Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡുകളുടെ അറ്റകുറ്റപ്പണി നവംബര്‍ 30 നകം പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2011, 09:05 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഴ മാറിയതിനാല്‍ രണ്ടുദിവസത്തിനകം കുഴിയടക്കല്‍ ആരംഭിക്കാനാകുമെന്നും നവംബര്‍ 30നകം ഇതു പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പൊതുമരാമത്ത്‌ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡുകളുടെ കാര്യമായ അറ്റകുറ്റപ്പണികള്‍ 2012 ജനുവരി 31 നകം തീര്‍ക്കണമെന്ന്‌ തീരുമാനിച്ചതായും ഇതിനായി ഒരു മാര്‍ഗരേഖ ഇന്നലെ ചേര്‍ന്ന യോഗം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ഇത്‌ എല്ലാ പിഡബ്യുഡി എന്‍ജിനീയര്‍മാര്‍ക്കും സര്‍ക്കുലറായി അയച്ചു കൊടുക്കും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുള്ള 470 കോടിരൂപ മതിയാകാതെ വന്ന സാഹചര്യത്തില്‍ 314 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ 8570 കിലോമീറ്റര്‍ റോഡുകള്‍ തൃതലപഞ്ചായത്തുകളില്‍ നിന്ന്‌ ഏറ്റെടുത്ത്‌ അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.

അഞ്ചു കോര്‍പറേഷനുകളിലെ പ്രധാന റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നേരിട്ട്‌ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‌ 157 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്‌.തിരുവനന്തപുരം 42.48 കോടി, കൊല്ലം 9.44 കോടി, കൊച്ചി 31.54 കോടി,തൃശൂര്‍ 35.01 കോടി, കോഴിക്കോട്‌ 40.00 കോടി എന്നിങ്ങനെയാണ്‌ കോര്‍പറേഷനുകള്‍ക്ക്‌ അനുവദിച്ചിട്ടുള്ളത്‌. ദേശീയ പാതകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 20 കോടി രൂപ അധികമായും അനുവദിച്ചിട്ടുണ്ട്‌.ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടു ഘട്ടമായാണ്‌ നടത്തുകയെന്നും അറ്റകുറ്റപ്പണികള്‍ക്കു മാത്രമായി 63.6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാലത്തിനു മുമ്പായി പണികള്‍ തീര്‍ക്കും. വലിയ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള റോഡുകള്‍ക്കായി 58.29 കോടി രൂപ വേറെ അനുവദിച്ചിട്ടുണ്ട്‌. കരാറെടുത്തവര്‍ അഞ്ചു വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ കൂടി ചെയ്യണമെന്ന വ്യവസ്ഥ ഇതിന്‌ നടപ്പാക്കും. ശബരിമല സീസണ്‍ കഴിഞ്ഞാലുടനെ ഈ പണികള്‍ ആരംഭിക്കും. ശബരിമലയില്‍ മൂന്നു റോഡുകളും ഒരു പാലവും ഏറ്റെടുത്ത്‌ പണി നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.

ദേശീയപാത 47 ലെ തിരുവനന്തപുരം ബൈപാസ്‌ ദേശീയപാത 17 ലെ കോഴിക്കോട്‌ ബൈപാസ്‌, എന്നിവ നാലുവരിയായി ബിഒടി അടിസ്ഥാനത്തില്‍ പണി തീര്‍ക്കും.പണികള്‍ അടിയന്തിരമായി തീര്‍ക്കേണ്ടതിന്‌ മന്ത്രി മുതല്‍ താഴെതട്ടുവരെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ സെക്ഷന്‍ തലത്തില്‍ ദിവസേന റോഡുകളുടെ പരിശോധന നടത്തും. എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടില്ലാത്തവ മൂന്നുദിവസത്തിനുള്ളില്‍ തയ്യാറാക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.