Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ളത്തിന്‌ സിഐടിയു പിടിച്ചുപറി: പേഴ്സിന്‍ ബോട്ടുകള്‍ കൊച്ചിഹാര്‍ബര്‍ ബഹിഷ്ക്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 10:51 pm IST
inErnakulam

മട്ടാഞ്ചേരി: മത്സ്യ ബന്ധനബോട്ടുകള്‍ക്ക്‌ കുടിവെള്ളം നല്‍കുന്നതിലൂടെ സിഐടിയു വിഭാഗം നടത്തുന്ന പകല്‍ കൊള്ളയും, അതിക്രമങ്ങളും പിടിച്ചു പറിയും അവസാനിപ്പിക്കണമെന്നും, സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട്‌ പേഴ്സിന്‍ മത്സ്യബന്ധന ബോട്ടുകള്‍ കൊച്ചി ഹാര്‍ബര്‍ ബഹിഷ്ക്കരിക്കുന്നു. സമരത്തിന്റെ ആദ്യഘട്ടമായി സപ്തംബര്‍ 19ന്‌ പേഴ്സിന്‍ ബോട്ട്‌ മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി. ഹാര്‍ബര്‍ എന്‍ഞ്ചിനീയറുടെ ഓഫീസിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തും. 20 മുതല്‍ പേഴ്സിന്‍ ബോട്ടുകള്‍ തോപ്പുംപടിയിലുള്ള കൊച്ചി ഫിഷറീസ്‌ ഹാര്‍ബര്‍ ബഹിഷ്കരിക്കുകയും ചെയ്യുമെന്ന്‌ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്‌ ലാല്‍കോയിപ്പറമ്പില്‍, സെക്രട്ടറി വി.ഡി.സാലന്‍ എന്നിവര്‍ പറഞ്ഞു.

പ്രതിദിനം 70 ഓളം മത്സ്യബന്ധന ബോട്ടുകളാണ്‌ കൊച്ചിഫിഷറീസ്‌ ഹാര്‍ബറിലെത്തി മത്സ്യവിപണനം നടത്തുന്നത്‌. ഇവയില്‍ 60 ഉം പേഴ്സിന്‍ ബോട്ടുകളാണ്‌. ഹാര്‍ബറിലെത്തുന്ന ബോട്ടുകള്‍ക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ സിഐടിയു പിടിച്ചുപറി നയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ബോട്ടുകള്‍ക്ക്‌ നാല്‍കുന്നതിന്‌ 1000 ലീറ്റര്‍ കുടിവെള്ളത്തിന്‌ 150 രൂപ ഈടാക്കുമ്പോള്‍, ഇതിനുള്ള കരാര്‍ ഏറ്റെടുത്തആളെമാറ്റി നിര്‍ത്തി കുടിവെള്ളത്തിന്‌ ബോട്ടുകളുടെ ലഭ്യത മത്സ്യവരുമാനത്തിന്റെ മൂന്ന്‌ ശതമാനമാണ്‌ സിഐടിയു ഈടാക്കുന്നത്‌. ബോട്ടോന്നിന്‌ 5000, 6000 രൂപവരെയാണ്‌ ഇതിലൂടെ ഈ വിഭാഗത്തിന്‌ ലഭിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതുമായി ബന്ധപ്പെട്ട്‌ പോര്‍ട്ട്‌ അധികൃതര്‍ക്ക്‌ നിവേദനം നല്‍കിയിട്ടും, ആര്‌ പറഞ്ഞാലും ഞങ്ങളുടെ രീതിയില്‍ നിന്നും പിന്മാറില്ല എന്ന സമീപനമാണ്‌ സിഐടിയുവും, രാഷ്‌ട്രീയ നേതൃത്വവും കൈക്കൊണ്ടിരിക്കുന്ന സമീപനമെന്ന്‌ യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത്‌ പിടിച്ചുപറിയും, അതിക്രമവുമാണ്‌. ഇതിനെതിരെ ശക്തമായി രംഗത്തുവരുന്നതിന്റെ സൂചനാ സമരമാണ്‌ മാര്‍ച്ചും, ബഹിഷ്കരണവുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.