Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പകര്‍ച്ചവ്യാധിപ്രതിരോധം: വിവിധ വകുപ്പുകളുടെയും സ്വകാര്യ ആശുപത്രികളുടെയും ഏകോപനം ഉറപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 10:39 pm IST
inErnakulam

കൊച്ചി: ജില്ലയില്‍ ചിലയിടങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ എല്ലാ വകുപ്പുകളേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തി പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തീരുമാനിച്ചു. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ.ഡി.എം ഇ.കെ.സുജാതയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം.

പകര്‍ച്ചവ്യാധികളെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെ മറ്റു ബന്ധപ്പെട്ട എല്ലാ വകുപ്പുളുടേയും സംയോജിത ഇടപെടലിലൂടെ മാത്രമേ നിയന്ത്രിക്കാനാവൂ എന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ കിഴക്കന്‍ മേഖലകളിലാണ്‌ പകര്‍ച്ചരോഗങ്ങള്‍ പ്രധാനമായും പടരുന്നത്‌. ഇതു തടയുന്നതിനായി പെട്ടെന്നുള്ള പ്രവര്‍ത്തനങ്ങളാണ്‌ ആവശ്യം. അടുത്ത കാലത്ത്‌ ആലപ്പുഴ ജില്ലയില്‍ പടര്‍ന്ന്‌ പിടിച്ച ജപ്പാന്‍ജ്വരത്തിനെതിരെ നാം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന്‌ ഡി.എം.ഒ പറഞ്ഞു. ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളും സ്വകാര്യ ആശുപത്രികളും പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡി.എം. ഓഫീസില്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അഡീഷണല്‍ ഡയറക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡുകളില്‍ കുടിവെള്ളത്തിലും ഭക്ഷണ കാര്യത്തിലും ശ്രദ്ധയില്ലാത്തതിനാല്‍ ധാരാളം രോഗങ്ങള്‍ പടരുന്നതായി കണ്ടെത്തി. ജില്ലയില്‍ അടുത്തിടെ 168 റെയഡുകള്‍ നടന്നു. ആറു കള്ള്ഷാപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മഞ്ഞപ്പിത്ത ബാധിത പ്രദേശത്തെ നാല്‌ ഹോട്ടലുകള്‍ അടച്ചു പൂട്ടാനും നിര്‍ദേശിച്ചു.

പള്ളുരുത്തി മേഖലയില്‍ നിലനില്‍ക്കുന്ന വെള്ളക്കെട്ട്‌ കാരണവും കുടിവെള്ള പൈപ്പുകളിലൂടെ മറ്റു പൈപ്പുകള്‍ കടത്തി വെള്ളമൂറ്റുന്നത്‌ മൂലവും മലിനജലം കുടിവെള്ള പൈപ്പുകളില്‍ കലരുന്നത്‌ രോഗത്തിന്‌ കാരണമാവുന്നതായി ഡി.എം.ഒ പറഞ്ഞു. സെപ്ടിക്‌ ടാങ്ക്‌ വൃത്തിയാക്കിയ ശേഷമുള്ള മലിന വസ്തുക്കള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന ജലസ്രോതസ്സുകളില്‍ തള്ളുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ഇത്തരം സംഭവങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുള്ളതായി ഡി.എം.ഒ അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍ തടയുന്ന പ്രവര്‍ത്തനങ്ങളെ ജില്ലയില്‍ ഒരു വിഭാഗം വ്യാജ ഡോക്ടര്‍മാരും തടസ്സപ്പെടുത്തുന്നുണ്ട്‌. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന്റെ സഹായം ലഭ്യമാക്കണം. സാംക്രമിക രോഗങ്ങളെ കുറിച്ച്‌ ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ സാക്ഷരതാ പ്രേരക്മാരിലൂടെയും തുല്യതാ പഠിതാക്കളിലൂടെയും സാക്ഷരതാ മിഷന്‍ നടപടിയെടുക്കുമെന്ന്‌ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ജനുവരി മുതല്‍ സപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ 110348 പനിബാധിതകേസുകളും 14478 വയറിളക്ക രോഗങ്ങളും ജില്ലയില്‍ രേഖപ്പെടുത്തി. ഇക്കാലയളവില്‍ തന്നെ 289 ചിക്കന്‍പോക്സ്‌, 105 മലേറിയ, 81 എലിപ്പനി യും രേഖപ്പെടുത്തി. ജനുവരി മുതല്‍ ജൂലൈ വരെ 11 മഞ്ഞപ്പിത്ത ബാധിതരെ മാത്രം കണ്ടെത്തിയെങ്കില്‍ ആഗസ്റ്റ്‌, സപ്തംബര്‍ മാസങ്ങളില്‍ മാത്രം 54 പേരില്‍ മഞ്ഞപ്പിത്ത രോഗമുള്ളതായി കണ്ടെത്തി.

എഡിഎം ഇ.കെ.സുജാതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ ഡപ്യൂട്ടി കളക്ടര്‍ പി.ഇന്ദിരാ ദേവി, അഡി. ഡിഎംഒ ഡോ.ഹസീന മുഹമ്മദ്‌, എന്‍ആര്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.ബീന, റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ശ്രീനിവാസന്‍, വിവിധ വകുപ്പു മേധാവികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.