Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മയക്കുമരുന്ന്‌ ആംപ്യൂളുകളുമായി ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 10:54 pm IST
inErnakulam

കൊച്ചി: നഗരത്തിലെ പ്രധാന മയക്കുമരുന്ന്‌ വില്‍പ്പനക്കാരനായ ആലുവ ചുണങ്ങം വേലിസ്വദേശി ഡെന്നി എന്നുവിളിക്കുന്ന ബെന്നിസെബാസ്റ്റ്യന്‍ (40)നെ 12 ആംപ്യൂളുമായി സിറ്റിഷാഡോ പോലീസും ഹാര്‍ബര്‍ പോലീസും ചേര്‍ന്ന്‌ പിടികൂടി. ആവശ്യക്കാരനെന്ന വ്യാജേന ഷാഡോ പോലീസ്‌ ഇയാളെ സമീപിച്ച്‌ സ്വിഫ്റ്റ്‌ ജംഗ്ഷനില്‍ വച്ച്‌ തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു.

ആലുവ, എറണാകുളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ വില്‍പ്പന നടത്തിയിരുന്ന സംഘത്തില്‍പ്പെട്ടയാളാണ്‌ പിടിയിലായ ഡെന്നി. ഇയാളുടെ മറ്റൊരു കൂട്ടാളിയായ ലിജോയെ 750 ആംപ്യൂള്‍ മയക്കുമരുന്നുമായി ഷാഡോ പോലീസും, ആലുവ പോലീസും ചേര്‍ന്ന്‌ പിടികൂടിയിരുന്നു. പിടിയിലായ ഡെന്നി ആലുവയില്‍ 4 മോഷണകേസുകളിലും, കളമശ്ശേരി, ഹാര്‍ബര്‍ എന്നീ പോലീസ്‌ സ്റ്റേഷനുകളില്‍ മയക്കുമരുന്നു കേസുകളിലും പ്രതിയാണ്‌. രണ്ടുമാസത്തിനുള്ളില്‍ തന്നെ 20ല്‍ അധികം മയക്കുമരുന്ന്‌ വില്‍പ്പനക്കാരെ വലയിലാക്കാന്‍ ഷാഡോപോലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. മയക്കുമരുന്ന്‌ വേട്ടക്കായുള്ള ഷാഡോപാലീസിന്റെ പ്രത്യേക വിംഗാണ്‌ പ്രതിയെ പിടികൂടിയത്‌.

വില്ലിംഗ്ടണ്‍ ഐലന്റ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ വില്‍പന നടക്കുന്നതായി സിറ്റിപോലീസ്‌ കമ്മീഷണര്‍ ഡിഐജി എം.ആര്‍.അജിത്കുമാര്‍ ഐപിഎസിന്‌ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്‌ ഡിസിപി ഗോപാലകൃഷ്ണപിള്ള ഷാഡോ പോലീസിനോട്‌ സ്ഥലം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേഷിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസാര്‍, ഹാര്‍ബര്‍ എസ്‌ഐ ബിജോയ്‌ ചന്ദ്രന്‍, ഷാഡോപോലീസ്‌ അംഗങ്ങളായ ഹുസൈന്‍, ഉമ്മര്‍ മനാഫ്‌, അമിതാഫ്‌, അനൂപ്‌, നസീര്‍ എന്നിവരും, ഹാര്‍ബര്‍പോലീസ്‌ സ്റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഉദയന്‍, സന്തോഷ്‌, സജിത്‌ എന്നിവരും ചേര്‍ന്നാണ്‌ തെരച്ചില്‍ നടത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.