെയിന്‍ ക്യാമ്പസും അക്കാഡമിക്ക്‌ ബ്ലോക്കുകളും. വിവിധ തലങ്ങളിലുള്ള മാരിടൈം ബിരുദ, ബിരുദാനന്തര കോഴ്സുകളാണ്‌ ഇവിടെ ആരംഭിക്കുക. ഭാവിയില്‍ ഒരു സമ്പൂര്‍ണ മാരിടൈം സര്‍വകലാശാലയായി കൊച്ചി കാമ്പസ്‌ മാറും എന്ന പ്രതീക്ഷയാണ്‌ നിലനില്‍ക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.