Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൈപ്പുകള്‍ പൊട്ടുന്നു, വെള്ളമില്ല; എരുമേലി ടൗണിലെ ശൗചാലയം അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2011, 11:32 pm IST
inKottayam

എരുമേലി: നിര്‍മ്മാണത്തിലെ കടുത്ത അനാസ്ഥയും വെള്ളെടുക്കാന്‍ സൗകര്യമില്ലായ്‌മയും മാലിന്യമൊഴുകുന്ന പൈപ്പുകള്‍ പൊട്ടുന്നതും മൂലം ബസ്സ്‌ സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയം കരാറുകാരന്‍ അടച്ചുപൂട്ടി. ബസ്സ്റ്റാന്‍ഡ്‌ കെട്ടിടത്തിണ്റ്റെ താഴത്തെ നിലയില്‍ ബസുകള്‍ ഇറങ്ങിപ്പോകുന്ന ഭാഗത്തായാണ്‌ ശൗചാലയം പഞ്ചായത്ത്‌ നിര്‍മ്മിച്ചത്‌. പൈപ്പുകള്‍ പൊട്ടി ഒഴുകി വാന്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്‌ അറ്റകുറ്റപ്പണി ചെയ്തു കൊടുത്തെങ്കിലും ശൗചാലയത്തില്‍ വെള്ളമില്ലാത്തതിണ്റ്റെ പേരിലാണ്‌ ഇപ്പോള്‍ കരാറുകാരന്‍ ഇത്‌ അടച്ചുപൂട്ടിയിരിക്കുന്നത്‌. അരലക്ഷത്തിലധികം രൂപയ്‌ക്കാണ്‌ എരുമേലി ഗ്രാമപഞ്ചായത്ത്‌ ലേലം ചെയ്തു കൊടുത്തിരിക്കുന്നത്‌. ശൗചാലയ നിര്‍മ്മാണത്തിലെ കടുത്ത അനാസ്ഥ മൂലം യാതൊരുവിധ മുന്‍കരുതകലുകളോ കണക്കുകൂട്ടലുകളോ ഇല്ലാതെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ ബസ്സ്റ്റാന്‍ഡിലെ ശൗചാലയം അടച്ചുപൂട്ടിയത്‌ ദീര്‍ഘദൂര യാത്രക്കാരെയാണ്‌ ദുരിതത്തിലായക്കിയിരിക്കുന്നത്‌. ജോലിക്കാരും വിദ്യാര്‍ത്ഥികളുമടക്കം ദിവസേന പതിനായിരക്കണക്കിന്‌ യാത്രക്കാരാണ്‌ എരുമേലി ബസ്സ്റ്റാന്‍ഡിലെത്തുന്നത്‌. മിക്കവരും ഉപയോഗിച്ചിരുന്ന ഈ ശൗചാലം അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ സമീപത്തെ ഹോട്ടലുകളെയാണ്‌ ഇപ്പോള്‍ ആശ്രയിക്കുന്നത്‌. പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ശൗചാലയത്തിണ്റ്റെ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു മുകളിലൂടെയാണ്‌ ബസുകള്‍ ഇറങ്ങിപ്പോകുന്നത്‌. ഇതാണ്‌ പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്‌ നേടിയ എരുമേലി ഗ്രാമപഞ്ചായത്തിലാണ്‌ ജനങ്ങള്‍ക്ക്‌ ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.