Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ്‌ സഹായത്തോടെ പാക്കിസ്ഥാനില്‍ ആണവനിലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 08:33 pm IST
in World

ബീജിംഗ്‌: പുതിയ 1000 മെഗാവാട്ട്‌ ആണവവൈദ്യുതനിലയം നിര്‍മിക്കാന്‍ പാക്കിസ്ഥാന്‍ ചൈനീസ്‌ സാങ്കേതിക സഹായം തേടുന്നു. മൂന്നാം തലമുറയില്‍പ്പെട്ട ആണവ സാങ്കേതികവിദ്യക്കായി പാക്കിസ്ഥാന്‍ ചൈനീസ്‌ കമ്പനികളുമായി ചര്‍ച്ചയിലാണെന്ന്‌ പാക്‌ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ചാഞ്ചസ്‌ ഖാന്‍ ജമാലി അറിയിച്ചു. ലോക സാമ്പത്തിക കാര്യ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി ചൈനീസ്‌ ഡെയിലിക്കു നല്‍കിയ അഭിമുഖത്തിലാണ്‌ ഈ സാങ്കേതിക വിദ്യ ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്‍ കരസ്ഥമാക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. 300 മെഗാവാട്ട്‌ വീതം ശേഷിയുള്ള രണ്ടാം തലമുറയില്‍പ്പെട്ട രണ്ടു ആണവ ജനറേറ്ററുകളുണ്ടാക്കാന്‍ ചൈന മുമ്പ്‌ പാക്കിസ്ഥാനെ സഹായിച്ചിട്ടുണ്ട്‌. പാക്കിസ്ഥാനിലെ ചഷ്മ ആണവനിലയത്തിലാണ്‌ ഈ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്‌.
ഇനിയും രണ്ടു പ്ലാന്റുകളുടെ നിര്‍മാണത്തില്‍ക്കൂടി പാക്കിസ്ഥാനുമായി സഹകരിക്കാന്‍ ചൈന തയ്യാറാവുന്നു. അന്ന്‌ രാഷ്‌ട്ര സുരക്ഷാ അസോസിയേഷന്റെ മേല്‍നോട്ടത്തിലാവും ചൈന നിര്‍മിക്കുക. എന്നാല്‍ ഇപ്പോള്‍ പുതിയ സാങ്കേതിക വിദ്യ തങ്ങളുടെ 1000 മെഗാവാട്ട്‌ ആണവ വൈദ്യുതനിലയത്തിലേക്ക്‌ എത്തിക്കുകയും മറ്റു പുതിയവ സ്ഥാപിക്കുകയും ചെയ്യുക എന്ന ഭാരംകൂടി ചൈനക്ക്‌ ഏറ്റെടുക്കേണ്ടിവരുന്ന ചൈന ഇപ്പോള്‍ മൂന്നാംതലമുറ ആണവവൈദ്യുത ജനറേറ്റര്‍ ആയ സിഎപി 1400 വെസ്റ്റിംഗ്‌ ഹൗസില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ഇതിന്റെ നിര്‍മാണം ജപ്പാനിലെ ഫുക്കുഷിവേ എന്ന ആണവ വൈദ്യുതനിലയത്തില്‍ സുനാമിമൂലം ഉണ്ടായ തകര്‍ച്ചയും അണുവികിരണവും മൂലം അത്തരം സുരക്ഷാ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത്‌ നീണ്ടുപോയിരുന്നു. ജപ്പാനിലെ ഫുക്കുഷിവോ ആണവനിലയത്തിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം വൈദ്യുതിനിലയങ്ങള്‍ അനുവദിക്കേണ്ടെന്നും നിലവിലുള്ളവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും ചൈനീസ്‌ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.